സഹോദരങ്ങൾ എല്ലാം അക്കാദമിക് ബ്രില്ലിൻസ് ഉള്ളത് കൊണ്ടു വീട്ടിൽ എന്നോടുള്ള മനോഭാവം പുച്ഛമായിരുന്നു. പ്രായം 30 ആകാറായിട്ടും ഇത് വരെയും നല്ലത് എന്ന് പറയാവുന്ന ജോലിയോ, ബിസ്സിനസോ എനിക്കില്ലായിരുന്നു. കുറച്ചു റെന്റ് എ കാർ പരിപാടി, അല്ലറ ചില്ലറ വണ്ടി കച്ചവടം പിന്നെ ഒരു കൂട്ടുകാരന്റെ കസിൻ ഇക്കയുടെ wholsale-retail ഷോപ്സിന്റെ മേൽനോട്ടം. സ്റ്റൈലിൽ മാനേജർ എന്നൊക്കെ പറയുമെങ്കിലും, മറ്റുള്ളവരുടെ കണ്ണിൽ അതൊക്കെ ഒരു ജോലി ആണോടെ എന്നായിരുന്നു വീട്ടുകാരുടെയും, ബന്ധുക്കളുടെയും ഭാവം. ഞാനും, അനിയനും കൊച്ചിയിൽ ആയിട്ട് പോലും താമസം രണ്ടായിട്ടാണ് എന്ന് പറയുമ്പോൾ മനസ്സിലാക്കുമല്ലോ ഞങ്ങളുടെ ബന്ധത്തിന്റെ ആഴം ?. കുടുംബകഥ പറഞ്ഞു കാടു കേറുന്നില്ല, ഞാൻ ഇനി എന്നെക്കുറിച്ച് മാത്രം പറയാം. അപ്പോൾ തുടങ്ങാം, ?
പൊതുവെ ഞാൻ ഒരു അന്തർമുഖനാണ്, സുഹൃത്തുക്കൾ എന്ന് പറയാൻ കോളേജിൽ കൂടെ പഠിച്ച 4-5 പേര്, ഇപ്പോൾ നിൽക്കുന്ന ഷോപ്സിന്റെ ഓണർ അഫ്സൽ ഇക്ക, പിന്നെ അവിടെയുള്ള സ്റ്റാഫിൽ ഉള്ള ചിലരും. അതിൽ തന്നെ അച്ചു എന്ന് വിളിക്കുന്ന അനന്തു ആണ് കമ്പനി എന്ന് പറയാവുന്ന ഒരാൾ. അവനാണ് എനിക്ക് കാർ ബിസിനസ്സിൽ മിക്കവാറും ക്ലയന്റ്സ്നെ ഒപ്പിച്ചു തരുന്നത്, പിന്നെ ഞങ്ങൾ രണ്ടുപേരുമാണ് ബാർ മേറ്റ്സ് ?. അച്ചു ഒരു ഒന്നൊന്നര കോഴിയാണ്, ഏതു പെണ്ണിനേയും സംസാരിച്ചു വീഴ്ത്തും ഫേസ്ബുക്/വാട്സ്ആപ്ചാറ്റിങ് ആണ് പുള്ളിയുടെ മെയിൻ. ബാർ മേറ്റ്സ് ആയതു കൊണ്ടാണോ, അതോ എന്തോ ഞങ്ങൾ ഭയങ്കര കമ്പനി ആയിരുന്നു എല്ലാ കാര്യവും പരസ്പരം ഷെയർ ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു നാല് കൊല്ലം മുൻപാണ് എന്റെ ജീവിതം മാറാൻ കാരണമായ സംസാരം ഞങ്ങൾ തമ്മിൽ ഉണ്ടാകുന്നത്.
പെരുന്നാൾ ആയതിനാൽ അടുത്ത ദിവസം കട അവധിയായതിനാൽ ഞങ്ങൾ തലേന്ന് രാത്രി പതിവ് പോലെ ബീയറടിയിലേക്ക് തിരിഞ്ഞു. നേരെ ഇടപ്പള്ളി ഐശ്വര്യയിൽ നിന്ന് 7-8 തണുത്ത ബീയറും വാങ്ങി, ടോൾ ജംഗഷനിലെ തട്ടുകടയിൽ നിന്ന് സൈഡ് ഡിഷായി ബീഫ് ഫ്രൈയും വാങ്ങി കാറുമായി നേരെ hmt ജങ്ഷനിലേക്ക്, അവിടെ നിന്നും നേരെ കോളേജ് ഗ്രൗണ്ടിന്റെ ഒരു കോണിലേക്ക്, മഴ ചാറുന്നുണ്ടായിരുന്നു.
എന്തൊരു ഫീൽ തന്ന കഥ.
എന്നിട്ടും ഞാൻ വായിക്കാതിരുന്നത് എന്ത് കൊണ്ടാണ്…?
എനിക്ക് തന്നെ പിടി കിട്ടുന്നില്ല.
സൂപ്പർ സൂപ്പർ തുടക്കം.♥️
😍😍😍😍
മച്ചാനെ സൂപ്പർ
Nalla feel ??
ഇവിടെ മുൻപ് കഥകൾ പോസ്റ്റ് ചെയ്തിട്ടുള്ള wanderlust ഞാൻ അല്ല. ഈ പേരിൽ ഒരു author ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആദ്യമായാണ് ഇവിടെ ഒരു കഥ പോസ്റ്റ് ചെയ്യുന്നത്. തെറ്റിദ്ധാരണ വന്നതിനു സോറി ?. Dr. Wanderlust എന്ന പേരിലാവും ഇനി മുതൽ പോസ്റ്റ് ചെയ്യുക.
Bro next part enthayi ee week kanille
Poli vibe FeeL ind Tta ??
ഈ വായിച്ചത് മൊത്തം സ്വപ്നം ആയിരുന്നോ …. മയിർ ?. കഥ അടിപൊളി ആണ് . നല്ല ഫീൽ
കഥ സൂപ്പർ.അടുത്ത ഭാഗം അധികം വൈകരുത്. അത് പോലെ വീട്ട്കാരും അവനെ അംഗീകരിക്കുന്നത് ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു. എന്റെ അഭിപ്രായമാണ്
കെട്ടും കടുംകെട്ടുകളുമായി ഇടയ്ക്കിടെ കുതിച്ചും പിന്നീടൊന്ന് കിതച്ചും ദീർഘദൂരം ഒഴുകുന്ന നദികളായിരുന്നല്ലൊ നിങ്ങൾ രമിക്കുകയും വായനക്കാരെ ഭ്രമിപ്പിക്കുകയും ചെയ്ത നിങ്ങളുടെ മുൻ രചനകൾ. അവിടെ നിന്ന് പെട്ടെന്ന് ട്രിഗറാകുന്ന ഒരു ഉടന്തടി കഥയുമായാണല്ലൊ ഈ വരവ്. ഞാൻ കരുതുന്നില്ല അത്ര ഒരു നേർരേഖയിൽ ഈ കഥയ്ക്ക് പുരോഗമിക്കാൻ ആകുമെന്ന്…നിങ്ങളുടെ രക്തമതാണ്. ആ ബ്രാൻറ് എപ്പൊ ഉണരുമെന്നും അതിന്റെ ചോരനാവുകൾ എപ്പോൾ പുറത്തിടുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ആശംസകൾ!
Thiriche varavukal onine onne super aane… Ending oru rakshayum ella… U have a wonderful gift… ethepole ulla magic eniyum eniyum pretikshikunnu… Adutha part ine aayi kaathirikunnu… Just awesome bro…
Super… Aval pettonnu valanjal oru thrill undavilla.avan kashttappett valakkatte
കഥ അടിപൊളി ആയിട്ടുണ്ട്
അവസാനം ആ എൻഡിങ് ഹോ എന്റെ ആശാനേ ഇങ്ങള് പുലി ആണ്
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Love it. ?
Ente mone kidu item….vegam adutha part poratte
Welcome bro ❤️ thudakkam nannyittund waiting for next part
?
Kadha tudakkam nannayi
♥️♥️♥️♥️
?
Super
?
