ജീവിതം നദി പോലെ…[Dr.wanderlust] 452

“അല്ലേടാ, നിനക്ക് ഇതൊന്നും വേണ്ടേ, ഞാൻ അല്ലാതെ വേറെ ഒരു കമ്പനി പോലും ഇല്ല, പെണ്ണുങ്ങളോട് മിണ്ടാൻ പേടി, പ്രേമമില്ല, കള്ളവെടിയില്ല ആകെപാടെ കുറച്ചു ബീയറടിയും, ഫുഡിങ്ങും സത്യത്തിൽ നിനക്ക് അണ്ടിക്ക് വല്ല കുഴപ്പവും ഉണ്ടോടെ?” ബിയറ് തലക്കു പിടിച്ചപ്പോൾ അവന്റെ ബഹുമാനമൊക്കെ പമ്പ കടന്നു.

“ആട നാറി, ഇനി അണ്ടിയൊണ്ടെന്ന് കാണിക്കാൻ ഞാൻ വല്ലവളുമാരുടെയും പൂറ് തപ്പി പോകാം, നീ ആനിയെ പണ്ണാൻ പോകാൻ വേറെ വണ്ടി തപ്പിക്കോ ” അവന്റെ ഡയലോഗ് എന്റെ ഈഗോയെ തട്ടിയുണർത്തി.. ഇനി വല്ലതും പറഞ്ഞാൽ എന്റെ വായിൽ കൊടുങ്ങല്ലൂർ ഭരണി വരുമെന്ന് അറിയാമെന്നതിനാൽ അവൻ കുറച്ചു നേരം ചിരിച്ചോണ്ട് ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.

അവസാന കുപ്പി തീരാറായപ്പോൾ അവൻ വീണ്ടും ചോദിച്ചു “നീ ചൂടാകാതെ പറയെടാ ചേട്ടായി, നിനക്ക് തോന്നിയിട്ടില്ലേ ഒരു പെണ്ണിനെ കമ്പനി അടിക്കാൻ, ഞാനും നിന്റെ കൂട്ടുകാരും ഒക്കെ പ്രേമവും, കറക്കു കമ്പനിയുമായി നടക്കുമ്പോൾ ഒരിക്കൽ പോലും നിനക്ക് തോന്നിയിട്ടില്ലേ? കഴിഞ്ഞ 3 വർഷത്തെ കൊച്ചി ജീവിതത്തിൽ ഒരിക്കൽ പോലും നീ ഒരു പെണ്ണിന്റെ കാര്യം പറഞ്ഞു ഞാൻ കേട്ടിട്ടില്ല. കടകളിൽ നിൽക്കുന്നവർക്കും , ഇക്കയ്ക്കും ഒക്കെ ബീയറടി, അല്ലറ ചില്ലറ കയ്യാങ്കളി എന്നതൊഴിച്ചാൽ നീ മിസ്റ്റർ പെർഫെക്ട് ആണ്. എനിക്ക് മനസ്സിലാവുന്നില്ല, അതാണ് ഞാൻ ചോദിച്ചത്. തമാശയല്ല നിനക്ക് ശരിക്കും വല്ല ആരോഗ്യ പ്രശ്നമുണ്ടോ?”

എനിക്ക് അവന്റെ ചോദ്യം ശരിക്കും അരിശം വരുത്തി, എന്നാൽ അവന്റെ മുഖം അവന്റെ ചോദ്യത്തിന്റെ നിഷ്കളങ്കത വിളിച്ചു പറയുന്നുണ്ടായിരുന്നു. മദ്യം എന്റെ മനസ്സിന്റെ വാതയാനങ്ങൾ തുറന്നു ” ഡാ, സത്യം പറഞ്ഞാൽ എനിക്കും നീയൊക്കെ കാണിക്കുന്ന തമാശകൾ കാണിക്കാനും, കുറച്ചു കൂടി തുറന്നു പറഞ്ഞാൽ ഒരു പെണ്ണിന്റെ ചൂടറിയാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷേ എന്തോ ധൈര്യമില്ല, ആ പേടി മറക്കാൻ ഞാൻ എടുത്തു അണിഞ്ഞിരിക്കുന്ന മുഖംമൂടിയാണ് നീ ഇപ്പോൾ പറഞ്ഞ മിസ്റ്റർ പെർഫെക്ട് ഇമേജ്. പിന്നെ പുറകെ നടന്നു ഒരു പെണ്ണിനെ വളക്കാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല, എനിക്ക് പെട്ടെന്ന് മടുക്കും, പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒന്നു ശ്രമിച്ചു നോക്കിയതാ പക്ഷെ ഒന്നോ, രണ്ടോ ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് മടുത്തു. പിന്നെ നിനക്ക് അറിയാമല്ലോ കുറച്ചു പരിചയം ഉള്ളവരോട് ആയാൽ പോലും ഞാൻ 5 മിനിറ്റിൽ കൂടുതൽ സംസാരിക്കില്ല.. പിന്നെങ്ങനെ ശരിയാകാനടാ.. “

