മഹേഷ് : ദാസൻ മുതലാളിക്ക് ഇനി ഒന്നൂടി ആവാല്ലോ അല്ലേ?
ദാസൻ : ആയിക്കോട്ടെ
മിഥുൻ : അപ്പോൾ വണ്ടി നമുക്ക് ഏട്ടത്തിയെ കൊണ്ട് ഓടിപ്പിക്കാം
മഹേഷ് : ഇനി അതേ നടക്കു
മിഥുൻ : ദാസൻ മുതലാളിയോട് ഈ അടിയങ്ങൾക്ക് ഒരു അപേക്ഷ ഉണ്ട്? ഇതും അടിച്ചു ഞങ്ങളുടെ അമ്മ മഹാറാണിയുടെ മുന്നിൽ പോയി പിടികൊടുക്കരുത് അഥവാ പിടിച്ചാലും ഞങ്ങളാണ് തന്നത് എന്ന് ഒരിക്കലും പറയരുത് ഞങ്ങളാണ് തന്നത് എന്ന് അമ്മ അറിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അമ്മയ്ക്കൊപ്പമുള്ള മടക്കയാത്ര വളരെ ദുഷ്കരവും ക്ളെശകരവും ആയിരിക്കും
അമൽ : ഏട്ടാ ഏട്ടാ വലിയമ്മയും ചേച്ചിയും വരുന്നു
ദാസൻ : തീർന്നാടാ മക്കളെ കുപ്പി എങ്ങോട്ടെങ്കിലും മാറ്റിക്കോ ഞാൻ നാട് വിടുവാ
മഹേഷ് : അച്ഛാ ഇവിടെ നിക്ക് പോയാൽ അമ്മക്ക് സംശയം ആവും
പ്രിയ : ദാസേട്ടാ ഒന്നിങ്ങ് വന്നേ
ദാസൻ : എന്താ പ്രിയ ഞങ്ങൾ ഇപ്പോൾ വരാം നിങ്ങൾ നടന്നോ.?
മിഥുൻ : ഞങ്ങളോ? അച്ചന്റെ ഭാര്യയല്ലേ വിളിച്ചത് അതു കൊണ്ട് അച്ഛൻ ഒറ്റക്ക് പോയി അങ്ങ് കേട്ടാൽ മതി
ദാസൻ : ടാ മക്കളെ എന്നെ ഒന്ന് രക്ഷിക്ക്
മഹേഷ് : സോറി അച്ഛാ ഇപ്പോൾ അങ്ങോട്ട് വന്നാൽ ഞങ്ങളും കേൾക്കും അച്ഛൻ ഒറ്റക്ക് പോയി അച്ചന്റെ ധീരത തെളിയിക്ക്
മിഥുൻ : ഏട്ടാ അവർ വീണ്ടും വരുന്നു
പ്രിയ : ഏട്ടാ അത്ര അത്യാവശ്യമാ ഒന്ന് വാ?
ദാസൻ : ആ വാടാ മക്കളെ നമുക്ക് പോകാം അമ്മ വിളിക്കുന്നത് കേട്ടില്ലേ
പെട്ടന്ന് പ്രിയ വന്നു ദാസന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി അമ്മക്ക് മണം കിട്ടാതിരിക്കാൻ രണ്ടു പേരും തിരിഞ്ഞു നിന്നു
ബാക്കി വരുവോ നിർത്തിയെങ്കിൽ പറയണം
എന്തായി ഒരു വിവരവും ഇല്ലല്ലോ
കൊള്ളാം കിടിലൻ കഥ.. അടുത്ത ഭാഗം എന്തായി.എന്ന്കാ തരും? കാത്തിരിക്കുന്നു..
Evde bro
Broo replay thaa ee week thadumo?
Broo ee week thanne varille?
അടുത്ത പാർട്ട് എവടെ ഡോ പറ്റോലെങ്കിൽ ഈ പണിക്ക് നിൽക്കണോ
എടാ മൈരേ എന്ത് പരിപാടി ആടോ കാണിച്ചത് 😹..
