Typing….
ഞാൻ വളരെയധികം ആകാംഷയോടെ ഫോണിലേക്ക് തന്നെ കണ്ണ് നട്ടിരുന്നു. മദ്യലഹരി പക്ഷേ എന്നിൽ ശരിക്കും പടർന്നു തുടങ്ങിയിരുന്നു.
? എന്നൊരു ഇമോജിയും കൂടെ “no മാറിപ്പോയതൊന്നുമല്ലല്ലോ “എന്നൊരു മെസ്സേജും..
“കളിയാക്കല്ലേടി, ഞാൻ ചുമ്മ നിന്നെ ഓൺലൈൻൽ കണ്ടപ്പോൾ ഒരു മെസ്സേജ് അയച്ചതാണ് “?
“അല്ല ആദ്യമായിട്ടാണ് നിന്റെ ഭാഗത്തു നിന്നൊരു മെസ്സേജ്, ആരാണെങ്കിലും അതിശയിച്ചു പോവില്ലേ? ?
“ഇപ്പോൾ അതിശയം മാറിയില്ലേ?”
“ഓഹ്.. മാറി… അല്ല സർ എന്താണ് പാതിരാത്രിയിൽ? ലൈനുമായി ചാറ്റിങ് ആണോ?”
അതെ നീയാണ് ആ ലൈൻ എന്ന് ടൈപ് ചെയ്തിട്ട് ഞാൻ മായിച്ചു വെറുതെ ആദ്യമേ കേറി കുളമാക്കണ്ട പതിവ് മറുപടികൾ കൊടുക്കാം.
“ലൈനോ? എനിക്കോ? നമ്മളെ ഒക്കെ ആരാ മൈൻഡ് ചെയ്യുന്നത്?”
“ഹാ അങ്ങനെ പറയല്ലേ, നമ്മുടെ മോനിഷ തന്നെ നിന്റെ പേര് പറയുമ്പോൾ അങ്ങ് ഒലിപ്പിക്കുവല്ലേ “?
പുല്ല് ഇവളിതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ? മൂഞ്ചി..
“അത് അവളൊരു പൊട്ടി പ്പെണ്ണല്ലേ.. ആര് നോക്കുന്നു അതൊക്കെ?”
“അപ്പൊ നീയരെയാടാ നോക്കുന്നെ?” ??
വീണ്ടും സ്ട്രൈറ്റ് ചോദ്യം.
പുല്ല് ഇവള് വിടുന്നില്ലല്ലോ…
“ആരെ നോക്കാൻ.. നീ ഒന്ന് ചുമ്മാത്തിരി സമീറ ”
“ആരെയും നോക്കുന്നില്ല എന്നൊന്നും പറയല്ലേ. ഞാൻ വിശ്വസിക്കില്ല “ഇവൾ സമ്മതിക്കില്ലല്ലോ.
“ആട്ടെ നീയരോടാ നിന്റെ ലൈനിനോട ചാറ്റിങ്??”
“അതെ ?”
അവൾ yes പറഞ്ഞ മെസേജ് കണ്ടപ്പോൾ എന്റെ കിളി പോയി, അവൾക്കൊരു ലൈൻ ഞാൻ ആലോചിച്ചു കൂട്ടിയതൊക്കെ വെറുതെ ആയോ?
“ങേ.. അതാരാ ??”
“പേര് പറയില്ല ഫോട്ടോ തരാം ”
“ആ അയയ്ക്ക് ”
ണിം മെസ്സേജ് വന്നു.
ഞാൻ നോക്കിയപ്പോൾ കടയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന സമയത്ത് അവളെടുത്തസെൽഫി.
“ഇതിൽ ഞാനും നീയുമല്ലേയുള്ളു?”
“Da പൊട്ടാ നീയാണെന്റെ ലൈൻ ” ആ മെസ്സേജ് കണ്ടതും എന്റെ തലയിൽ ആയിരം പൂത്തിരി ഒരുമിച്ചു കത്തി. എന്നാലും അവളെന്നെ ആക്കുകയാണൊന്നൊരു സംശയം.