The Author

29 Comments

Add a Comment
  1. പൊന്നു.🔥

    എന്തൊരു ഫീൽ തന്ന കഥ.
    എന്നിട്ടും ഞാൻ വായിക്കാതിരുന്നത് എന്ത് കൊണ്ടാണ്…?
    എനിക്ക് തന്നെ പിടി കിട്ടുന്നില്ല.
    സൂപ്പർ സൂപ്പർ തുടക്കം.♥️

    😍😍😍😍

  2. മച്ചാനെ സൂപ്പർ

  3. Ꮙ Ꭵ Ꮥ ん Ꮑ Ꮼ '?

    Nalla feel ??

  4. ഇവിടെ മുൻപ് കഥകൾ പോസ്റ്റ്‌ ചെയ്തിട്ടുള്ള wanderlust ഞാൻ അല്ല. ഈ പേരിൽ ഒരു author ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആദ്യമായാണ് ഇവിടെ ഒരു കഥ പോസ്റ്റ്‌ ചെയ്യുന്നത്. തെറ്റിദ്ധാരണ വന്നതിനു സോറി ?. Dr. Wanderlust എന്ന പേരിലാവും ഇനി മുതൽ പോസ്റ്റ്‌ ചെയ്യുക.

  5. Bro next part enthayi ee week kanille

  6. Poli vibe FeeL ind Tta ??

  7. ഈ വായിച്ചത് മൊത്തം സ്വപ്നം ആയിരുന്നോ …. മയിർ ?. കഥ അടിപൊളി ആണ് . നല്ല ഫീൽ

  8. കഥ സൂപ്പർ.അടുത്ത ഭാഗം അധികം വൈകരുത്. അത് പോലെ വീട്ട്കാരും അവനെ അംഗീകരിക്കുന്നത് ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു. എന്റെ അഭിപ്രായമാണ്

  9. കെട്ടും കടുംകെട്ടുകളുമായി ഇടയ്ക്കിടെ കുതിച്ചും പിന്നീടൊന്ന് കിതച്ചും ദീർഘദൂരം ഒഴുകുന്ന നദികളായിരുന്നല്ലൊ നിങ്ങൾ രമിക്കുകയും വായനക്കാരെ ഭ്രമിപ്പിക്കുകയും ചെയ്ത നിങ്ങളുടെ മുൻ രചനകൾ. അവിടെ നിന്ന് പെട്ടെന്ന് ട്രിഗറാകുന്ന ഒരു ഉടന്തടി കഥയുമായാണല്ലൊ ഈ വരവ്. ഞാൻ കരുതുന്നില്ല അത്ര ഒരു നേർരേഖയിൽ ഈ കഥയ്ക്ക് പുരോഗമിക്കാൻ ആകുമെന്ന്…നിങ്ങളുടെ രക്തമതാണ്. ആ ബ്രാൻറ് എപ്പൊ ഉണരുമെന്നും അതിന്റെ ചോരനാവുകൾ എപ്പോൾ പുറത്തിടുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ആശംസകൾ!

  10. Thiriche varavukal onine onne super aane… Ending oru rakshayum ella… U have a wonderful gift… ethepole ulla magic eniyum eniyum pretikshikunnu… Adutha part ine aayi kaathirikunnu… Just awesome bro…

  11. Super… Aval pettonnu valanjal oru thrill undavilla.avan kashttappett valakkatte

  12. കഥ അടിപൊളി ആയിട്ടുണ്ട്
    അവസാനം ആ എൻഡിങ് ഹോ എന്റെ ആശാനേ ഇങ്ങള് പുലി ആണ്

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    Love it. ?

