വീണ്ടും അപമാനം. കൂടുതൽ അവൻ പറയുന്നതിന് മുൻപ് ഞാൻ വണ്ടിയെടുത്തു. അവനെ ആലുവയിൽ സ്റ്റാഫിന്റെ അക്കൗമേടഷനിൽ വിട്ടിട്ട് വേണം എനിക്ക് വീട്ടിലേക്ക് പോകാൻ, അതിനു മുൻപ് എന്തെങ്കിലും കഴിക്കണം എന്നതിനായി വണ്ടി വീണ്ടും ടോളിലേക്ക് വിട്ട് തട്ടുകട തന്നെ ലക്ഷ്യം. അപ്പോഴേക്കും അച്ചു ഫോൺ ഇൻ പ്രോഗ്രാമിലേക്ക് മുഴുകിയിരുന്നു. പോലീസിന്റെ വായിൽ പോയി ചാടരുത് എന്ന് കരുതി വളരെ സാവധാനം ആയിരുന്നു എന്റെ ഡ്രൈവിംഗ്. മദ്യം എന്റെ സിരകളെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയതിനാൽ ഞാൻ എന്റെ ചിന്തകളെ അച്ചു പറഞ്ഞപോലെ കടയിലെ ലേഡീസ് സ്റ്റാഫിലേക്ക് തിരിച്ചു വിട്ടു. നാലു ഷോപ്സിലുമായി 18 ഓളം ലേഡീസ് പണിയെടുക്കുന്നുണ്ട്. അതിൽ പകുതിയോളം പേര് കല്യാണം കഴിയാത്ത, കല്യാണ പ്രായമെത്തിയവരാണ്. ജീന, ആതിര, മോനിഷ, രാധിക എന്നിവർ ആക്കൂട്ടത്തിലെ സുന്ദരിമാരാണ്. പക്ഷേ കല്യാണം കഴിയാത്ത കുട്ടികൾ ആയതിനാൽ തലയിൽ ആകാൻ സാധ്യതയുണ്ട്. കൂട്ടത്തിൽ മോനിഷയ്ക്ക് ഒരു ആരാധനയുള്ളതായി തോന്നിയിട്ടുണ്ട്, കാരണം അവളുടെ ചേട്ടാ വിളിയിൽ ഒരു കൊഞ്ചലും, ശൃംഗാരവുമുണ്ട്. അത് കൊണ്ട് അവളെ കാണുമ്പോൾ ഒക്കെ ഞാൻ കൂടുതൽ ഗൗരവം കാണിക്കാറുണ്ട്. പിന്നെയുള്ളവർ എല്ലാം വിവാഹം കഴിഞ്ഞവരാണ് അവരിൽ ആരെങ്കിലും ഉണ്ടോ? ?ഞാൻ ചിന്തിച്ചു. മനസ്സിൽ കാമത്തിന്റെ വേലിയേറ്റം ഉള്ളത് കൊണ്ടാണോ എന്തോ ആദ്യമേ എന്റെ മനസ്സിൽ വന്ന പേര് സമീറ യുടേതായിരുന്നു. ആ പേര് മനസ്സിൽ വന്നപ്പോഴേ എന്റെ കുണ്ണയിലേക്ക് രക്തയോട്ടം കൂടി. കാരണം എന്റെ വാണറാണികളിൽ ഒരാളായിരുന്നു സമീറ.
സമീറ, ഞാൻ ഇരിക്കുന്ന wholsale സെക്ഷനിലെ സൂപ്പർവൈസർ ആണ്. ആള് എന്നെക്കാളും മൂത്തതാണ് 30-31 വയസ്സ് പ്രായമുണ്ട്. ഡിവോഴ്സ്ഡ് ആണ്,10 വയസുള്ള ഒരു കുട്ടിയുണ്ട്. ബാപ്പന്റെയും, ഉമ്മാന്റെയുമൊപ്പമാണ് ഇപ്പോൾ താമസം. കുറച്ചു വിദ്യാഭാസമുള്ളതിനാൽ സമീറയാണ് സ്റ്റോക്ക് ക്ലീറൻസ്, മൈന്റൈൻസ് എന്നിവ നോക്കുന്നത്. പിന്നെ ആള് അച്ചുവിനെ പോലെയാണ് ആരോടും പെട്ടെന്ന് കമ്പനിയാവും, കസ്റ്റമേർസിനെ ഹാൻഡിൽ ചെയ്യേണ്ട ഉത്തരവാദിത്തം സമീറയ്ക്ക് ഇല്ലെങ്കിലും കുറച്ചു ബുദ്ധിമുട്ടുള്ള കസ്റ്റമേർസ് വന്നാൽ പിള്ളേരൊക്കെ ഓടി വരും സമീറ എന്ന് വിളിച്ച്. അവൾക്ക് അറിയാം കസ്റ്റമേഴ്സിനെ എങ്ങനെ ഡീൽ ചെയ്യണമെന്ന്. അത് കൊണ്ടു