ജീവിതം മാറിയ വഴി [SG] 410

ഒരു മണിക്കൂറിനു ശേഷം ഞാൻ റൂമിൽ ചെന്ന് നോക്കിയപ്പോൾ അവൾ നല്ല ഉറക്കമായിരുന്നു. ഞാൻ ഫോൺ എടുത്തിട്ട് ഓണാക്കാൻ നോക്കിയപ്പോൾ അത് ഫിംഗർ ലോക്ക് ചെയ്തു വച്ചിരിക്കുകയാണെന്ന് മനസ്സിലായി. ഞാൻ ഫോൺ കൊണ്ട് കട്ടിലിൽ കയറി കിടന്നു. എന്നിട്ട് ഫോൺ അവളുടെ കൈയുടെ അടുത്തു കൊണ്ടുപോയിട്ട് ഫോൺ ഓൺ ആക്കി. എന്നാൽ വാട്സ്ആപ്പ് നോക്കിയപ്പോൾ ജോഷിച്ചായ്യനുമായുള്ള ഒരു ചാറ്റും ഞാൻ കണ്ടില്ല. അവൾ അതെല്ലാം ഡിലീറ്റ് ചെയ്തു എന്ന് എനിക്ക് മനസ്സിലായി.

സോഫിക്കു ജോഷിചായനുമായി ഒരു അഫെയർ ഉണ്ടെന്നു എനിക്കു സംശയമായി. എന്നാൽ അവളോട്‌ ഇതിനെപറ്റി ചോദിക്കുന്നതിനു മുന്നേ കൂടുതൽ വിവരങ്ങൾ അറിയണം എന്ന് എനിക്ക് തോന്നി. കുറേ ആലോചിച്ചപ്പോൾ നിഷക് ഇതിനെപ്പറ്റി എന്തെങ്കിലും അറിയാമോ എന്ന് നോക്കണം എന്ന് ഞാൻ തീരുമാനിച്ചു

പിറ്റേന്ന് ഞാൻ നിഷക് ഫ്രീ ആകുമ്പോൾ എന്നെ വിളിക്കാൻ പേർസണലി മെസ്സേജ് അയച്ചു. നിഷ തിരിച്ചു വിളിച്ചപ്പോൾ ഞാൻ നിഷായോട് ഒരു പേഴ്സണൽ കാര്യം സംസാരിക്കാനുണ്ടെന്നും ഞങ്ങടെ ഫാമിലി ലൈഫിനെ എഫക്ട് ചെയ്യുന്ന കാര്യമായതുകൊണ്ട് മറ്റാരും അറിയരുത് എന്ന് പറഞ്ഞു. ഞാൻ ഈ മെസ്സേജ് കണ്ട കാര്യവും എന്റെ സംശയങ്ങളും ഞാൻ നിഷയോട് പറഞ്ഞു.

നിഷ എന്നോട് അവർ തമ്മിൽ അങ്ങനെയൊന്നുമില്ലെന്നും ഞാനൊരു തരത്തിലും വിഷമിക്കരുത് എന്നും പറഞ്ഞു. ബാക്കി കാര്യങ്ങൾ ഞാൻ രണ്ടു ദിവസം കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ നേരിട്ട് സംസാരിക്കാം എന്നും പറഞ്ഞു ഫോൺ വച്ചു. എന്തായാലും നാട്ടിൽ ചെന്നു നിഷയോട് സംസാരിച്ചതിനു ശേഷം മതി ബാക്കി തീരുമാനങ്ങൾ എടുക്കുന്നത് എന്ന് ഞാൻ തീരുമാനിച്ചു.ഓരോന്ന് ആലോചിച്ച ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ പതിവുപോലെ ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോയി. എന്റെ മനസ്സിൽ ഈ സംശയങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. സോഫി രണ്ടുപ്രാവശ്യം വിളിച്ചപ്പോഴും ഞാൻ ജോലി തിരക്കാണെന്ന് പറഞ്ഞു പെട്ടെന്ന് വെച്ചു. വൈകുന്നേരം ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ മനസ്സ് തോന്നിയില്ല. ഓഫീസിൽ ഇരുന്നപ്പോഴാണ് നിഷ മെസ്സേജ് ഇട്ടത്. ഞാൻ അവളെ തിരിച്ചു വിളിച്ചു. അവൾ എന്നോട് വീണ്ടും പേടിക്കാൻ ഒന്നുമില്ല എന്നും മനസ്സ് വെറുതെ വിഷമിപ്പിക്കരുത് എന്നും പറഞ്ഞു. ഈ കാര്യത്തിൽ ഞാൻ എന്ത് തീരുമാനമെടുത്താലും അവളെന്നെ പൂർണമായി സപ്പോർട്ട് ചെയ്യും എന്നുപറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. അതുപോലെ സോഫിക് ഒരു സംശയത്തിനും ഇട കൊടുക്കാതെ വേണം വീട്ടിൽ പെരുമാറാൻ എന്നും എന്നോട് പറഞ്ഞു. കുറച്ചുനേരം അവളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം തോന്നി.

