ജീവിതഗാഥകളെ 2 [തോന്നിവാസി] 354

പനി നന്നായി കുറഞ്ഞപ്പോൾ ആണ് പിന്നെ ഞാന് പുറത്തേക്ക് ഇറങ്ങുന്നത്. ക്ലാസിൽ പോയിട്ട് ഇപ്പൊ 3 ദിവസം ആയിരിന്നു.പുറത്തേക്കിറങ്ങിയപ്പോൾ ആണ് ഫോൺ നോക്കുന്നത് . കുറെ മിസ്ഡ് കോളുകൾ ഉണ്ടായിരിന്നു. 3 എണ്ണം ഫ്‌ളോറൻസി ടീച്ചറെ ആയിരിന്നു.ബാക്കി 12 മിസ്ഡ് കോൾ ഉണ്ടായിരിന്നു.അത് മുഴുവനും ഒരു unknown നമ്പർ ആയിരിന്നു.ഞാന് ആദ്യം ഫ്‌ളോറൻസി ടീച്ചറെ വിളിച്ചു.പെട്ടെന്ന് തന്നെ കോൾ എടുത്ത്.അമ്മയെ വിളിച്ചോണ്ട് പനി ഉള്ള കാര്യം അറിഞ്ഞിരുന്നു.കുറവുണ്ടോ എന്ന് ചോതിച്ചു, നോട്ടസ് ഒക്കെ എഴുതി എടുക്കണം എന്ന് പറഞ്ഞ് കോൾ വെച്ചു.
അടുത്തത് unknown നമ്പറിൽ വിളിച്ചു. ആരും കോൾ എടുത്തില്ല. ആരേലും തെറ്റി വിളിച്ചതാവും എന്ന് വിചാരിച്ച് ഫോണും കൊണ്ട് റൂമിൽ കയറി.ഒന്നു ചെറുതായി ഉറങ്ങി വന്നപ്പോൾ അതാ unknown നമ്പറിൽ നിന്ന് കോൾ.ഞാന് കോൾ എടുത്തു.
ഞാൻ: ഹലോ !!
അപ്പുറത്ത്: ഹലോ( ആ പറച്ചിലിൽ തന്നെ ആളെ മനസ്സിലായി ടോയ്സി ടീച്ചർ ആണ്.എനിക്ക് പണി തന്നത് അല്ലെ അറിയത്താത് പോലെ നിക്കാം)
ഞാൻ: ആരാ മനസിലായില്ല??
ടോയ്സി : എൻ്റെ സൗണ്ട് കേട്ട് നിനക്ക് മനസ്സിലായില്ല.??
ഞാൻ: ഇല്ലല്ലോ സൗണ്ട് കേട്ട് മനസ്സിലാക്കാൻ താൻ ആരാ.ടീച്ചർക്ക് നമ്പർ തെറ്റിയതവും🫡🫡🫡
ടീച്ചർ: അപ്പോ നിനക്ക് അറിയാലെ.
ഞാൻ:എന്ത് അറിയാം എന്ന്.
ടീച്ചർ: ഞാൻ ആണെന്ന്
ഞാൻ: മ്മും. ഈ സൗണ്ട് കേട്ടാൽ തന്നെ അറിയാലോ ആരാണെന്ന്.
ടീച്ചർ: അതൊക്കെ നിനക്ക് അറിയലെ
ഞാൻ : അതും അറിയാം വേറെ പലതും അറിയാം
ടീച്ചർ: വയ്യെങ്കിലും കയ്യിലിരിപ്പ് നേ ഒരു കുറവും ഇല്ലലെ. പനി എങ്ങനെ ഉണ്ട്
ഞാൻ: അത് എൻ്റെ ജന്മസിദ്ധി അല്ലെ. പനി കുറവുണ്ട്.
ടീച്ചർ: ജന്മസിദ്ധി കാരണം ആണല്ലോ ഇങ്ങനെ ആയത്.
ഞാൻ: ആ…😔😔
ടീച്ചർ: എന്താടാ ഇപ്പൊ നിൻ്റെ വായിൽ നാക്കില്ലേ
ഞാൻ: ടീച്ചർ വീണ്ടും ചീത്ത പറയാൻ ആണോ വിളിചെ😠😠
ടീച്ചർ: ഡാ ഞാൻ ഉള്ളത് പറഞ്ഞത് അല്ലേടാ. നീ ഒരു കാര്യം ആലോജിക് അപ്പോ അവിടേക്ക് ആരേലും വന്നിരുന്നേൽ എൻ്റെ അവസ്ഥ എന്താവും.എൻ്റെ ജീവിതം തുലഞ്ഞെന്നെ.ആരും കാണാത്തത് എൻ്റെ ഭാഗ്യം. ഞാൻ അത് ചോതിച്ചപ്പോ അവൻ്റെ ഒരു തട്ടുത്തരം
ഞാൻ: ഞാന് എന്തു പറഞ്ഞുന്നാ ടീച്ചർ പറയണേ
ടീച്ചർ : ഞാന് ആരേലും കണ്ടേനെ ചോയ്ചപ്പോൾ നീ ആരും കണ്ടില്ലാന്നു പറഞ്ഞോ.?
ഞാൻ : ടീച്ചർ അത് കേട്ടൂ ലെ.
ടീച്ചർ : അതുകൊണ്ട് നിന്നെ ഞാൻ തല്ലിയെ.ഡാ നീ ഒരു കാര്യം ആലോജിക്ക് അപ്പോ ആരേലും അത് കണ്ടാൽ എനിക്ക് ആണ് പ്രശ്നം.
ഞാൻ: എന്ത് പ്രശ്നം.?
ടീച്ചർ: നിന്നെ കൊണ്ട് ഞാൻ വേണ്ടാത്തത് ചെയ്യിച്ചു എന്ന്.
ഞാൻ: അതിനു ഞാന് അല്ലെ ടീച്ചറെ ചെയ്ത്
ടീച്ചർ: അപ്പോ അത് ഒണ്ടാവില്ല.അങ്ങനെ ആണ് കാണുന്നവർ പറയാ
ഞാൻ: എന്തായാലും എല്ലാം കഴിഞ്ഞില്ലേ.എനിക്ക് കിട്ടേണ്ടത് കിട്ടി
ടീച്ചർ: ഡാ സോറി😔 അപ്പോളത്തെ ദേഷ്യത്തിന് അടിച്ചത് ആണ്.നിനക്ക് നന്നായി വേദനിച്ചോ,ഞാന് കുറെ തവണ വിളിച്ചു.ഫോൺ എടുക്കാതൊണ്ട് എനിക്ക് ടെൻഷൻ ആയി.പിന്നെ ഫ്‌ളോറൻസി പറഞ്ഞേ നിനക്ക് പനി ആണെന്ന് അപ്പോളാണ് എനിക്ക് കുറച്ച് സമാധാനം ആയെ.

2 Comments

Add a Comment
  1. സൂപ്പർ. ഇതുപോലെ slow ആയി മൂഡ് ആക്കി വാ

  2. നന്ദുസ്

    സൂപ്പർ… അടിപൊളി സ്റ്റോറി.. നല്ല ഫീലോടു കൂടി ഉള്ള അവതരണം… കിടു…
    തുടരൂ സഹോ….

Leave a Reply

Your email address will not be published. Required fields are marked *