ഒറ്റ ഇരിപ്പിന്ന് 3 പാർട്ടും വായിച്ച് വൈബ് പിടിച്ച് വരുവായിരുന്നു ആ ഫ്ലോ അങ്ങ് കട്ട് ചെയ്തു 🚶…
എന്തയാലും അടുത്ത പാർട്ട് ആയിട്ട് വേഗം വാ ബ്രോ ❤️
ബ്രോ oru കാര്യം ആരും പ്രത്യേകിച്ച് പറയുന്നില്ല നായകൻറെ അനിയത്തിയെ പറ്റി
അവൾക്ക് ഇതിൽ നല്ല റോൾ കൊടുക്കണേ
നായികയെപ്പോലെ അവൾക്കും നല്ല റോൾ പ്രതീക്ഷിക്കുന്നു
കാരണം അവൾ കുറെ അനുഭവിച്ചതല്ലേ
❤️🔥❤️🔥❤️🔥❤️🔥
എന്റെ മനസിലുള്ള കഥയുടെ ഒരു ശതമാനം പോലും ഞാൻ എഴുതിയിട്ടില്ല അനിയത്തിക്ക് നല്ല റോൾ ഉണ്ട് ഇതിൽ
എന്നിട്ട് എവടെ
Feeling sad about nithya 🥲 കഷ്ടമായി പോയി…അത്പോലെ backstory കേട്ടപ്പോ ഹരിതയെ പോലെ ഒരു പെണ്ണിനെ ജീവിതത്തിൽ എടുത്ത് വെച്ച മിഥുന്റെ കാര്യം കട്ടപൊക…ഇത് ഒരു reality ആണ്,എല്ലാർക്കും സൽസ്വഭാവി ആയ ജീവിത പങ്കാളിയെ കിട്ടണം എന്ന് ഇല്ലെലോ
സത്യം ബ്രോ അടുത്ത പാർട്ടിൽ എല്ലാം ക്ലിയറാക്കാം
ഉടനെ വരുവോ ബ്രോ?
വരും 👍🏻
എന്തിനാ ബ്രോ വെറുതെ തെറി ഒക്കെ പറയുന്നേ ഇ കഥ വായിക്കുന്നത് പോലെ അത്ര എളുപ്പമല്ല എഴുതാൻ അപ്പോൾ മാന്യമായി പറഞ്ഞാൽ പോരെ എഴുത്തുകാരന്റെ ഇഷ്ട്ടം അല്ലെ എങ്ങനെ എഴുതണം എന്ന് എന്തായാലും അടിപൊളി ബ്രോ എ❤️❤️❤️
സാരമില്ല ബ്രോ മിഥുനെയും നിത്യയെയും ഇഷ്ടമായത് കൊണ്ടല്ലേ അങ്ങനൊരു കമന്റ് വന്നത്
ഇങ്ങനെ ഉള്ളവന്മാരെ തെറി തന്നെ വിളിക്കണം ബ്രോ. ഇങ്ങനെ ഉള്ള ചിലര് കാരണം എത്ര എഴുത്തുകാരണ് കഥ പൂർത്തിയാക്കാതെ നിർത്തി പോയേക്കുന്നെ എന്ന് അറിയാമോ, കഥ കൊള്ളില്ലങ്കിൽ കൊള്ളില്ലാന്ന് മാന്യമായിട്ട് പറയണം അല്ലെങ്കിൽ കഥ പകുതിക്ക് വച്ച് നിർത്തി പോയേക്കണം തെറി വിളിക്കണ്ട വല്ല ആവശ്യമുണ്ടോ. കുറച്ചു മാസങ്ങൾക്ക് മുമ്പ് “ലോഹിതൻ” എന്ന എഴുത്തുകാരൻ (ലോഹിതൻ ആണോ കബനി ആണോ എന്ന് ഓർമ്മയില്ല) എഴുതിയ ഒരു കഥ ഏതോ ഒരുത്തൻ വായിച്ചിട്ട് കമെന്റിലൂടെ അദ്ദേഹത്തിന്റെ വീട്ടുകാരെ തെറി വിളിച്ചു, അങ്ങനെ ഓരോത്തന്മാർ എത്രയോ എഴുത്തുകാരെ തെറി വിളിച്ചിരിക്കുന്നു ഇപ്പഴും വിളിക്കുന്നു. ചില വാണങ്ങളൊക്കെ ഇവിടെ കഥ വായിക്കാനല്ല തെറി അയക്കാന വരുന്നേ.. അങ്ങനെ ഉള്ളവന്മാർക്കൊക്കെ നല്ല********തന്നെ വെച്ച് കാച്ചാണം.
“ഇങ്ങനെ ഉള്ള മൈത്താണ്ടികൾ കാരണം എന്റെ വായിലും ഇപ്പൊ തെറിയ വരുന്നേ”🙄
സോജു ബ്രോ വിട്ടുകള 👍🏻❤️
സഹോ… സൂപ്പർ പേജ് കൂടി കൂട്ടിയപ്പോൾ കിടുക്കി…
ഇതിൽ എന്തോ വലിയ കളി നടക്കാൻ പോകുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്…
അതുറപ്പാണ്…. നിത്യ യും മിഥുനും ഒന്നിക്കണം…
ഇനി എന്തൊക്കെ ഉണ്ടായാലും ok….
