പയ്യൻ:ചേച്ചി ഇത് രണ്ടും കൂടി 350 .വേറെ എന്തെങ്കിലും എടുക്കാൻ ഉണ്ടോ ?
ഞാൻ:എന്തെങ്കിലും വേണമെങ്കിൽ പറ. അങ്ങിനെ ബില്ല് കൊടുക്കാൻ നിന്നപ്പോൾ ഗൂഗിൾ പേ വർക്ക് ആകുന്നില്ല.
അങ്ങനെ ഞങൾ അവിടെ നിന്നപ്പോൾ വേറെ ഒരു ഭാര്യയും ഭർത്താവും അങ്ങോട്ടേക്ക് കയറി വന്നു .അയാളുടെ ഭാര്യയ്ക്ക് കണ്ടിട്ട് ഒരു 40 വയസ്സ് ഉണ്ടെന്ന് തോന്നുന്നു വലിയ വണ്ണം ഒന്നുമില്ല.
മുതലാളി: എന്തുപറ്റി ചേട്ടാ ഇന്നലെ വാങ്ങിയതിൻ്റെ അളവ് വല്ലോം മാറിപ്പോയോ?
പുള്ളി:ഇല്ല.ഇവൾക്ക് കുറച്ചു ഡ്രസ് എടുക്കാൻ വന്നത് ആണ്.
മുതലാളി അവിടെ നിന്ന പയ്യനോട് അവരെ നോക്കാൻ പറഞ്ഞു.ഞാൻ appolum ഗൂഗിൾ payum റെഡി ആകതെ അവിടെ നിൽക്കുക ആണ്.
അപ്പോള് വന്ന ആളുകളോട് പയ്യൻ.
പയ്യൻ:ചേട്ടാ എന്ത് ഡ്രസ് ആണ് നോക്കുന്നത്.
പുള്ളി:ഇവൾക്ക് വീട്ടിൽ ഇടാൻ പറ്റുന്ന ഡ്രസ്.
പയ്യൻ:ചേട്ടാ നൈറ്റി ഒക്കെ അവിടെ ആണ്.
പുള്ളി:നൈറ്റി വേണ്ട വേറെ
പയ്യൻ:വേറെ എന്താ ചേട്ടൻ ഉദേശിക്കുന്നത് .
പുള്ളി:ഷര്ട്ട് ടീഷർട്ട് ഒക്കെ .എന്താണ് വില അതിന്.
പയ്യൻ:ചേട്ടാ ഷര്ട്ട് ആകുമ്പോൾ 350 ആണ് സ്റ്റാർട്ടിങ്.ടീഷർട്ട് ആകുമ്പോൾ കിലോ 600.
പുള്ളി:ഓകെ.എങ്കിൽ ടീഷർട്ട് നോക്കാം.
പയ്യൻ:ചേച്ചിക്ക് മീഡിയം ഓകെ ആകും.
എന്ന് പറഞ്ഞു പയ്യൻ ഒരു ടീഷർട്ട് എടുത്ത് കൊടുത്തു.
പയ്യൻ:ചേച്ചി അളവ് കൃത്യം ആണോ എന്ന് അറിയാൻ ഒന്ന് ഇട്ട് നോക്ക്.
അപ്പോള് അയാളുടെ ഭാര്യ:അയ്യോ ചേട്ടാ വേണ്ട .വീട്ടിൽ പോയി ഇട്ട് നോക്കാം.
പയ്യൻ:ചേച്ചി അളവ് നോക്കി എടുക്കു .ഇല്ലെങ്കിൽ പിന്നെ വീണ്ടും വരേണ്ടി വരും.
പുള്ളി: അത് ശരിയാ .നീ ഒന്ന് ഇട്ട് നോക്ക്.
ഭാര്യ:ഇതിൻ്റെ പുറത്തോൂടെ idatte.
പയ്യൻ:അത് അളവ് കൃത്യം ആണോ എന്ന് അറിയാൻ പറ്റില്ല.അകത്തു ഡ്രസിംഗ് റൂം ഉണ്ട് അതിൽ നിന്ന് മാറി നോക്ക്.
കുറച്ചു കഴിഞ്ഞു അവർ അല്പം നാണത്തോടെ ആണ് അങ്ങോട്ടേക്ക് ഇറങ്ങി വന്നത്.ഞാൻ നോക്കിയപ്പോൾ ആ ടീഷർട്ടും ലെഗിൻസ് ഇട്ട് വന്നു.
പുള്ളി:ഇത് കറക്റ്റ് ആണ് .നിനക്ക് ഓകെ അല്ലെ.
ഭാര്യ:ഇത് വേണോ.നൈറ്റി മതിയായിരുന്നു.
പുള്ളി:ഇത് ആടി നല്ലത്.നീ പോയി മാറിയിട്ട് വാ വേറെ ടീഷർട്ട് നോക്കാം.
ഭാര്യ: ഹം.ശരി.
അങ്ങനെ അവർ അത് മാറി ചുരിദാർ ഇട്ട് പുറത്ത് വന്നു.അവർ വേറെ ടീഷർട്ട് ഒക്കെ നോക്കി select ചെയ്യ്തു.ഒരു 14 ടീഷർട്ട് appol thanne ayal എടുത്തു കഴിഞ്ഞു. അപ്പോഴും അയാളുടെ ഭാര്യയ്ക്ക് നാണം മാറിയിട്ടില്ല.
ഭാര്യ:മതി ചേട്ടാ ബാ പോകാം.
പുള്ളി:ഇത് മാത്രം മതിയോ വേറെ വേണ്ടേ.
പയ്യൻ:ചേട്ടാ സ്കർട്ട് ഉണ്ട് പാൻ്റ് ഉണ്ട് നോക്കട്ടെ.
