“ആ ബെസ്റ്റ് ഇതൊക്കെ മനസ്സിൽ ഉണ്ടായിട്ടാണോ മൈരേ നീ ഇത്രയും നാളും മിണ്ടാതെ ഇരുന്നത്. നീ കടയിൽ ഉളള എല്ലാ ലേഡിസ് സ്റ്റാഫിനോടും നന്നായി ആണല്ലോ സംസാരിക്കുന്നത്. അപ്പോൾഈ പേടിയൊന്നും ഇല്ലല്ലോ,നീ ഒരു കാര്യം ചെയ്യു അതിൽ ഏതെങ്കിലും ഒരുത്തിയോട് ചുമ്മാ ചാറ്റിങ് നടത്തി നോക്ക്, ശരിയായില്ല വളക്കാൻ പറ്റുന്നില്ല, എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല എന്ന് വന്നാൽ എന്നോട് പറ ഞാൻ സഹായിക്കാം.” അവൻ ആവേശത്തോടെ പറഞ്ഞു നിർത്തി.
“അയ്യോ, കടയിലെ സ്റ്റാഫ്ഓ പോടാ, അവരൊക്കെ എന്നെ എങ്ങനെയാ കാണുന്നത് എന്ന് നിനക്കറിയില്ലേ ഒന്ന് പാളിയാൽ നാണക്കേട് ആകും, ഇക്ക അറിഞ്ഞാൽ പുള്ളി എന്ത് കരുതും.”
“പറി, അയാൾ കടയുടെ ഓണർ അല്ലേ അല്ലാതെ നിന്റെ തന്തയൊന്നും അല്ലല്ലോ. പിന്നെ കടയിലെ സ്റ്റാഫ് നീ നേരെ പോയി ആരോടും നിന്റെ കൂടെ കിടക്കാമോ എന്നല്ല ചോദിക്കേണ്ടത്, നിന്നോട് താല്പര്യമുണ്ടെന്നു തോന്നുന്ന ചിലരോട് സംസാരിക്കുക, ജസ്റ്റ് ക്വയാഷ്വൽ ടോക്ക്സ്, അതിൽ നിന്നോട് ആരൊക്കെ പെട്ടെന്ന് റിയാക്ട് ചെയ്യുന്നു എന്ന് നോക്കുക, അവരോട് കുറച്ചു കൂടി ഫ്രീ ആയി സംസാരിക്കുക, ചെറിയ ഡബിൾ മീനിങ് തമാശ പറയുക അല്ലെങ്കിൽ അവരിൽ ആരാണോ നീ മെസ്സേജ് അയക്കാതെ ഇരിക്കുമ്പോൾ ഇങ്ങോട്ട് മെസ്സേജ് അയച്ചു അന്വേഷിക്കുന്നത് എന്നൊക്കെ നോക്കുക. ഇത്രയും ആയാൽ നമുക്ക് അതിൽ നിന്ന് ആരെങ്കിലും ഫിക്സ് ആക്കാൻ നോക്കാം. എന്റെ അഭിപ്രായത്തിൽ retail ഷോപ്സിലെ ഒരു മാതിരി പെട്ടവരൊക്കെ നിന്നോട് സംസാരിക്കാൻ താല്പര്യം ഉള്ളവരാണ്. പിന്നെ മൈരേ ആരെങ്കിലും ചിരിച്ചു സംസാരിച്ചാൽ അവള് പോക്കാണ് വളയുമെന്ന് മാത്രം വിചാരിക്കരുത് ?.” അവൻ പറഞ്ഞു നിർത്തി.
ഞാൻ അമ്പരന്ന് പോയി രണ്ടു മിനിറ്റ് കൊണ്ടു അവൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്. ഈ കോഴികൾ ഒരു സംഭവം തന്നെ. ഞാൻ അമ്പരന്ന് ഇരിക്കുന്നത് കണ്ടു അവൻ വീണ്ടും ചോദിച്ചു.
“എന്തുവാടെ പൊട്ടൻ പൂറു കണ്ട പോലെ ഇരിക്കുന്നത്. വണ്ടിയെടുക്ക് ബാക്കി പോകുന്ന വഴി പറയാം. എനിക്ക് പോയിട്ട് കുറച്ചു പേരെ ചാച്ചിയുറക്കാൻ ഉള്ളതാണ്. നിനക്ക് പോയിട്ട് പിന്നെ ഏതെങ്കിലും ഒരുത്തിയെ ഓർത്തു ചുമ്മാ കൈയിൽ പിടിച്ചു കളയലല്ലാതെ വേറെ പണിയൊന്നുമില്ലല്ലോ. കാശുണ്ട്, കാണാനും കുഴപ്പമില്ല എന്നാലും ഇപ്പോഴും വാണമടി മാത്രം. ഇതാണ് പറയുന്നത് എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുക്കില്ല എന്ന് “?
എന്തൊരു ഫീൽ തന്ന കഥ.
എന്നിട്ടും ഞാൻ വായിക്കാതിരുന്നത് എന്ത് കൊണ്ടാണ്…?
എനിക്ക് തന്നെ പിടി കിട്ടുന്നില്ല.
സൂപ്പർ സൂപ്പർ തുടക്കം.♥️
😍😍😍😍
മച്ചാനെ സൂപ്പർ
Nalla feel ??
ഇവിടെ മുൻപ് കഥകൾ പോസ്റ്റ് ചെയ്തിട്ടുള്ള wanderlust ഞാൻ അല്ല. ഈ പേരിൽ ഒരു author ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആദ്യമായാണ് ഇവിടെ ഒരു കഥ പോസ്റ്റ് ചെയ്യുന്നത്. തെറ്റിദ്ധാരണ വന്നതിനു സോറി ?. Dr. Wanderlust എന്ന പേരിലാവും ഇനി മുതൽ പോസ്റ്റ് ചെയ്യുക.
Bro next part enthayi ee week kanille
Poli vibe FeeL ind Tta ??
ഈ വായിച്ചത് മൊത്തം സ്വപ്നം ആയിരുന്നോ …. മയിർ ?. കഥ അടിപൊളി ആണ് . നല്ല ഫീൽ
കഥ സൂപ്പർ.അടുത്ത ഭാഗം അധികം വൈകരുത്. അത് പോലെ വീട്ട്കാരും അവനെ അംഗീകരിക്കുന്നത് ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു. എന്റെ അഭിപ്രായമാണ്
കെട്ടും കടുംകെട്ടുകളുമായി ഇടയ്ക്കിടെ കുതിച്ചും പിന്നീടൊന്ന് കിതച്ചും ദീർഘദൂരം ഒഴുകുന്ന നദികളായിരുന്നല്ലൊ നിങ്ങൾ രമിക്കുകയും വായനക്കാരെ ഭ്രമിപ്പിക്കുകയും ചെയ്ത നിങ്ങളുടെ മുൻ രചനകൾ. അവിടെ നിന്ന് പെട്ടെന്ന് ട്രിഗറാകുന്ന ഒരു ഉടന്തടി കഥയുമായാണല്ലൊ ഈ വരവ്. ഞാൻ കരുതുന്നില്ല അത്ര ഒരു നേർരേഖയിൽ ഈ കഥയ്ക്ക് പുരോഗമിക്കാൻ ആകുമെന്ന്…നിങ്ങളുടെ രക്തമതാണ്. ആ ബ്രാൻറ് എപ്പൊ ഉണരുമെന്നും അതിന്റെ ചോരനാവുകൾ എപ്പോൾ പുറത്തിടുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ആശംസകൾ!
Thiriche varavukal onine onne super aane… Ending oru rakshayum ella… U have a wonderful gift… ethepole ulla magic eniyum eniyum pretikshikunnu… Adutha part ine aayi kaathirikunnu… Just awesome bro…
Super… Aval pettonnu valanjal oru thrill undavilla.avan kashttappett valakkatte
കഥ അടിപൊളി ആയിട്ടുണ്ട്
അവസാനം ആ എൻഡിങ് ഹോ എന്റെ ആശാനേ ഇങ്ങള് പുലി ആണ്
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Love it. ?
Ente mone kidu item….vegam adutha part poratte
Welcome bro ❤️ thudakkam nannyittund waiting for next part
?
Kadha tudakkam nannayi
♥️♥️♥️♥️
?
Super
?