കാത്തിരിക്കാം അടുത്ത കളിക്കളത്തിന്റെ ഉത്സഹകമ്മറ്റിയിലേക്ക്…
തുടരൂ സഹോ 💚💚💚💚
പ്രിയപ്പെട്ട നന്ദുസ് ഇത് ബ്രോയുടെ കമന്റ് കണ്ട് ഏഴുതിയതാണ് ഒരാണും മുന്നും പെണ്ണും എന്റെ മറ്റൊരു കഥയുടെ കമന്റ് ബോക്സിൽ ബ്രോയുടെ കമന്റ് വായിക്കുന്നതുവരെ ഞാൻ ഈ കഥയുടെ മൂന്നാം ഭാഗത്തെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു
വരും ഭാഗങ്ങളിൽ മിഥുനെയും നിത്യയെയും നമുക്ക് കൂടുതൽ പരിചയപ്പെടാം
Ethu oru mathiri myre parupadi ayee poyee
Mithun weds Nithya ok ….Alle e myre panikku varenda night 12 am vare erunnu vayyechathu waste akkalle bro pls….
സച്ചി ബ്രോ അടുത്ത ഭാഗത്തിൽ ഞാൻ എല്ലാം സോൾവ് ചെയ്തിരിക്കും
എന്ന നീ വായിക്കണ്ട മൈരേ കളഞ്ഞിട്ട് പൊ, അവൻ ഉണ്ടാക്കാൻ വന്നേക്കുന്നു..
നീ ഒരു കഥ എഴുത് നോക്കട്ടെ.. പറ്റുവോ’ നിന്റെയൊക്കെ ഇങ്ങനത്തെ അവരാതിച്ച coment കാരണമ ഓരോത്തമാര് കഥ നിർത്തി പോകുന്നെ. കൊള്ളില്ലങ്കിൽ മാന്യമായയിട്ട് പറ. അവൻ മൈരേ തൊലിക്കാൻ വന്നേക്കുന്നു..
ബ്രോ അങ്ങനെ ഞാൻ ചെയ്യില്ല കിട്ടുന്നത് ഒരു ലൈക് ആണെങ്കിൽ കൂടി ഇതു ഞാൻ തീർത്തിരിക്കും
Adipolli
Pashe last orumathiri ayi
Enthelum mattam prethishikammo
Atho nitya vittupovumo
എല്ലാം വഴിയേ പറയാം ബ്രോ കഥയല്ലേ പാർട്ട് 4 ഞാൻ എഴുതി തുടങ്ങിയിട്ടില്ല
Ethoru sopnam akkikude
സംഭവം ഇറുക്ക് just Wait And See 👍🏻
സംഭവം ഇറുക്ക് 👍🏻 just Wait And See
മിഥുൻ തന്റെ സഹോദരി അമ്മുവിനോടും നിത്യയോടും തന്തയില്ലാത്തരമല്ലേ കാണിച്ചത്? ആ നെറികേടിന് അവന് ഒരിക്കലും മാപ്പില്ല. മാതാപിതാക്കളുടെയും അവന്റെയും ആലോചനയില്ലാത്ത പ്രവൃത്തി കാരണം മിഥുന്റെ ജീവിതം കോഞ്ഞാട്ട ആകുമെന്ന് തോന്നുന്നു. നെറികേട് കാണിക്കുന്നവർക്ക് ഒരിക്കലും സമാധാനം ഉണ്ടാവില്ല.
കാത്തിരുന്ന് കാണാം.
പോട്ടെ ബ്രോ അഭിപ്രായം എല്ലാവർക്കും പറയാല്ലോ നെഗറ്റീവ് ആണെങ്കിൽ പോസറ്റീവ് ആണെങ്കിലും ഞാൻ അത് എന്റെ എഴുത്തിന് കിട്ടുന്ന അംഗീകരമായി കാണുന്നു മിഥുനെയും നിത്യയെയും അംഗീകരിച്ച എന്റെ പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ ഒരായിരം നന്ദി ❤️🙏🏻
RK ബ്രോ മിഥുനും നിത്യക്കും നല്ലതെ വരു 👍🏻
കൊള്ളാം മച്ചാനെ ഇതുവരെ ഞാൻ വിചാരിച്ചപോലെ തന്നെ സംഭവം നടന്നു😄 ഇനി അവരുടെ ലൈഫിൽ നടക്കാൻ പോകുന്ന കാര്യങ്ങളും ചെറിയ ഒരു ഊഹം മനസ്സിലുണ്ട്. ഞാൻ ഉദ്ദേശിച്ചപോലെ ആണോ ഇനി അങ്ങോട്ട്….. എന്നറിയാൻ കാത്തിരിക്കുന്നു..
വെയ്റ്റിംഗ് next പാർട്ടിന്..
Thanks ബ്രോ 👍🏻