ജീവിതഗാഥകളെ 2 [തോന്നിവാസി] 369

ഇമ്പോസിഷൻ എഴുതി തീർത്തു.പിന്നെ ചുമ്മാ ഓരോന്ന് അലോജിക്കുമ്പോൾ ആണ് എനിക്ക് കത്തിയത് ടീച്ചർ മാസിക വായിച്ചു എന്ന് അതൊണ്ടല്ലേ ടീച്ചർ കഥയിലെ സംഭവം പറഞ്ഞത്. ടീച്ചർക്ക് അങ്ങനെ എന്തേലും തോന്നിയാൽ പിന്നെ ലോട്ടറി ആണ് എനിക്ക് ഈ സമയത്ത് ആണ് ഫ്‌ളോറൻസി ടീച്ചർ ഡെ കോൾ എനിക്ക് വരുന്നത്.
ഞാൻ: ഹലോ ടീച്ചറെ
ടീച്ചർ: ഡാ ഒരു കാര്യം പറയാൻ ആണ് വിളിച്ചേ നിൻ്റെ കാര്യം ടോയ്സി ടീച്ചർക്ക് മനസ്സിലായി എന്ന് തോന്നിയിട്ടുണ്ട്.അതോണ്ട് ഒന്നു സൂക്ഷിച്ചോ നീ ടീച്ചറെ സ്വഭാവം അറിയാലോ.
ഞാൻ : ശെരി ടീച്ചറെ .
അപ്പോഴേക്കും കോൾ കട്ട് ആയി.അതുവരെ ഉണ്ടായിരുന്ന സമാധാനം പോയി കിട്ടി. അപ്പോളാണ് വേറെ ഒരു കാര്യം ഓർത്തത് ടോയ്സി ടീച്ചറെ ഇമ്പൊസിഷന് ഉള്ളത്. അത് വേഗം എഴുതി തീർത്തു. ഇനി ബാക്കി എന്തേലും കിട്ടാൻ ഉണ്ടെങ്കിൽ നാളെ പോയി വാങ്ങാം എന്ന് വിചാരിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് ചെറിയ ഭയം ഉണ്ടെങ്കിലും ഇനി ഉള്ളത് വരണയിടത്ത് വെച്ച് കാണാമെന്ന് വിചാരിച്ച് ക്ലാസിൽ എത്തി. ആദ്യ പിരീഡ് ഫ്‌ളോറൻസി ടീച്ചർ വന്നു ക്ലാസ് എടുത്തു പോയി. ഇടക്ക് ടീച്ചർ എന്നോട് പറഞ്ഞു ഇമ്പൊസിഷൻ ഉച്ചക്ക് വന്നു കാണിച്ചാൽ മതിയെന്ന് . പിന്നെ ഒരു ആക്കിയ ചിരിയും. പിന്നെ ഉള്ള പിരീഡ് ഒക്കെ ഞാന് ക്ലാസിൽ ശ്രദ്ധിച്ചു ഇരുന്നു. അങ്ങനെ ലാസ്റ്റ് പിരീഡ് ആയിരിന്നു മലയാളം. പക്ഷേ ടീച്ചർ വന്നില്ല.ഞാന് സന്തോഷിച്ചു.ഇന്ന് ഇനി ടീച്ചറെ കാണാതെ പോകാലോ . പക്ഷേ ബെൽ അടിച്ച് കഴിഞ്ഞ് ഞാൻ പോകാൻ നിൽക്കുമ്പോൾ ആണ് ടീച്ചർ ക്ലാസിൽ വന്നത്.എന്നോട് വന്നിട്ട് പറഞ്ഞു കുറച്ച് കഴിഞ്ഞിട്ട് ടീച്ചർമാരുടെ ലൈബ്രറി യില് വരാൻ. അങ്ങനെ കുറച്ച് നേരം തട്ടി മുട്ടി നിന്നിട്ട് ഞാൻ നേരെ അങ്ങോട്ട് പോയി. അവിടെ പോയപ്പോൾ ടീച്ചർ എന്തോ എഴുതി കൊണ്ടിരിക്കർന്നു. ടീച്ചർക്ക് ആണ് ലൈബ്രറി ചുമതല. എന്നോട് ഇമ്പൊസിഷൻ കാണിക്കാൻ പറഞ്ഞു. കാണിച്ചു കൊടുത്തു. ടീച്ചർ അത് നോക്കിയിട്ട് ഒക്കെ പറഞ്ഞു. അപ്പോളേക്കും ടീച്ചറെ എഴുത്ത് കഴിഞ്ഞു.
