ഹരിതം സുന്ദരം 2 [Artificial Nanadhu] 219

മിഥുന്റെ ഗാർഡിയനായി കോളേജിൽ എത്തിയത് അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ മഹേഷ്‌ അമ്മയോടോ അച്ഛനോടോ പറഞ്ഞിരുന്നില്ല അവരെ അറിയിക്കണ്ടന്ന് മഹേഷ്‌ തന്നെ മിഥുനോട് പറഞ്ഞിരുന്നു അതുകൊണ്ടു തന്നെ മഹേഷ്‌ മിഥുനോട് ഒരാഴ്ച പിജിയിൽ ഇരിക്കാനും ഒരാഴ്ചകഴിഞ്ഞു കോളേജിൽ ജോയിൻ ചെയ്യാനും ഇപ്പോൾ വീട്ടിലേക്ക് വരേണ്ടന്നും പറഞ്ഞു

മഹേഷ്‌ അവിടെ നിന്നും തിരികെപോന്നു മിഥുൻ കോളേജിൽ പോവാത്തത് കൊണ്ട് ജെറിനും കോളജിൽ പോയില്ല പിജീയിൽ ഫോണിൽ കുത്തിയും ഉറങ്ങിയും സമയം തള്ളി നീക്കുമ്പോഴാണ് നിത്യയുടെ മെസ്സേജ്

നിത്യ : ചേട്ടാ സോറി

മിഥുൻ : എന്തിനു..?

നിത്യ : ഞാൻ കാരണമല്ലേ എല്ലാം ഉണ്ടായേ I’m Really Sorry ചേട്ടാ

മിഥുൻ : സാരമില്ല പോട്ടെ കഴിഞ്ഞത് കഴിഞ്ഞു അല്ല ഇന്ന് ഇയാൾ കോളേജിൽ പോയില്ലേ…?

നിത്യ : ഇല്ല

മിഥുൻ : അതെന്താ…?

നിത്യ : ചുമ്മാ ചേട്ടൻ ഫ്രീ ആണോ? എനിക്ക് ചേട്ടനെ ഒന്ന് കാണണം ബുദ്ധിമുട്ടാവില്ലെങ്കിൽ ഹോസ്റ്റൽ വരെ വരുവോ…?

മിഥുൻ : അതിനെന്താ വരാല്ലോ. എപ്പോഴാ വരേണ്ടത്…?

നിത്യ : ഇപ്പോൾ വരുവോ…?

മിഥുൻ : വരാം ഒരു 15മിനിറ്റ് ഞാൻ ദേ എത്തി

നിത്യ : ചേട്ടൻ പുറത്തു വന്നിട്ട് എന്നേ വിളിച്ചാമതി ഞാൻ ഇറങ്ങി വരാം

മിഥുൻ : ഒക്കെ

ചാറ്റിങ് അവസാനിപ്പിച്ച മിഥുൻ ജെറിനോട് പറഞ്ഞു അളിയാ നിന്റെ വണ്ടി ഒന്ന് വേണം നിത്യ എന്നോട് അവളുടെ ഹോസ്റ്റൽവരെ ചെല്ലാൻ പറഞ്ഞു

ജെറിൻ : നിനക്ക് വേണമെങ്കിൽ എടുത്തോണ്ട് പോക്കുടെ അളിയാ All The Best അതേ ക്യാഷ് വല്ലോം വേണേൽ എന്റെ പേഴ്സിലുണ്ട് നീ എടുത്തോ

The Author

11 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ saho.. അടിപൊളി സ്റ്റോറി… നല്ല അവതരണം.. ആ ഫ്ലാഷ് ബാക്ക് ഉണ്ടെങ്കിലേ ഒരു വൈബ് കിട്ടും.. പിന്നെ വായിച്ചു സുഖിച്ചുവരുമ്പഴൊത്തേക്കും പേജ് തീർന്നുപോകുന്നു.. പേജ് കൂട്ടി എഴുതുകയാണെങ്കിൽ കുറച്ചു കൂടെ impact കിട്ടും..
    കമ്പി ഇല്ല കുഴപ്പമില്ല.. പതുക്കെ കൊണ്ട് വന്നാൽ മതി ok. തുടരൂ saho… കാത്തിരിക്കുന്നു 💚💚💚💚💚

    1. ആർട്ടിഫിഷ്യൽ നന്ദു

      അടുത്തപാർട്ടിൽ പേജ് കൂട്ടാം

  2. കഥാപ്രേമി

    നല്ല കഥ പക്ഷേ വായിച്ച് രസം പിടിച്ച് വരുമ്പോഴേക്കും തീർന്നു, കുറച്ചു കൂടെ പേജ് കൂട്ടി അയക്ക് ബ്രോ എന്നാലേ കഥക്ക് ഒരു ഫീൽ കിട്ടു 👍🏼👌🏼🫶🏼

    1. ആർട്ടിഫിഷ്യൽ നന്ദു

      അടുത്തപാർട്ടിൽ പേജ് കൂട്ടാം

    2. ആർട്ടിഫിഷ്യൽ നന്ദു

      അടുത്തഭാഗംതൊട്ട് പേജ്കൂട്ടാം

  3. Dark Knight മൈക്കിളാശാൻ

    ബ്രോ, അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം

    1. ആർട്ടിഫിഷ്യൽ നന്ദു

      അടുത്തപാർട്ടിൽ പേജ് കൂട്ടാം

  4. ഈൗ പാർട്ടും കൊള്ളാം മച്ചാനെ💥.. പക്ഷെ പെട്ടന്ന് തീർന്നു.. ഒറ്റ പാർട്ടിൽ തീർക്കണ്ടത് 2 part ആക്കി അല്ലെ😂.. ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ കുറച്ചൂടെ റൊമാന്റിക് ആകാരുന്നു’സ്ലോയിൽ.. (കുറ്റം പറഞ്ഞതല്ല)…

    അടുത്ത പ്രാവിശ്യം പേജ് കൂട്ടി ചാമ്പിക്കോ..
    👍👍

    💥watg

    1. ആർട്ടിഫിഷ്യൽ നന്ദു

      അടുത്തപാർട്ടിൽ പേജ് കൂട്ടാം

  5. Super bro…adutha part poratte

    1. ആർട്ടിഫിഷ്യൽ നന്ദു

      ഉടനെ ഇടാം

Leave a Reply

Your email address will not be published. Required fields are marked *