“ഓഹ് പാതിരാത്രിയിൽ നീയെന്നെ ഊതുകയാണോ?”
” ഡാ, ഞാൻ കാര്യമായിട്ട് പറഞ്ഞതാ. എന്തേ നിനക്കെന്നെ ഇഷ്ടമല്ലേ? “
എന്തൊരു ഫീൽ തന്ന കഥ.
എന്നിട്ടും ഞാൻ വായിക്കാതിരുന്നത് എന്ത് കൊണ്ടാണ്…?
എനിക്ക് തന്നെ പിടി കിട്ടുന്നില്ല.
സൂപ്പർ സൂപ്പർ തുടക്കം.♥️
😍😍😍😍
മച്ചാനെ സൂപ്പർ
Nalla feel ??
ഇവിടെ മുൻപ് കഥകൾ പോസ്റ്റ് ചെയ്തിട്ടുള്ള wanderlust ഞാൻ അല്ല. ഈ പേരിൽ ഒരു author ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആദ്യമായാണ് ഇവിടെ ഒരു കഥ പോസ്റ്റ് ചെയ്യുന്നത്. തെറ്റിദ്ധാരണ വന്നതിനു സോറി ?. Dr. Wanderlust എന്ന പേരിലാവും ഇനി മുതൽ പോസ്റ്റ് ചെയ്യുക.
Bro next part enthayi ee week kanille
Poli vibe FeeL ind Tta ??
ഈ വായിച്ചത് മൊത്തം സ്വപ്നം ആയിരുന്നോ …. മയിർ ?. കഥ അടിപൊളി ആണ് . നല്ല ഫീൽ
കഥ സൂപ്പർ.അടുത്ത ഭാഗം അധികം വൈകരുത്. അത് പോലെ വീട്ട്കാരും അവനെ അംഗീകരിക്കുന്നത് ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു. എന്റെ അഭിപ്രായമാണ്
കെട്ടും കടുംകെട്ടുകളുമായി ഇടയ്ക്കിടെ കുതിച്ചും പിന്നീടൊന്ന് കിതച്ചും ദീർഘദൂരം ഒഴുകുന്ന നദികളായിരുന്നല്ലൊ നിങ്ങൾ രമിക്കുകയും വായനക്കാരെ ഭ്രമിപ്പിക്കുകയും ചെയ്ത നിങ്ങളുടെ മുൻ രചനകൾ. അവിടെ നിന്ന് പെട്ടെന്ന് ട്രിഗറാകുന്ന ഒരു ഉടന്തടി കഥയുമായാണല്ലൊ ഈ വരവ്. ഞാൻ കരുതുന്നില്ല അത്ര ഒരു നേർരേഖയിൽ ഈ കഥയ്ക്ക് പുരോഗമിക്കാൻ ആകുമെന്ന്…നിങ്ങളുടെ രക്തമതാണ്. ആ ബ്രാൻറ് എപ്പൊ ഉണരുമെന്നും അതിന്റെ ചോരനാവുകൾ എപ്പോൾ പുറത്തിടുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ആശംസകൾ!
Thiriche varavukal onine onne super aane… Ending oru rakshayum ella… U have a wonderful gift… ethepole ulla magic eniyum eniyum pretikshikunnu… Adutha part ine aayi kaathirikunnu… Just awesome bro…
Super… Aval pettonnu valanjal oru thrill undavilla.avan kashttappett valakkatte
കഥ അടിപൊളി ആയിട്ടുണ്ട്
അവസാനം ആ എൻഡിങ് ഹോ എന്റെ ആശാനേ ഇങ്ങള് പുലി ആണ്
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Love it. ?
Ente mone kidu item….vegam adutha part poratte
Welcome bro ❤️ thudakkam nannyittund waiting for next part
?
Kadha tudakkam nannayi
♥️♥️♥️♥️
?
Super
?
തന്റെ കഥ ഒരിക്കലും ബോർ ആകുല അടിപൊളി ആയിരിക്കും
Adipoli ?❣️ bro
ദയവായി കഥയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയണം. ആൾക്കാരുടെ അഭിപ്രായം അറിയാൻ എനിക്ക് താല്പര്യമുണ്ട്.