The Author

49 Comments

Add a Comment
  1. എന്റെ ജീവിതം പോലെ

  2. Ithinte second part ezhuthano

    1. Ezhuthanam nalla kadhayanu ❤️❤️❤️

    2. Sure. please

  3. ജാനകിയുടെ മാത്രം രാവണൻ

    Pl എന്താ areyunavar paranju tharumo

  4. Sg….bro…….puthiya kadha eni undo…..varumo……udane…..pls update

    1. Baki njan alochichitila, karanam ini ezhuthiyal repeat ayipokum allengil pine humiliation angane pokanam. Athil eniku thalparyam illa

  5. ♥️?♥️ ORU PAVAM JINN ♥️?♥️

    ബ്രോ അടിപൊളിയായിരുന്നു ബാക്കിയുണ്ടാകുമോ ലാൽ ബ്രോ തിരിച്ചുവരുക

  6. സേതുരാമന്‍

    പ്രിയ SG, കഥ വളരെയധികം നന്നായിട്ടുണ്ട്. പക്ഷെ കുറച്ചുകൂടി മനസ്സ് വെച്ചിരുന്നെങ്കില്‍ ഇതൊരു സൂപ്പര്‍ കഥയായി മാറിയേനെ. താങ്കളുടെ അശ്രദ്ധ കാരണം ചില ഒഴിവാക്കാമായിരുന്ന പാളിച്ചകള്‍ കടന്നുകൂടി. ദയവായി അടുത്ത കഥ എഴുതുമ്പോള്‍ ഒന്ന് രണ്ടാവര്‍ത്തി വീണ്ടും വായിച്ച ശേഷം മാത്രം പോസ്റ്റ്‌ ചെയ്‌താല്‍ കുറെയേറെ പ്രശ്നങ്ങള്‍ ശിരിയാക്കാനാകും. കൃത്യ സമയത്താണ് കഥ അവസാനിപ്പിച്ചത് എന്നും എനിക്ക് തോന്നി. അഭിനന്ദനങ്ങള്‍ സുഹൃത്തെ നല്ലൊരു കഥ വായനക്കാര്‍ക്ക് തന്നതിന്.

      1. നിഷ nalla കൂട്ടുകാരി ആണല്ലോ അയാള് സോഫിയയെ kannunathu മുതൽ നടന്ന കാര്യം parayum നിഷയോടു enittu aanu poomolu അവളുടെ ഫ്രണ്ടിനോട് പറഞ്ഞില്ല nalla kuttukkari

  7. Kidu story bro ithu pole humiliation okke ulla oru campus based story ezhuthamo

  8. പൊളി മച്ചു എനിക്കിഷ്ടായി സൂപ്പർ ❤️❤️❤️അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️?

  9. കഥ അക്ഷരത്തെറ്റില്ലാതെ നല്ലൊരു കഥയായി എഴുതിയലും വായിക്കുന്ന മണ്ണുണ്ണികൾക്കു ഭാര്യയെ കാമുകിയെ ഷെയർ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ഭയമാണ്. ഈ പറയുന്ന മണ്ണുണ്ണി വായനക്കാര്ക്ക് അവരെപ്പോലെ ജീവിതത്തിൽ മാരപ്പഴ് ആയിരിക്കുന്ന നായകൻ ആണ് വേണ്ടത്. അല്ലാത്ത കഥയൊന്നും അവർ ലൈക് അടിക്കില്ല. അതിന്റെ എണ്ണം കണ്ടു ഞെട്ടി തുടരാതെ ഇരിക്കരുത്.

    1. ഇനിയും തുടർന്നാൽ ആവർത്തനവിരസത ആകും

    2. ഭാര്യയെ കൊടുത്താൽ തെറ്റും, അമ്മയെ പണ്ണിയാൽ ശെരിയും.. Site pever

      1. കുറച്ചു വർഷം മുമ്പ് അമ്മയെ പണ്ണുന്നതും വല്യ പാപം ആയിരുന്നു.

  10. കൊള്ളാം കലക്കി. തുടരുക ?

  11. Bro ethinte thudarchayayai …..3.,4 part koodi ezhuthu…..bro

  12. Wow….kidillan sadanam
    ……bro bakki part pettannu tharane……waiting…..

  13. Baki koodi venam . With Achayan and a friend together with sofi

    1. കാണാൻ സാധ്യത ഇല്ല

  14. Wow ! That is one of the best stories in Cuckold category. Joel got another one. What a feel, slow progression, happy ending, super ! You are a talented writer !Thanks a lot for this story

      1. SG, I read it second time. just a suggestion. I think a heavenly part is missing-Nisha and other three. A real foursome, lesbian, cuckold, gay part, the sweet last part. Can you please do that. You can only do that. Please try if you can. Ladies should disclose the secret. Great fantasy would come true. Please try, SG. I can,t force. A request. Thanks

  15. പ്രിയ ലാൽ താങ്കൾ ഈ സൈറ്റ് നോക്കുന്നെങ്കിൽ ദയവു ചെയ്തു തിരിച്ചു വരണം അപേക്ഷ ആണ്

    1. ലാലിന്റെ കഥകൾ ഒക്കെ പോയി…ലാൽ പോയി ??

