മിഥുൻ : _______________ ഡിപ്പാർട്മെന്റ്
രാജീവ് : മോനെ പറ്റി ഹരി ഒരുപാട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ ഒരു ഓഫീസിലാ ജോലി ചെയ്യുന്നേ
ദാസൻ : ഒരുപാട് കാലമായോ ഒരുമിച്ച് ജോലിചെയ്യൽ തുടങ്ങിയിട്ട്
രാജീവ് : 10വർഷത്തോളമായി മഹേഷ് മോന്റെ കല്യാണത്തിന് ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്
ദാസൻ : നിങ്ങൾ അന്ന് അഞ്ചുപേരല്ലേ അന്ന് വന്നത് എനിക്ക് ഓർമയുണ്ട്
രാജീവ് : ചേട്ടനു അതൊക്കെ ഓർമയുണ്ടല്ലോ. എന്നാൽ ഞാൻ മോളെ വിളിക്കട്ടെ
ദാസൻ : എന്നാൽ ആയിക്കോട്ടെ വിളിച്ചോളൂ
മിഥുന്റെ നെഞ്ചിൽ ഇലഞ്ഞിത്തറമേളവും ശിക്കാരിയും ഒരുമിച്ചു മുഴങ്ങി ഓരോ നിമിഷവും ഓരോ യുഗങ്ങളയി കാലമാടൻ കൊച്ചിച്ചാ തന്നോട് ഞാൻ എന്ത് ദ്രോഹം ചെയ്തടോ ഓർമവെച്ചകാലം തൊട്ടേ താൻ എനിക്ക് പാരയാ ആകാശത്തുകൂടെ പോയ വെടിയുണ്ട താൻ ഏണിവെച്ച് കയറി പിടിച്ചു എന്റെ മുട്ടിലിട്ട് താൻ പൊട്ടിച്ചില്ലോടാ ദ്രോഹി കൊച്ചിച്ചനെ മനസ്സിൽ പ്രാകി മിഥുൻ അവിടെ തലകുമ്പിട്ട് ഇരിക്കുമ്പോൾ പദസ്വരത്തിന്റെ ശബ്ദം അവന്റെ അടുത്തേക്ക് നടന്നടുത്തു
( തുടരും )
സൂപ്പർ saho.. അടിപൊളി സ്റ്റോറി… നല്ല അവതരണം.. ആ ഫ്ലാഷ് ബാക്ക് ഉണ്ടെങ്കിലേ ഒരു വൈബ് കിട്ടും.. പിന്നെ വായിച്ചു സുഖിച്ചുവരുമ്പഴൊത്തേക്കും പേജ് തീർന്നുപോകുന്നു.. പേജ് കൂട്ടി എഴുതുകയാണെങ്കിൽ കുറച്ചു കൂടെ impact കിട്ടും..
കമ്പി ഇല്ല കുഴപ്പമില്ല.. പതുക്കെ കൊണ്ട് വന്നാൽ മതി ok. തുടരൂ saho… കാത്തിരിക്കുന്നു 💚💚💚💚💚
അടുത്തപാർട്ടിൽ പേജ് കൂട്ടാം
നല്ല കഥ പക്ഷേ വായിച്ച് രസം പിടിച്ച് വരുമ്പോഴേക്കും തീർന്നു, കുറച്ചു കൂടെ പേജ് കൂട്ടി അയക്ക് ബ്രോ എന്നാലേ കഥക്ക് ഒരു ഫീൽ കിട്ടു 👍🏼👌🏼🫶🏼
അടുത്തപാർട്ടിൽ പേജ് കൂട്ടാം
അടുത്തഭാഗംതൊട്ട് പേജ്കൂട്ടാം
ബ്രോ, അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം
അടുത്തപാർട്ടിൽ പേജ് കൂട്ടാം
ഈൗ പാർട്ടും കൊള്ളാം മച്ചാനെ💥.. പക്ഷെ പെട്ടന്ന് തീർന്നു.. ഒറ്റ പാർട്ടിൽ തീർക്കണ്ടത് 2 part ആക്കി അല്ലെ😂.. ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ കുറച്ചൂടെ റൊമാന്റിക് ആകാരുന്നു’സ്ലോയിൽ.. (കുറ്റം പറഞ്ഞതല്ല)…
അടുത്ത പ്രാവിശ്യം പേജ് കൂട്ടി ചാമ്പിക്കോ..
👍👍
💥watg
അടുത്തപാർട്ടിൽ പേജ് കൂട്ടാം
Super bro…adutha part poratte
ഉടനെ ഇടാം