ഹായ് ഞാൻ ആനീ .എനിക്ക് ഈ സൈറ്റിൽ കഥ എഴുതാൻ വല്ലാത്ത കൊതിയായിരിന്നു അത് കൊണ്ട് തന്നെ ഞാൻ കമ്പി കുട്ടൻ ഗൂഗിൾ എടുത്തു നേരെ വന്നു submit യുവർ സ്റ്റോറി അതിൽ കഥ എഴുതും ഒന്ന് ഫോൺ കാട്ടായാൽ എഴുതിയത് മൊത്തം പോകും. അക്ഷര തെറ്റും തെറിവിളിയും മിച്ചം .കമെന്റിൽ ചോദിച്ചാലും മറുപടി ഇല്ല. ഒടുവിൽ എനിക്ക് എല്ലാം പറഞ്ഞു കൊണ്ട് ഒരു റിപ്ലൈ വന്നു അതാണ് wanderlust നിങ്ങൾ ഇല്ലെങ്കിൽ ഞാൻ ഈ സൈറ്റിൽ കഥ എഴുതുക പോലും ഇല്ല. ഒത്തിരി ഒത്തിരി നന്ദി… ഞാൻ ആശാൻ എന്ന് വിളിച്ചോട്ടെ??? ഇനി കഥ വായിക്കട്ടെ ആശാനേ ❤️❤️❤️❤️
ക്ലാസ്സ് എഴുത്ത് പറയാതെ വയ്യ എങ്കിലും ഞാൻ വിചാരിച്ചു ഇതിൽ എന്താണ് ഒരു പുതുമ ഉള്ളത് സാധാരണ കമ്പി കഥ വായിക്കും പോലെ സിമ്പിൾ ഒടുവിൽ കഥയുടെ ലാസ്റ്റ് എത്തിയപ്പോ ആയിരിന്നു എനിക്ക് ടിസ്റ് കിട്ടിയത് പാൽകാരൻ വന്നപ്പോ. ഇനി എന്ത് എന്ന് ആർക്കും ചിന്തിക്കാൻ പോലും കൊടുക്കാതെ ആശാൻ കഥ സ്റ്റോപ്പ് ചെയ്തു. അത് മതി അടുത്ത ഭാഗം കാത്തിരിക്കാൻ. അവിടെ തൊട്ടു കഥ തുടങ്ങുകയാണ് ജീവിതം ഒരു നദി പോലെ ❤️❤️❤️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. ❤️❤️❤️
??. ഞാൻ ആനിക്ക് റിപ്ലൈ തന്നുവൊന്ന് ഓർമ്മയില്ല. കഥകൾ നോട്പാടിൽ ടൈപ് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. മൊബൈലിൽ ആണ് കൂടുതലും ടൈപ് ചെയ്യുന്നത് അതാകുമ്പോൾ എപ്പോഴും കൈയിൽണ്ടാകുമല്ലോ.. ഇവിടെ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ തിരുത്തിയ ഭാഗ്ത്തിന് പകരം ആദ്യമെഴുതിയ റൗഫ്നോട് ആയിപ്പോയി, അതാണ് അക്ഷരത്തെറ്റുകൾ, അടുത്ത ഭാഗം മുതൽ അതുണ്ടാവാതെ നോക്കാം. പോസ്റ്റിൽ എഴുതിനൊപ്പം സമീറയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു,പക്ഷേ പിക്ചർ ആഡ് ചെയ്യാൻ കഴിഞ്ഞില്ല. അഭിപ്രായം അറിയിച്ചതിനു നന്ദി ??
താങ്കൾക്ക് റിപ്ലൈ തന്ന wanderlust ഇതുതന്നെയാണോ… ??
ഇന്നാണ് എന്റെ പേരിൽ പുതിയൊരു എഴുത്തുകാരൻ വന്നത് ശ്രദ്ധയിൽ പെട്ടത്. എന്തായാലും നന്നായി വരട്ടെ… all the very best bro.
First ❤️
?