    2. എന്തുപറ്റി

  16. സങ്കടകരമായ news പ്രിയപെട്ട ..ലാൽ എഴുത്തു നിർത്തിയെന്നു ഈ സൈറ്റിൽ ആകെ കാത്തിരിക്കുന്ന ഒരു എഴുത്തുകാരൻ ലാൽ ആണ് അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല

    1. Lal ezhuth nirthiyenkil eni ee site kerunna paripadi nirthi…
      vere aarude kathakkum engane kathirunnittilla

      1. നൂറ് ശതമാനം.!
        ഈയടുത്തകാലത്ത് വേറാരുടെയും കഥയ്ക്ക് ഇങ്ങനെ കാത്തിരുന്നിട്ടില്ല….
        ലാൽ ബ്രോ കാണുന്നുണ്ടെങ്കിൽ ഇതൊക്കെ റിക്വസ്റ്റ് ആയി പരിഗണിക്കണം…

    2. എല്ലാ സ്‌ഥലത്തും തൂറി വെക്കുന്നതെന്തിനാ താളി

  17. ഇതുപോലെയുള്ള കഥകൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. അല്ലാതെ എല്ലാക്കിലും insect കലർക്കുന്നതല്ല. എല്ലാവർക്കും അത് ഇഷ്ടവുമല്ല. ഇതുപോലെയുള്ള നല്ല കഥകളും പ്രതിക്ഷിക്കുന്നു.

    Super story congrats man.

    നല്ല അവിഹിത കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.
    Thanks

  18. Dear SG, കക്കോൾഡ് യോണറിലെ പുതിയ പോരാളി. പൊളിച്ചടുക്കി

  19. സോഫിയും അജോയും ജോഷിച്ചായനും കലക്കി…❤❤❤

    1. ഇത്തരം കഥകൾക്ക് നീ കൊടുക്കുന്ന പിന്തുണ മന്ദൻരാജക്ക് കൊടുത്തിരുന്നു എങ്കിൽ അയാൾ ഇവിടെ നിന്ന് പോകില്ലായിരുന്നു നീയും മറ്റവനും കൂടി ആണ് അയാളെയും മറ്റു പലരെയും ഒടുക്കം ലാലിനെയും ഓടിചത് എന്ന് സംശയമുണ്ട്

      1. എന്റെ പൊന്നു ചങ്ങായീ ഇവിടെ ആരും ആരെയും ഓടിക്കുന്നു എന്നില്ല.
        ഡോക്ടറുട്ടി എഴുതിയ ദേവനും രാജയും അവർ അവരുടെ ഇഷ്ടത്തിന് പോകുന്നതാണ്. വെറുതെ ഒരെഴുത്തുകാരന്റെയും തലയിലേക്ക് ഇതുപോലെയുള്ള ആരോപണം വെച്ചു കൊടുക്കരുത്. ചിലർ തിരിച്ചു വരികയില്ല ചിലർ പോകുമ്പോ അകൗണ്ട് കളഞ്ഞിട്ടു പോകുന്നു ഇതൊക്കെ സൈറ്റിൽ പതിവാണ്.

        1. മന്ദൻ രാജ പോയതിൻ്റെ വ്യക്തമായ കാരണം പറഞ്ഞിട്ടാണ് അദ്ദേഹം പോയത് അതിൽ നിൻ്റെ പേര് ഒന്നാം സ്ഥാനത്ത് ഉണ്ടാകും കൊമ്പൻ എന്നീട്ടും അയാളുടെ ശത്രുക്കളുടെ കഥകൾക്ക് അവൾ പിന്തുണ കൊടുക്കുന്നുണ്ടെങ്കിൽ സ്മിതക്കും ആ കുറ്റത്തിൽ പങ്കുണ്ട് ശകലം ഉളുപ്പ് ഉണ്ടെങ്കിൽ കുറ്റബോധം ലവലേശം ഉണ്ടെങ്കിൽ ഒന്നും പറയാൻ ഇല്ല അഡ്മിൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും മൊഴിയണം

      2. ലോഹിതൻ

        ലാലിന് എന്തെങ്കിലും പെഴ്സണൽ പ്രോബ്ലം കാണും.. അതുകൊണ്ടല്ലേ കഥകൾ എല്ലാം റിമൂവ് ചെയ്യിച്ചത്..
        അയാൾക്ക് എഴുതാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ… ആരെങ്കിലും ശ്രമിച്ച് ആരെയും ഇവിടുന്ന് ഓടിക്കാനൊന്നും പറ്റില്ല ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *