Jeevitham Matiyaval [Shibu] 127

 

അവൾ : വേണ്ട ഒന്ന് ഉറങ്ങിയാൽ മാറി കോളും നീ ഇരിക്ക് ഞാൻ കാപ്പി ഇടാം ഞാൻ : വേണ്ട നീ ഇവിടെ ഇരിക്ക് ഞാൻ കാപ്പി ഇടാം . കിടക്കേണ്ട പനി കൂടാതെ ഉള്ളൂ നീ ഇവിടെ ഇരുന്ന് ടിവി കാണ്  . നെറ്റിയിൽ ഒരു തുണി നനച്ച് ഇടാം ഞാൻ അവളെ പിടിച്ച് ഹാളിൽ കസാരയിൽ ഇരിത്തീട്ട് ടിവി വച്ച് കൊടുത്തു . അടുക്കളയിൽ പോയി കാപ്പിക്ക് വെള്ളം വച്ച് .

നെറ്റിയിൽ തുണി നനച്ച് ഇടാൻ തുണി കിട്ടാത്തത് കൊണ്ട് എൻ്റെ കർച്ചിഫ് നനച്ച് ഇട്ട് കൊടുത്തു  കാപ്പിയും ഇട്ട് കൊടുത്തിട്ട് ഞാനും അവൾ ഇരിക്കുന്നതിന് ഒപ്പം അവളുടെ ഇടത്തെ വശത്ത് കസാരയിൽ ഇര്ന്നു ഇടക്ക് ഇടക്ക് ഞാൻ തുണി നനച്ച് കൊടുക്കും . അങ്ങനെ ഉച്ച ആയപ്പോൾ അവളുടെ അമ്മ അവളെ വിളിച്ചു ചോദിച്ചു പനി എങ്ങനെ ഉണ്ട് കുറവില്ലകിൽ ഞാൻ വേരണോ . വേണ്ട അമ്മ അവൻ ഇവിടെ ഉണ്ട് എനിക്ക് പനി ആണന്ന് അറിഞ്ഞപ്പോൾ അവൻ ക്ലാസ്സിൽ പോകാതെ ഇങ്ങോട്ട് പോന്നു . ആ ശരി എങ്കിൽ അവനു കഴിക്കാൻ എടുത്ത് കൊടുക്ക് ശരി എങ്കിൽ . ഫോൺ കട്ട് ചെയ്തു

 

ഞാൻ : എടി ചോർ കഴിക്കാം ഞാൻ എടുക്കാം അവൾ : വേണ്ട നീ കഴിച്ചോ എനിക്ക് വിശക്കുന്നില്ല ടാ ഞാൻ : അത് പറഞ്ഞാൻ പറ്റില്ല കഴിക്കണം പനി വന്നാൽ വിശപ്പ് കാണത്തില്ല ഒരു കാര്യം ചെയ്യ് ഞാൻ നിനക്ക് വാരി തരാം മതിയോ അവൾ : അയ്യോ വേണ്ടട  ഇപ്പോ തന്നെ നീ ഒരുപാട് പണി ചെയ്തു ഇനി എനിക്ക് വാരി യും കൂടെ തരണ്ട നിനക്ക് ബുദ്ധിമുട്ടാകും ഞാൻ : ഒന്ന് പോയികെ നീ ആവിടെ ഇരിക് നീ ഞാൻ ചോറ് എടുത്തോണ്ട് വരാം ഞാൻ പോയി ചോറ് എടുത്തോണ്ട് വന്ന് അവൾക്ക് വാരി കൊടുത്തു . ഒര് ഉരുള അവൾക്ക് കൊടുത്തിട്ട് അടുത്തത് ഞാനും കഴിക്കാൻ തുടങ്ങി വാരി കൊടുത്തത് കൊണ്ട് അവൾ ഒരു പാട് കഴിച്ച് .

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. കൊള്ളാം തുടരുക ?

  3. കന്തീഷ് പൂറില്ലാപുരം

    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *