ജീവിതം മഹാസാഗരം 2 275

എങ്ങനെ അവളെ പോയി പരിജയപ്പെടും എന്ന് വിചാരിച്ചു ഇരുന്ന എന്നോട് അവൾ ഇങ്ങോട്ട് വന്നു പേര് ചോതിച്ചു
“എന്റെ പേര് സിദ്ധാര്ത് നിങ്ങൾ രണ്ടുപേരും പരിജയക്കാർ ആണല്ലേ ”
“ആഹ് ഇവനെ എനിക്ക് പണ്ടുമുതലേ അറിയാം ഞങ്ങൾ   ഒരുമിച്ച് പഠിച്ചവർ ആണ്”
അപ്പോഴേക്കും ബെല്ൽ അടിച്ചു
“രണ്ടും കൂടി ഇവിടെ നിൽക്കാൻ പോകുകയാണോ ക്ലാസ്സിൽ കേറുന്നില്ലേ?”
“ആ നീ പൊക്കൊ ഞങ്ങൾ വന്നോളാം”
ഞാനും സാലി കൂടി ക്ലാസ്സിൽ കേറി ഇരുന്നു കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആയിരുന്നു ക്ലാസ്സ്‌               എല്ലാവരുടെയും മുഖം കണ്ടാൽ അറിയാം നല്ല ഉറക്കം വരുന്നുണ്ട് ഞാൻ നോക്കുമ്പോൾ സാലി ഇരുന്നു ഉറങ്ങുന്നു അബിത അപ്പോൾ ഞങ്ങളെ നോക്കി അവൻ ഉറങ്ങുന്നത് കണ്ട്‌ ചിരിച്ചു അവൾ എന്നെ നോക്കി അവളുടെ മുത്തുപൊഴിയും പോലെ   ഉള്ള ചിരി നോക്കി ഇരിക്കുന്ന എന്നോട് തല കൊണ്ട് അവൾ എന്താ എന്ന് ചോതിച്ചു ഞാൻ തിരിച്ചു  അതേപോലെ ഒന്നുമില്ല എന്ന് കാണിച്ചു അപ്പോൾ അവൾ തിരിഞ്ഞ് ഇരുന്നു ഞാൻ അവളെ തന്നെ നോക്കി ഇരുന്നു പിന്നീട് സാലി എന്നെ തട്ടി വിളിച്ചു ഞാൻ അവളെ തന്നെ നോക്കി ഇരുന്നു കൊണ്ട് ഉറങ്ങിപോയി അവൾ ഞാൻ ഇരുന്നു ഉറങ്ങുന്നത് കണ്ട്‌ തിരിഞ്ഞ് നോക്കുന്നുണ്ട്.
അവളെ കണ്ടത് മുതൽ എനിക്ക് കളഞ്ഞു പോയ എന്തോ കിട്ടിയപോലെ ആണ് ഞാൻ അവളെ കുറിച്ച്  ഓരോന്ന് ചോദിക്കാൻ തുടങ്ങി
“നീ എന്താ അവളെ കെട്ടാൻ പോകുകയാണോ?
നിന്റെ ചോദ്യം കേട്ടാൽ അങ്ങനെയേ തോന്നു”
“അവള് സമ്മതിച്ചാൽ ഞാൻ വേണമെങ്കിൽ കെട്ടും”
അവളെ പറ്റി നിനക്ക് എന്ത് അറിയാം…
ഈ കാണുമ്പോൾ ഉള്ള സന്തോഷം മാത്രമേ അതിനുള്ളൂ ഉള്ളിൽ മുഴുവൻ സങ്കടം മറച്ചു വച്ചാണ് നമ്മളോട് ഒക്കെ ചിരിക്കുന്നത് അവള്ക്ക് അച്ഛനും അമ്മയും ഇല്ല അവളുടെ അമ്മയുടെ സഹോദരൻ ആണ് അവളെ നോക്കുന്നത് അയാളുടെ ഭാര്യക്ക്‌ അവളെ കാണുന്നതെ കലി ആണ് അവർ അവളെ അവിടെ ഇട്ടു കഷ്ടപെടുതുകയാണ് നീ കൂടി അതിനെ കരയിക്കല്ലേ”
എന്ന് പറഞ്ഞു അവൻ എഴുന്നേറ്റ് പോയി അവൾ  ഉള്ളിൽ ഉള്ള വലിയ സങ്കടങ്ങൾ ഒതുക്കിയാണു മറ്റുള്ളവരോട് ചിരിക്കുന്നത്
ആ അവൾക്കു കിട്ടാതെ പോയ സ്നേഹം നൽകാൻ എന്റെ മനസ് പറഞ്ഞുകൊണ്ടേ ഇരുന്നു
എങ്ങനെ എങ്കിലും അവളെ സ്വന്തമാക്കാൻ എനിക്ക് തോന്നി സ്നേഹമാണോ അതോ കാമമാണോ സഹതാപം ആണോ എന്ന് മനസിലാകുന്നില്ല

The Author

kambistories.com

www.kkstories.com

7 Comments

Add a Comment
  1. ബാക്കി

  2. Bakki evidey

  3. Kadha Nanayitund .please continue

  4. thudakkam kollam, please continue…

  5. Kollam bro.plzz continue.

  6. തീപ്പൊരി (അനീഷ്)

    kollam….

Leave a Reply

Your email address will not be published. Required fields are marked *