Jeevitham Matiyaval [Shibu] 127

 

അങ്ങനെ ചോറ് കഴിച്ച് കഴിഞ്ഞ് ഞങ്ങൾ രണ്ടും ടിവി കാണാൻ തുടങ്ങി . ഇടക്ക് തുണി നനച്ച് ഇടുന്നും ഉണ്ട് . ഞാൻ അവളുടെ തൊട്ട് അടുത്ത് ഇരിക്കുന്നത് കൊണ്ട് അവൾ എൻ്റെ തോളിൽ തല വച്ച് കിടന്നു  . അപ്പോഴാണ് അവൾ പനിച്ചിട്ട് വിറക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് . ഞാൻ അവളോട് ചോദിച്ചു എന്താടി നീ വിറക്കുന്നെ  .  തണുക്കുവാ ടാ അതാ . ഞാൻ കഴുത്തിൽ തൊട്ട് നോക്കി അവള് പെട്ടന്ന് കണ്ണ് മുറുകെ അടച്ചു ശ്വാസം വലിച്ച് അകത്തേക്ക് എടുത്തു ഞാൻ ഇത് കണ്ടിട്ട് ചോദിച്ചു എന്ത് പറ്റി ടീ .

ഒന്നും ഇല്ല ടാ തണുപ്പ് . ഞാൻ നോക്കുമ്പോൾ അവളുടെ വായിൽ കൂടെ ഉമി നീര്               ( വായിലെ വെള്ളം) ഇടക്ക് ഇടക്ക് ഇറങ്ങി പോകുന്നത് എനിക്ക് ക്യത്യം  കാണാൻ പറ്റുമായിരുന്നു അവളുടെ മുഖത്ത് വല്ലാത്തൊരു ഭാവവും എനിക്ക് എന്താണ് സംഭവം എന്ന് മനസ്സിലായില്ല .

ഞാൻ ഇനി അവൾക്ക് തണുത്തിട്ടാരിക്കും എന്ന് ഓർത്ത് എൻ്റെ വലത്തെ കൈ ഞാൻ അവളുടെ തലയുടെ പുറകിൽ കൂടെ ഇട്ട് എൻ്റെ ശരീരത്തിലെ ചൂട് അവൾക്ക് കിട്ടുന്ന പോലെ അവളെ എൻ്റെ അടുത്തേക്ക് കുറച്ച് ചേർത്ത് ഇരുത്തി എന്നിട്ട്  അവൾക്ക് ചൂട് കിട്ടാൻ വേണ്ടി ഞാൻ ആ കൈ കൊണ്ട് അവളുടെ കവിളിലും , കഴുത്തിലും , അവളുടെ തലമുടിയുടെ ഇടക്ക് കൂടെ ഒക്കെ തടവി കൊണ്ട് ഇരുന്നു .

അപ്പോൾ അവൾ നന്നായി വിറക്കാൻ തുടങ്ങി  . ഞാൻ ചോദിച്ചു എടി നീ നന്നായി വിറക്കുന്നു നമ്മക്ക് ആശുപത്രിയിൽ പോകാം . വേണ്ട da എന്നെ നീ കുറച്ചൂടെ ചേർത്ത് ഇരുത്തിയാൽ മതി നിന്റെ ചൂട് എനിക്ക് മതി  ഇത് പറയുമ്പോഴും അവളുടെ വാക്കുകൾ ഇടറുന്നത് ഞാൻ ശ്രദ്ധിച്ചു .

അവള് പറഞ്ഞത് പോലെ ഞാൻ എൻ്റെ maximam ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ച് ചേർത്ത് പിടിച്ചു . അവളുടെ പല്ല് തമ്മിൽ ചെറുതായി തണുത്തിട്ട് കൂട്ടി മുട്ടുന്ന ശബ്ദം ഞാൻ കേട്ടു  അപ്പോ ഞാൻ അവളുടെ തലയുടെ പുറകിൽ കൂടെ ഇട്ടിരുന്ന കൈ കൊണ്ട് അവളുടെ വലത്തേ വശത്തെ കവിളിൽ പിടിച്ചു .

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. കൊള്ളാം തുടരുക ?

  3. കന്തീഷ് പൂറില്ലാപുരം

    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *