അതും പറഞ്ഞു പ്രിയ മുറിയിൽ നിന്നും അടുക്കളയിലേക്ക് പോയി
ചെറിയൊരു ദേഷ്യത്തോടെ മിഥുൻ കട്ടിലിൽ നിന്ന് എണിറ്റു ചൂട് ചായ ഒരു സ്വിപ് കുടിച്ചു തന്റെ ഫോണെടുത്തു മിഥുൻ ജെറിനെ വിളിച്ചു
ഫോൺ റിംഗ് ചെയുന്ന ശബ്ദം കേട്ട് ഏതു മൈരനാണ് ഈ കൊച്ചുവെളുപ്പാൻകാലത് എന്ന് വിളിച്ചവനെയും പ്രാകി ഫോൺ എടുക്കുകയാണ് ജെറിൻ
ജെറിൻ : ഹലോ
മിഥുൻ : അളിയാ നീ ഉറങ്ങുവായിരുന്നോ
ജെറിൻ : ഇല്ലടാ നിന്റപ്പൻ ദാസന്റൊപ്പം കോൺക്രീറ്റ് കൂട്ടൂവായിരുന്നു നിനക്കുറക്കൊന്നുല്ലേ മൈരേ
മിഥുൻ : ആഹാഹാ രാവിലെ തന്നെ തന്തക്കു വിളി കേട്ടപ്പോ എന്തു സുഖം
ജെറിൽ : നിന്ന് തൊലിക്കാണ്ടു കാര്യം പറ കുണ്ണേ
മിഥുൻ : ഡാ നമ്മുടെ ജൂനിയാറായി പഠിച്ച ഏതെങ്കിലും പെൺപിള്ളേരുടെ വീട് ആലുവ ഭാഗത്തുണ്ടോ നീ ഒന്നാലോചിച്ചു നോക്കിയേ
ജെറിൻ : ആരുടെ വീടാന്ന് ഞാനായിട്ട് തന്നെ പറയണോ എന്റെ അറിവിൽ ആ ഏരിയയിൽ നിന്ന് ആകെ രണ്ട്പേരെ കോളേജിൽ പഠിച്ചിട്ടുള്ളൂ ഒന്ന് നിന്റെ നിത്യ മറ്റേത് ആ പിഴച്ചവൾ രാവിലെ തന്നെ ആ മൈരിന്റെ കാര്യം ഓർമിപ്പിക്കാനാണോ നീ എന്നേ വിളിച്ചേ കോപ്പ്
മിഥുൻ : അതല്ലടാ ഒരു കാര്യം ഉണ്ട് നേരിൽ കാണുമ്പോൾ പറയാം നീ വെച്ചോ
അതും പറഞ്ഞു മിഥുൻ ഫോൺ കട്ട് ആക്കി നിത്യ ആ പേര് കേട്ടപ്പോൾ തന്നെ മിഥുന്റെ ചിന്ത ആറുവർഷം പുറകോട്ട് പോയി
നിത്യാ…!
വർഷം 2017 മിഥുന്റെയും ജെറിന്റെയും കോളേജ് കാലഘട്ടം രണ്ടുപേരും കോയമ്പത്തൂരിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നാലാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് സപ്ലിക്ക് മേൽ സപ്ലി അടിച്ചു നടക്കുന്ന സമയം
Good next part pages 20+
👍🏻
സൂപ്പർ saho.. നല്ല ഒരു വെറൈറ്റി സ്റ്റോറി… നല്ല തുടക്കം നല്ല അവതരണം…
നല്ല ഒഴുക്കാണ് താങ്കളുടെ എഴുത്തിനു….
സൂപ്പർ നല്ല എഴുത്തു.. തുടരൂ.. 💚💚💚💚
മ്മളുണ്ട് കൂടെ… 💚💚💚
താങ്ക്സ് ബ്രോ ❤️ 2ൻഡ് പാർട്ട് ഉടനെ വരും
തുടക്കം കൊള്ളാം
താങ്ക്സ് ❤️🥰
കൊള്ളാം മച്ചാനെ നല്ല തുടക്കം.🔥 പേജ് കുട്ടിയാൽ നന്നായിരിക്കും..
പിന്നെ തുടക്കത്തിൽ ഉള്ള ഈൗ ആവേശം മുന്നോട്ട് ഉണ്ടാവണേ. പാതിവഴിയിൽ ഉപേക്ഷിച്ച് പോകല്ലേ..💥
താങ്ക്സ് മച്ചാനെ❤️❤️ പാതിവഴിയിൽ ഒരിക്കലും നിർത്തി പോവില്ല നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ആണ് എന്റെ ശക്തി 🥰
വായിക്കാൻ സുഖം ഉണ്ട് നല്ല വരികൾ ആദ്യമായി എഴുതുകയാണ് എന്ന് പറയില്ല അടിപൊളി ഫുൾ സപ്പോർട്ട് ❤️❤️❤️
താങ്ക്സ് ബ്രോ നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് വീണ്ടും വീണ്ടും എന്നേ എഴുതുവാൻ പ്രേരിപ്പിച്ച കൊണ്ടിരിക്കുന്നു
Nice start 🔥
താങ്ക്സ് ഡ്യൂട്