ജീവിതം ഇങ്ങനെയും [white forest] 248

ദയവു ചെയ്തു ആ പേര് പറയാതെ ..അത്രക്കും വെറുത്തിരുന്നു അയാളെ

ഇല്ല ഞാൻ പറയുന്നില്ല ….

അയാളെ സ്നേഹിച്ച അത്രയും ഞാൻ  മറ്റൊരാളെയും സ്നേഹിച്ചിട്ടില്ല …സോറി സ്നേഹിച്ചിരുന്നില്ല ,

എന്നിട്ടും എന്നോട് …

പോട്ടെ മുത്തേ കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ചു വിഷമിച്ചിട്ട് എന്ത് പ്രേയോജനം

പ്രയോജനമൊന്നുമില്ല എന്നാലും ഇപ്പോൾ എനിക്കെന്തോ സംതൃപ്തി അനുഭവപ്പെടുന്നു ..ഞാൻ ചെയ്തത് ചിലപ്പോൾ മറ്റൊരാൾ അറിയുമ്പോൾ ഞായികരിക്കാൻ കഴിയുന്ന ഒന്നായിരിക്കില്ല ,മറ്റൊരാളുടെ കണ്ണിൽ ഞാൻ തെറ്റുകാരിയോ , മോശപെട്ടവളോ , ഒരുപക്ഷെ വേശ്യയോ ആയിരിക്കാം

പ്ളീസ് ആ വാക്ക് മാത്രം പറയരുത് ,,, എനിക്കെന്തോ അത് സഹിക്കാൻ കഴിയുന്നില്ല

ഏതു വാക് വേശ്യയോ ….അപ്പൊ  മുൻപ് എന്നെ വിളിച്ചതോ

അയ്യോ അത് അപ്പോഴത്തെ ഒരു മൂഡിന് വേണ്ടി …ഞാൻ …. വിഷമമായോ ഞാൻ അങ്ങനൊക്കെ വിളിച്ചതിൽ

പോടാ ,,…ഞാനും അതൊക്കെ ആസ്വദിച്ചു ….ഒരുപാട് …

ഹമ്

നിനക്കറിയുമോ …മനോജിന്റെ വിവാഹ ആലോചന വീട്ടിൽ വന്നപ്പോൾ അച്ഛൻ പറയുമായിരുന്നു , അവനെ എന്തോ എനിക്കത്രക്ക് ബോധിച്ചില്ല …ഇത് തന്നെ വേണോ  മോളെ എന്ന് …അന്ന് പക്ഷെ ഞാൻ അത് കേട്ടില്ല

കാണാൻ സുമുഖൻ മറ്റു ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല  .ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന കാര്യങ്ങൾ

പിന്നെ അന്നത്തെ പ്രായം ,അതിന്റെ ചാപല്യങ്ങൾ ആഗ്രഹങ്ങൾ മോഹങ്ങൾ ,,എല്ലാം കൂടി ആയപ്പോൾ

The Author

13 Comments

Add a Comment
  1. Touching story

  2. മനസ്സും കണ്ണും ഒരു പോലെ നിറച്ച ഒരു സ്റ്റോറി.
    വളരെ മനോഹരമായിട്ടുണ്ട്.
    ഇത്തരം മികച്ച സൃഷ്ടികൾ ഇനിയും പ്രത്രീക്ഷിക്കുന്നു.

  3. മിന്നൂട്ടി

    ഇതിന്റെ കമന്റ് എഴുതിയാൽ തീരില്ല മുത്തേ…
    അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്

  4. അടിപൊളി തകർത്തു കിടിലൻ…

  5. ദേവൻ ശ്രീ

    nice

  6. വളരെ നന്നായിട്ടുണ്ട്. മനസ്സിൽ തട്ടി. തുടർന്നും എഴുതുക

  7. Polichu muthe

  8. Nalloru plot,nannayittund

  9. ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി.

  10. ഇത് നീതു അല്ലേ. കുറെ ആയലോ കണ്ടിട്ട്.

    എന്നത്തേയും പോലെ ഒരു മനോഹരമായ കഥ. ജീവിതത്തിലെ സ്വാർത്ഥതയും തൻകാര്യം നോക്കലും നന്നായി തന്നെ കാണിച്ചു തന്നു. അതിനിടയിൽ നിസ്വാർത്ഥ സ്നേഹവും. ശരിക്കും മനസ്സ് നിറഞ്ഞു ഇത് വായിച്ചപ്പോൾ.

  11. ഗുഡ് സ്റ്റോറി

  12. എന്താ ഇപ്പ പറയാ….
    “Beautiful story hats off”?

  13. ?????????????????????????????????????????????????????????

    ചുമ്മാ ഒന്ന് വന്നതാ..

Leave a Reply

Your email address will not be published. Required fields are marked *