പുള്ളി: ആ നോക്കിക്കോ.
എന്ന് പറഞ്ഞു അവർ ഓരോ പാവാടയും നോക്കുകയാണ്.പുള്ളി ഓരോന്നു എടുക്കുമ്പോഴും അവർ വേണ്ട എന്നാണ് പറയുന്നത്. അങ്ങിനെ നോക്കി നിന്നപ്പോൾ ആണ് പുള്ളി രണ്ടു ഷോർട്സ് അവരെ പൊക്കി കാണിക്കുന്നത്. അയാള് അവരോട് എടുക്കട്ടെ എന്ന് അവർ അപ്പോള് അയാളോട് അത് ഒന്നും വേണ്ട അത് അവിടെ വയ്ക്ക് എന്ന് പറഞ്ഞു .ayaal അതും എടുത്തു.പിന്നെ കുറച്ചു പാൻ്റും വാങ്ങി അവർക്ക് ഇടാൻ. അങ്ങിനെ അവർ ബില്ല് എല്ലാം സെറ്റിൽ ചെയ്യപ്പോൾ അയാളോട് ഭാര്യ .എന്തിനാ അണ്ണാ ഇത്രയും ഡ്രസ് .ഇതൊക്കെ ആര് ഇടാൻ ആണ്.
പുള്ളി:നിനക്ക് ഇടാൻ.അല്ലാതെ ആർക്ക്.
ഭാര്യ:എനിക്ക് എങ്ങും വയ്യ നാണക്കേട് ആണ് എന്ന്.
പുള്ളി അതൊക്കെ മാറ്റം.
പുള്ളി:പാക് ചെയ്യാൻ പോകുന്നതിൽ നിന്ന് ഒരു ടീഷർട്ടും പാവാടയും ഇങ്ങു എടുക്കു.
പയ്യൻ അയാള് പറഞ്ഞപോലെ ഒരു പവടയും ടീഷർട്ടും എടുത്തു കൊടുത്തു.
പുള്ളി :നിൻ്റെ നാണം മാറ്റി തരാം.നീ പോയി ഇത് രണ്ടും ഇട്ടുകൊണ്ട് വാ. അല്ലാതെ ഇവിടെ നിന്ന് നമ്മൾ പോകില്ല.
ഭാര്യ: അണ്ണാ അത് വേണ്ട .നാണക്കേട് ആണ്. കാണുന്നവർ എന്ത് കരു
തും
പുള്ളി:എൻ്റെ ഭാര്യ എൻ്റെ കൂടെ ഇതൊക്കെ ഇട്ട് വന്നു എന്ന് പറഞ്ഞു ഒന്നും സംഭവിക്കില്ല.പിന്നെ നാട്ടുകാരോട് പോകാൻ പറ .അവർ ആണോ നിനക്ക് ചിലവിനു തരുന്നത്.ഇതൊക്കെ അല്ലെ ഇപ്പൊൾ മിക്ക ആളുകളും ഇടുന്നത് പിന്നെന്താ ?
ഭാര്യ:എന്നാലും ഈ പാവാട ഒക്കെ ഇട്ടു എങ്ങനെയുവരുന്നത്.
പുള്ളി:മോനെ ഈ പാവാട വച്ചിട്ട് ഒരു പാൻ്റ് എടുക്കു.
പയ്യൻ അത് വാങ്ങിയിട്ട് പാൻ്റ് എടുത്ത് കൊടുത്തു.പിന്നെ അവർ ഒരു അക്ഷരം പറയാതെ അതുമായി ഡ്രസിംഗ് റൂമിലേക്ക് പോയി
ഞാൻ: അത്ര നിർബന്ധിക്കേണ്ട കാര്യമുണ്ടോ.അവർക്ക് അതൊക്കെ ഇടാൻ താൽപര്യം ഇല്ല എന്ന് തോന്നുന്നു.
പുള്ളി:ഇങ്ങനെ ഉള്ളത് ഒക്കെ നിർബന്ധിച്ച് ഇട്ടാലേ ഇതൊക്കെ ഇടാൻ ഉള്ള താൽപര്യം ഉണ്ടാകൂ. ഇപ്പോഴത്തെ മിക്ക പെണ്ണുങ്ങളും ഇതൊക്കെ തന്നെയല്ലേ ഇടറുള്ളത്.
ഞാൻ:അതും ശരിയാ .
Thudaruka
NIRTHIYO STORY
സൂപ്പർ… അടിപൊളി കഥ… പൊളിക്കു ❤️
കുക്കോൾഡ് ഇതിൽ കൊണ്ടുവരല്ലേട്ടോ
രണ്ട് ഫാമിലിയും ഒരുമിച്ചു വീട്ടിലെ കുളത്തിൽ ബികിനിയിട്ട് കുളിക്കുന്നത് വേണം
ഞാൻ ഇടയ്ക്ക് ഇങ്ങനെ വൈഫിനേയും കൊണ്ട് സെക്സി ഡ്രസ്സ് & അടിവസ്ത്രങ്ങൾ ഒക്കെ വാങ്ങാൻ പോകാറുണ്ട്. അവിടെ സെയിൽസ് ബോയിയുടെയും ഗേലിന്റെയും ഒക്കെ എക്സ്പ്രഷൻസ് കാണാൻ നല്ല രസം ആണ്.
Enkik athu kadha akki ezhuthikkoode
കഥ ആയി എഴുതാൻ ഒന്നും അറിയില്ല ബ്രോ
എനിക്ക് കഥ എഴുതാൻ അറിയില്ല .എന്നിട്ടും ഞാൻ എഴുത്തുന്നില്ലേ. അത്രേ ഉള്ളൂ
ശ്രമിക്കാം ബ്രോ
Keep going bro ❤️