തന്റെ കഥ ഒരിക്കലും ബോർ ആകുല അടിപൊളി ആയിരിക്കും
Adipoli ?❣️ bro
ദയവായി കഥയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയണം. ആൾക്കാരുടെ അഭിപ്രായം അറിയാൻ എനിക്ക് താല്പര്യമുണ്ട്.
ഹായ് ഞാൻ ആനീ .എനിക്ക് ഈ സൈറ്റിൽ കഥ എഴുതാൻ വല്ലാത്ത കൊതിയായിരിന്നു അത് കൊണ്ട് തന്നെ ഞാൻ കമ്പി കുട്ടൻ ഗൂഗിൾ എടുത്തു നേരെ വന്നു submit യുവർ സ്റ്റോറി അതിൽ കഥ എഴുതും ഒന്ന് ഫോൺ കാട്ടായാൽ എഴുതിയത് മൊത്തം പോകും. അക്ഷര തെറ്റും തെറിവിളിയും മിച്ചം .കമെന്റിൽ ചോദിച്ചാലും മറുപടി ഇല്ല. ഒടുവിൽ എനിക്ക് എല്ലാം പറഞ്ഞു കൊണ്ട് ഒരു റിപ്ലൈ വന്നു അതാണ് wanderlust നിങ്ങൾ ഇല്ലെങ്കിൽ ഞാൻ ഈ സൈറ്റിൽ കഥ എഴുതുക പോലും ഇല്ല. ഒത്തിരി ഒത്തിരി നന്ദി… ഞാൻ ആശാൻ എന്ന് വിളിച്ചോട്ടെ??? ഇനി കഥ വായിക്കട്ടെ ആശാനേ ❤️❤️❤️❤️
ക്ലാസ്സ് എഴുത്ത് പറയാതെ വയ്യ എങ്കിലും ഞാൻ വിചാരിച്ചു ഇതിൽ എന്താണ് ഒരു പുതുമ ഉള്ളത് സാധാരണ കമ്പി കഥ വായിക്കും പോലെ സിമ്പിൾ ഒടുവിൽ കഥയുടെ ലാസ്റ്റ് എത്തിയപ്പോ ആയിരിന്നു എനിക്ക് ടിസ്റ് കിട്ടിയത് പാൽകാരൻ വന്നപ്പോ. ഇനി എന്ത് എന്ന് ആർക്കും ചിന്തിക്കാൻ പോലും കൊടുക്കാതെ ആശാൻ കഥ സ്റ്റോപ്പ് ചെയ്തു. അത് മതി അടുത്ത ഭാഗം കാത്തിരിക്കാൻ. അവിടെ തൊട്ടു കഥ തുടങ്ങുകയാണ് ജീവിതം ഒരു നദി പോലെ ❤️❤️❤️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. ❤️❤️❤️
??. ഞാൻ ആനിക്ക് റിപ്ലൈ തന്നുവൊന്ന് ഓർമ്മയില്ല. കഥകൾ നോട്പാടിൽ ടൈപ് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. മൊബൈലിൽ ആണ് കൂടുതലും ടൈപ് ചെയ്യുന്നത് അതാകുമ്പോൾ എപ്പോഴും കൈയിൽണ്ടാകുമല്ലോ.. ഇവിടെ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ തിരുത്തിയ ഭാഗ്ത്തിന് പകരം ആദ്യമെഴുതിയ റൗഫ്നോട് ആയിപ്പോയി, അതാണ് അക്ഷരത്തെറ്റുകൾ, അടുത്ത ഭാഗം മുതൽ അതുണ്ടാവാതെ നോക്കാം. പോസ്റ്റിൽ എഴുതിനൊപ്പം സമീറയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു,പക്ഷേ പിക്ചർ ആഡ് ചെയ്യാൻ കഴിഞ്ഞില്ല. അഭിപ്രായം അറിയിച്ചതിനു നന്ദി ??
താങ്കൾക്ക് റിപ്ലൈ തന്ന wanderlust ഇതുതന്നെയാണോ… ??
ഇന്നാണ് എന്റെ പേരിൽ പുതിയൊരു എഴുത്തുകാരൻ വന്നത് ശ്രദ്ധയിൽ പെട്ടത്. എന്തായാലും നന്നായി വരട്ടെ… all the very best bro.
First ❤️
?