മിഥുൻ : അതൊന്നു സാരമില്ല അയ്യേ അതിനു താനെന്തിനാ കരയുന്നെ
നിത്യ : സോറി ചേട്ടാ
മിഥുൻ : ഇയാളൊന്ന് കരയണ്ടിരിക്ക് ആളുകളൊക്കെ നോക്കുന്നു
നിത്യയെ സമാധാനിപ്പിച്ചു അവിടെ ഒരു ചെയറിൽ ഇരുത്തി മിഥുൻ കൈകൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു പെട്ടന്ന് അവൾ അവന്റെ കൈയിൽ കയറി പിടിച്ചു
മിഥുൻ : സോറി എന്റെ കൈയിൽ കർച്ചീഫ് ഇല്ല അതാ..
പെട്ടന്ന് മിഥുന്റെ കൈയിൽ ചുംബിച്ചുകൊണ്ട് നിത്യ അവനോട് പറഞ്ഞു
I Love You……..
നിത്യയിൽ നിന്ന് അങ്ങനൊരു പെരുമാറ്റം മിഥുൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല പെട്ടന്ന് ഞെട്ടിപ്പോയ മിഥുൻ ഒന്നും മിണ്ടാതെ സ്തംഭിച്ചു നിന്നും മിഥുന്റെ മൗനം അവളെ വീണ്ടും കരയിച്ചു പെട്ടന്ന് അവളെ മാറോടണച്ചു അവളുടെ ചെവിയിലായി അവൻ പറഞ്ഞു
I Love You Nithyaaa….
അച്ചു എടാ എനിക്ക് സ്ഥലമെത്തി മഹേഷിന്റെ ശബ്ദം കേട്ടാണ് മിഥുൻ തന്റെ ഓർമകളിൽ നിന്ന് തിരകെ എത്തിയത് മിഥുന്റെ നെഞ്ചിൽ പെരുമ്പറ മേളം മുഴങ്ങി മിഥുൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു ദൈവമേ ഇത് അവളുടെ വീട് ആവല്ലേ പരിഭ്രമം മുഖത്തു കാണിക്കാതെ വണ്ടിയിൽ നിന്നിറങ്ങി അവൾ പണ്ട് പറഞ്ഞ അടയാളങ്ങളെല്ലാം വെച്ചു നോക്കുമ്പോൾ ഇത് അവളുടെ വീട് തന്നെ ദൈവമേ ഞാൻ ആരെ കാണരുതെന്ന് ആഗ്രഹിച്ചോ വിധി അവളുടെ മുന്നിൽ എന്നേ വീണ്ടും എത്തിച്ചിരിക്കുന്നു മിഥുന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ മഹേഷ് പറഞ്ഞു നിനക്കിത് ആദ്യയത് കൊണ്ടാ വഴിയേ ഇത് ശീലയ്ക്കോളൂ നിങ്ങളുടെ വളിപ്പടി ഒന്ന് നിർത്തുവോ അവൻ ഒന്നാമത് മുള്ളിലാ നിക്കുന്നേ പിന്നെ ലോകത്ത് ആദ്യത്തെ പെണ്ണ് കാണാലാണല്ലോ നീ ഒന്ന് പോടീ ആദി എന്റെ മോളെയിങ്ങ് താ കുഞ്ഞിനെ എടുത്ത് മഹേഷ് മുന്നിൽ നടന്നു പെട്ടന്ന് മിഥുൻ ആതിരയുടെ ചെവിയിലായി പറഞ്ഞു ഏട്ടത്തി ഇത് അവളുടെ വീടാ നിത്യയുടെ പെട്ടന്ന് ആതിര ഒന്ന് ഞെട്ടിയെങ്കിലും അവൾക്ക് ചിരിയാണ് വന്നത് എന്നാൽ അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു എടാ നമുക്ക് കണ്ടിട്ട് പെട്ടന്നിറങ്ങാം വന്നുപോയില്ലേ
സൂപ്പർ saho.. അടിപൊളി സ്റ്റോറി… നല്ല അവതരണം.. ആ ഫ്ലാഷ് ബാക്ക് ഉണ്ടെങ്കിലേ ഒരു വൈബ് കിട്ടും.. പിന്നെ വായിച്ചു സുഖിച്ചുവരുമ്പഴൊത്തേക്കും പേജ് തീർന്നുപോകുന്നു.. പേജ് കൂട്ടി എഴുതുകയാണെങ്കിൽ കുറച്ചു കൂടെ impact കിട്ടും..




കമ്പി ഇല്ല കുഴപ്പമില്ല.. പതുക്കെ കൊണ്ട് വന്നാൽ മതി ok. തുടരൂ saho… കാത്തിരിക്കുന്നു
അടുത്തപാർട്ടിൽ പേജ് കൂട്ടാം
നല്ല കഥ പക്ഷേ വായിച്ച് രസം പിടിച്ച് വരുമ്പോഴേക്കും തീർന്നു, കുറച്ചു കൂടെ പേജ് കൂട്ടി അയക്ക് ബ്രോ എന്നാലേ കഥക്ക് ഒരു ഫീൽ കിട്ടു


അടുത്തപാർട്ടിൽ പേജ് കൂട്ടാം
അടുത്തഭാഗംതൊട്ട് പേജ്കൂട്ടാം
ബ്രോ, അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം
അടുത്തപാർട്ടിൽ പേജ് കൂട്ടാം
ഈൗ പാർട്ടും കൊള്ളാം മച്ചാനെ
.. പക്ഷെ പെട്ടന്ന് തീർന്നു.. ഒറ്റ പാർട്ടിൽ തീർക്കണ്ടത് 2 part ആക്കി അല്ലെ
.. ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ കുറച്ചൂടെ റൊമാന്റിക് ആകാരുന്നു’സ്ലോയിൽ.. (കുറ്റം പറഞ്ഞതല്ല)…
അടുത്ത പ്രാവിശ്യം പേജ് കൂട്ടി ചാമ്പിക്കോ..


അടുത്തപാർട്ടിൽ പേജ് കൂട്ടാം
Super bro…adutha part poratte
ഉടനെ ഇടാം