  13. Ente mone kidu item….vegam adutha part poratte

  14. Welcome bro ❤️ thudakkam nannyittund waiting for next part

  15. Kadha tudakkam nannayi

  16. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ♥️♥️♥️♥️

  17. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

      1. കുഞ്ഞുണ്ണി

        തന്റെ കഥ ഒരിക്കലും ബോർ ആകുല അടിപൊളി ആയിരിക്കും

  18. Neyyaattinkara kurup

    Adipoli ?❣️ bro

  19. ദയവായി കഥയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയണം. ആൾക്കാരുടെ അഭിപ്രായം അറിയാൻ എനിക്ക് താല്പര്യമുണ്ട്.

  20. ഹായ് ഞാൻ ആനീ .എനിക്ക് ഈ സൈറ്റിൽ കഥ എഴുതാൻ വല്ലാത്ത കൊതിയായിരിന്നു അത് കൊണ്ട് തന്നെ ഞാൻ കമ്പി കുട്ടൻ ഗൂഗിൾ എടുത്തു നേരെ വന്നു submit യുവർ സ്റ്റോറി അതിൽ കഥ എഴുതും ഒന്ന് ഫോൺ കാട്ടായാൽ എഴുതിയത് മൊത്തം പോകും. അക്ഷര തെറ്റും തെറിവിളിയും മിച്ചം .കമെന്റിൽ ചോദിച്ചാലും മറുപടി ഇല്ല. ഒടുവിൽ എനിക്ക് എല്ലാം പറഞ്ഞു കൊണ്ട് ഒരു റിപ്ലൈ വന്നു അതാണ് wanderlust നിങ്ങൾ ഇല്ലെങ്കിൽ ഞാൻ ഈ സൈറ്റിൽ കഥ എഴുതുക പോലും ഇല്ല. ഒത്തിരി ഒത്തിരി നന്ദി… ഞാൻ ആശാൻ എന്ന് വിളിച്ചോട്ടെ??? ഇനി കഥ വായിക്കട്ടെ ആശാനേ ❤️❤️❤️❤️

    1. ക്ലാസ്സ്‌ എഴുത്ത് പറയാതെ വയ്യ എങ്കിലും ഞാൻ വിചാരിച്ചു ഇതിൽ എന്താണ് ഒരു പുതുമ ഉള്ളത് സാധാരണ കമ്പി കഥ വായിക്കും പോലെ സിമ്പിൾ ഒടുവിൽ കഥയുടെ ലാസ്റ്റ് എത്തിയപ്പോ ആയിരിന്നു എനിക്ക് ടിസ്റ് കിട്ടിയത് പാൽകാരൻ വന്നപ്പോ. ഇനി എന്ത് എന്ന് ആർക്കും ചിന്തിക്കാൻ പോലും കൊടുക്കാതെ ആശാൻ കഥ സ്റ്റോപ്പ്‌ ചെയ്തു. അത് മതി അടുത്ത ഭാഗം കാത്തിരിക്കാൻ. അവിടെ തൊട്ടു കഥ തുടങ്ങുകയാണ് ജീവിതം ഒരു നദി പോലെ ❤️❤️❤️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. ❤️❤️❤️

      1. ??. ഞാൻ ആനിക്ക് റിപ്ലൈ തന്നുവൊന്ന് ഓർമ്മയില്ല. കഥകൾ നോട്പാടിൽ ടൈപ് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. മൊബൈലിൽ ആണ് കൂടുതലും ടൈപ് ചെയ്യുന്നത് അതാകുമ്പോൾ എപ്പോഴും കൈയിൽണ്ടാകുമല്ലോ.. ഇവിടെ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ തിരുത്തിയ ഭാഗ്ത്തിന് പകരം ആദ്യമെഴുതിയ റൗഫ്നോട് ആയിപ്പോയി, അതാണ് അക്ഷരത്തെറ്റുകൾ, അടുത്ത ഭാഗം മുതൽ അതുണ്ടാവാതെ നോക്കാം. പോസ്റ്റിൽ എഴുതിനൊപ്പം സമീറയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു,പക്ഷേ പിക്ചർ ആഡ് ചെയ്യാൻ കഴിഞ്ഞില്ല. അഭിപ്രായം അറിയിച്ചതിനു നന്ദി ??

    2. താങ്കൾക്ക് റിപ്ലൈ തന്ന wanderlust ഇതുതന്നെയാണോ… ??

      ഇന്നാണ് എന്റെ പേരിൽ പുതിയൊരു എഴുത്തുകാരൻ വന്നത് ശ്രദ്ധയിൽ പെട്ടത്. എന്തായാലും നന്നായി വരട്ടെ… all the very best bro.

Leave a Reply

Your email address will not be published. Required fields are marked *