തന്റെ കഥ ഒരിക്കലും ബോർ ആകുല അടിപൊളി ആയിരിക്കും
Adipoli ?❣️ bro
ദയവായി കഥയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയണം. ആൾക്കാരുടെ അഭിപ്രായം അറിയാൻ എനിക്ക് താല്പര്യമുണ്ട്.
ഹായ് ഞാൻ ആനീ .എനിക്ക് ഈ സൈറ്റിൽ കഥ എഴുതാൻ വല്ലാത്ത കൊതിയായിരിന്നു അത് കൊണ്ട് തന്നെ ഞാൻ കമ്പി കുട്ടൻ ഗൂഗിൾ എടുത്തു നേരെ വന്നു submit യുവർ സ്റ്റോറി അതിൽ കഥ എഴുതും ഒന്ന് ഫോൺ കാട്ടായാൽ എഴുതിയത് മൊത്തം പോകും. അക്ഷര തെറ്റും തെറിവിളിയും മിച്ചം .കമെന്റിൽ ചോദിച്ചാലും മറുപടി ഇല്ല. ഒടുവിൽ എനിക്ക് എല്ലാം പറഞ്ഞു കൊണ്ട് ഒരു റിപ്ലൈ വന്നു അതാണ് wanderlust നിങ്ങൾ ഇല്ലെങ്കിൽ ഞാൻ ഈ സൈറ്റിൽ കഥ എഴുതുക പോലും ഇല്ല. ഒത്തിരി ഒത്തിരി നന്ദി… ഞാൻ ആശാൻ എന്ന് വിളിച്ചോട്ടെ??? ഇനി കഥ വായിക്കട്ടെ ആശാനേ ❤️❤️❤️❤️
ക്ലാസ്സ് എഴുത്ത് പറയാതെ വയ്യ എങ്കിലും ഞാൻ വിചാരിച്ചു ഇതിൽ എന്താണ് ഒരു പുതുമ ഉള്ളത് സാധാരണ കമ്പി കഥ വായിക്കും പോലെ സിമ്പിൾ ഒടുവിൽ കഥയുടെ ലാസ്റ്റ് എത്തിയപ്പോ ആയിരിന്നു എനിക്ക് ടിസ്റ് കിട്ടിയത് പാൽകാരൻ വന്നപ്പോ. ഇനി എന്ത് എന്ന് ആർക്കും ചിന്തിക്കാൻ പോലും കൊടുക്കാതെ ആശാൻ കഥ സ്റ്റോപ്പ് ചെയ്തു. അത് മതി അടുത്ത ഭാഗം കാത്തിരിക്കാൻ. അവിടെ തൊട്ടു കഥ തുടങ്ങുകയാണ് ജീവിതം ഒരു നദി പോലെ ❤️❤️❤️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. ❤️❤️❤️
??. ഞാൻ ആനിക്ക് റിപ്ലൈ തന്നുവൊന്ന് ഓർമ്മയില്ല. കഥകൾ നോട്പാടിൽ ടൈപ് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. മൊബൈലിൽ ആണ് കൂടുതലും ടൈപ് ചെയ്യുന്നത് അതാകുമ്പോൾ എപ്പോഴും കൈയിൽണ്ടാകുമല്ലോ.. ഇവിടെ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ തിരുത്തിയ ഭാഗ്ത്തിന് പകരം ആദ്യമെഴുതിയ റൗഫ്നോട് ആയിപ്പോയി, അതാണ് അക്ഷരത്തെറ്റുകൾ, അടുത്ത ഭാഗം മുതൽ അതുണ്ടാവാതെ നോക്കാം. പോസ്റ്റിൽ എഴുതിനൊപ്പം സമീറയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു,പക്ഷേ പിക്ചർ ആഡ് ചെയ്യാൻ കഴിഞ്ഞില്ല. അഭിപ്രായം അറിയിച്ചതിനു നന്ദി ??
താങ്കൾക്ക് റിപ്ലൈ തന്ന wanderlust ഇതുതന്നെയാണോ… ??
ഇന്നാണ് എന്റെ പേരിൽ പുതിയൊരു എഴുത്തുകാരൻ വന്നത് ശ്രദ്ധയിൽ പെട്ടത്. എന്തായാലും നന്നായി വരട്ടെ… all the very best bro.
First ❤️
?