ജീവിതം മഹാസാഗരം 1 352

ജീവിതം മഹാസാഗരം

Jeevitham Mahaasagaram bY Lusifer darkstar

 

എന്റെ പേര് സിദ്ധാര്ത് ഇത് എന്റെ ജീവിതത്തിൽ നടന്ന മറക്കാനാവാത്ത ചില അനുഭവങ്ങൾ ആണ് അതുകൊണ്ട് കമ്പി കൂടുതൽ ഇല്ലെങ്ങിൽ തെറി വിളിക്കരുത്
എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും എന്നേക്കാൾ നാല് വയസിനു മുതിർന്ന ചേട്ടൻ വരുണും ആണ് ഉള്ളത് എന്റെ അച്ഛന് ഒരു ബേക്കറി ആൻഡ്‌ കൂൾ ബാർ ഉണ്ട് അത് വീടിന്റെ അടുത്തു തന്നെ ആണ് വെറുതെ ഇരിക്കുന്ന സമയത്ത് ഞാൻ കടയിൽ പോയി ഇരിക്കണം എന്ന് അച്ഛന്റെ ഓർഡർ ഉണ്ടായിരുന്നു അവിടെ ഇരുന്നാൽ ബസ്‌ സ്റ്റോപ്പിൽ ആളുകൾ വരുന്നതും പോകുന്നതും കാണാം ഞാൻ 10 കഴിഞ്ഞു നിൽക്കുന്ന സമയം ആണ്അതുകൊണ്ട് ഞാൻ സമ്മതിച്ചു കടയിലേക്ക് വരുന്ന പെണ്കുട്ടികളെ വായനോക്കി യും ശരീരത്തിന്റെ അളവ് എടുത്തും ഞാൻ സമയം കളഞ്ഞു. എന്റെ വളരെ നല്ല സ്വഭാവം ആയതുകൊണ്ടും നന്നായി പഠിക്കുന്നത് കൊണ്ടും എനിക്ക് ദൂരെ ഉള്ള ഒരു സ്കൂളിൽ ആണ് അഡ്മിഷൻ കിട്ടിയത് എന്റെ ഒപ്പം ഉണ്ടായിരുന്ന പലരും പ്രൈവറ്റ് ആയി ആണ് പഠിക്കാൻ പോയത്‌ ഞാനും എന്റെ ചങ്ക് മിഥുനും കൂടി എന്റെ കൂടെ ഉണ്ടായിരുന്നു പുതിയ സ്കൂളിലെ ആദ്യ ദിവസം ആണ് ഞാനും അവനും നേരത്തെ തന്നെ സ്കൂളിൽ എത്തി അവൻ കമ്പ്യൂട്ടർ സയൻസും ഞാൻ കോമ്മെർസും കഥകള്‍.കോം ആയിരുന്നു എടുത്തത് ഞങ്ങൾ ക്ലാസ്സ്‌ എല്ലാം കണ്ട്‌ പിടിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ഒരുവിധം കുട്ടികൾ എല്ലാം വന്നിരുന്നു ബാക്ക് ബെഞ്ച്‌ എല്ലാം ഫുൾ ആയിരുന്നു ഞാൻ മടിച്ചു മടിച്ചു ഫസ്റ്റ് ബെഞ്ചിൽ ഇരുന്നു ഒപ്പം ഇരിക്കുന്നവരെ എല്ലാം പരിജയപെട്ടു എല്ലാവർക്കും ഒരു ബുജി ലുക്ക്‌ ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ അതികം മിണ്ടാൻ ഒന്നും പോയില്ല അപ്പോൾ ഒരു ടീച്ചർ വന്നു പേര് വിനീത ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ആണ് ടീച്ചർ എടുക്കുന്ന വിഷയവും മറ്റു കാര്യങ്ങളും എല്ലാം വിവരിച്ചു തന്നു പേര് ഒക്കെ വിളിച്ചു റെഡി ആക്കി പിന്നെ ക്ലാസ്സ്‌ തുടങ്ങുന്ന സമയവും കഴിയുന്ന സമയവും എല്ലാം പറഞ്ഞു തന്നു

The Author

Lusifer darkstar

www.kkstories.com

13 Comments

Add a Comment
  1. മാത്തൻ

    Adipoli lucifer…kurchoode vivarich ezhuthane next part.

    1. ലൂസിഫർ ഡാർക്ക്‌സ്റ്റാർ

      നന്ദി മാത്തൻ
      പേജ് കൂട്ടി എഴുതാം

  2. +2 kadhakal maduthu bro

  3. kollam bro…..

    1. ലൂസിഫർ ഡാർക്ക്‌സ്റ്റാർ

      താങ്ക്സ് ബ്രോ

  4. Thudakam Kollam .please continue

  5. Page koottooooo

    1. ലൂസിഫർ ഡാർക്ക്‌സ്റ്റാർ

      ഫസ്റ്റ് പാർട്ട് അല്ലേ അഭിപ്രായം അറിഞ്ഞു കൂട്ടാം

  6. തീപ്പൊരി (അനീഷ്)

    Kollam…..

Leave a Reply

Your email address will not be published. Required fields are marked *