ടീച്ചർ: ഇന്നലെ എന്തിനാ ഫ്‌ളോറൻസി നിന്നെ വഴക്ക് പറഞ്ഞേ
ഞാൻ: അത് ഒന്നുല
ടീച്ചർ : അത് ഒന്നുമില്ലേ. എന്താണ് എന്ന് ഞാൻ പറയണോ
ഞാൻ:ടീച്ചർക്ക് അറിയാണേൽ പിന്നെ എന്നോട് ചോദിക്കണോ
(എനിക്ക് ചെറുതായി ദേഷ്യം വന്നു)
ടീച്ചർ: ഡാ എന്താ നിനക്ക് ദേഷ്യം വരുന്നുണ്ടോ ,ഇന്നലെ കിടന്നു മോങ്ങാർന്നല്ലോ .നാണം ഉണ്ടെട നിനക്ക് ടീച്ചർ മാർടെ സീൻ പിടിക്കാൻ നടക്കാൻ ഇപ്പൊ അവന് ചോതിച്ചപ്പോൾ ദേഷ്യം .
ഞാൻ: അത് ഇന്നലെ കഴിഞ്ഞല്ലോ .ഇപ്പൊ അതൊക്കെ ഞാൻ മറക്കാൻ ശ്രേമിക്കാണ് എന്നെ വീണ്ടും ഓർമിപ്പികല്ലേ
ടീച്ചർ: ആയിക്കോട്ടെ ഞാൻ ആയിട്ട് ഓർമിപിക്കുന്നില്ല. പിന്നെ ഫ്‌ളോറൻസി നേ ആയിടുള്ള പ്രശ്നം മാത്രേ കഴിഞ്ഞിട്ട് ഉള്ളൂ.എന്നെ നീ നോക്കി ദഹിപ്പിക്കാർന്നുലോ അതിൻ്റെ പണി ഞാന് തരുന്നുണ്ട്. ഇനി നിൻ്റെ വീട്ടിൽ നിന്ന് ആളെ വന്നേനെ ശേഷം മാത്രേ എൻ്റെ ക്ലാസിൽ കേറിയാൽ മതി.
(ഇടി വെട്ടിയവൻ്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥ ആയി.ഒരു ആവശ്യം ഇല്ലണ്ട് വാങ്ങിച്ച പണി ആണ്.വെറുതെ ചൂടായിട്ട് ആണ്.അല്ലേൽ ഒഴിവാക്കി വിട്ടേനെ.)
ഞാൻ: സോറി ടീച്ചറെ ഇനി മേലാൽ ഉണ്ടാവില്ല ഞാന് കാല് പിടിച്ച് മാപ്പ് പറയാം.
ടീച്ചർ: ഇപ്പൊ നിൻ്റെ ദേഷ്യം മാറിയോ😡😡
ഞാൻ : അറിയാണ്ട് പറ്റിയത് ആണ്.സോറി ടീച്ചറെ😔😔😔
ടീച്ചർ : ഓകെ ഞാൻ ക്ഷേമിക്കാം.പക്ഷേ എനിക്ക് നിന്നെ വെറുതെ വിട്ടാൽ ഒരു സമാധാനം കിട്ടില്ല.
ഞാൻ:ടീച്ചർ പറഞ്ഞോ എന്തു വേണേലും ഞാൻ ചെയ്യാം.പ്ലീസ്😥😥
ടീച്ചർ: ഹാ അങ്ങനെ വരട്ടെ .തൽക്കാലം എൻ്റെ കാല് പിടിച്ച് മാപ്പ് പറ ( അത്ര നേരം ദേഷ്യം ആയിർന്ന ടീച്ചർ ഇപ്പൊ കൂൾ ആയി )

2 Comments

Add a Comment
  1. സൂപ്പർ. ഇതുപോലെ slow ആയി മൂഡ് ആക്കി വാ

  2. നന്ദുസ്

    സൂപ്പർ… അടിപൊളി സ്റ്റോറി.. നല്ല ഫീലോടു കൂടി ഉള്ള അവതരണം… കിടു…
    തുടരൂ സഹോ….

Leave a Reply

Your email address will not be published. Required fields are marked *