പലപ്പോളും ഇക്ക മെയിൻ textile ഷോപ്പിൽ സമീറയെ നിർബന്ധിച്ചു കൊണ്ട് നിർത്താറുണ്ട്. അന്നൊക്കെ എനിക്ക് പണിയാകും, കാരണം അന്ന് സ്റ്റോക്ക് ഒക്കെയാക്കാൻ വരുന്നവർ അത് കുളമാക്കി വക്കും. പിന്നെ ഞാൻ പോകേണ്ടി വരും, ചില ദിവസങ്ങളിൽ സമീറ തിരിച്ചു വന്നു കഴിഞ്ഞു ഞാങ്ങൾ ഒരുമിച്ചു അത് പെട്ടെന്ന് റെഡിയാക്കും. 3 മെയിൻ retail ഷോപ്സും, പിന്നെ ഒരു wholsale കം retail സ്റ്റോറും ആണ് മൊത്തത്തിലുള്ളത്. ഇതിന്റെ എല്ലാം അക്കൗണ്ട്സ്, purchase എന്നിവയെല്ലാം ഞാനാണ് നോക്കുന്നത്. Textile ഷോപ്പ് ഇരിക്കുന്നതിന്റെ അടിയിലെ ഗ്രൗണ്ട് ഫ്ലോറിലായി ഏകദേശം 3500 square ഫീറ്റിലാണ് wholesale സ്റ്റോർ പലതായി തിരിച്ചിരിക്കുന്ന സെക്ഷനുകൾ, അതിൽ തന്നെ രണ്ടു നിലയായി തിരിച്ചിരിക്കുന്ന ഭാഗത്തു മുകളിലായിട്ടാണ് എന്റെ ഓഫീസ്. അവിടെ എല്ലാ ഷോപ്സിന്റെയും കൌണ്ടർ സെക്ഷന്റെയും, പിന്നെ wholsale സെക്ഷന്റെയും cctv വിഷുൽസ് കാണാൻ സാധിക്കും. പിന്നെ ഒരു സിസ്റ്റം, കൂളർ, ഒരു പെഡസ്ട്രിയൽ ഫാൻ ബാക്കി ഭാഗത്തായി വില കൂടിയ കുറച്ചു സ്പെഷ്യൽ സ്റ്റോക്ക്സ്, ഒരു ടേബിൾ, ഒരു കസേര എന്നിവ മാത്രം. ആ ടേബിൾ സ്റ്റോക്ക് അപ്ഡേറ്റ് നടത്തി എന്നെ ഏൽപ്പിക്കാൻ വരുന്നവർക്ക് പ്രിപ്പറേഷൻ നടത്താൻ വേണ്ടിയുള്ളതാണ്. എന്ന് വച്ചാൽ അത് കൂടുതലും സമീറയ്ക്ക് വേണ്ടിയുള്ളതാണ്. മുകളിലത്തെ ഓഫീസ് സെക്ഷനിൽ cctv ഇല്ല, കാരണം ഇക്കയുടെ കുറച്ചു പേർസണൽ ബിസിനസ് ഡീൽസ് അവിടെ വച്ചു നടത്താറുണ്ട്, അതിനു cctv ഒരു തടസ്സമാണ് അതിനാൽ ഞാൻ, സമീറ, ഇക്ക പിന്നെ ബാക്കിയുള്ള ഷോപ്സിലെ cashiers എന്നിവർക്ക് മാത്രമേ മുകളിലെ നിലയിലേക്ക് പ്രവേശിക്കാൻ anumathiyulloo. ഞാൻ ഇല്ലെങ്കിൽ സമീറായോ, ഇക്കയോ അവിടെ ഉണ്ടാകും. ക്യാഷ് dealings അത്രക്കും ഹെവി ആണ് ചില ദിവസങ്ങളിൽ.
എന്തൊരു ഫീൽ തന്ന കഥ.
എന്നിട്ടും ഞാൻ വായിക്കാതിരുന്നത് എന്ത് കൊണ്ടാണ്…?
എനിക്ക് തന്നെ പിടി കിട്ടുന്നില്ല.
സൂപ്പർ സൂപ്പർ തുടക്കം.♥️
😍😍😍😍
മച്ചാനെ സൂപ്പർ
Nalla feel ??
ഇവിടെ മുൻപ് കഥകൾ പോസ്റ്റ് ചെയ്തിട്ടുള്ള wanderlust ഞാൻ അല്ല. ഈ പേരിൽ ഒരു author ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആദ്യമായാണ് ഇവിടെ ഒരു കഥ പോസ്റ്റ് ചെയ്യുന്നത്. തെറ്റിദ്ധാരണ വന്നതിനു സോറി ?. Dr. Wanderlust എന്ന പേരിലാവും ഇനി മുതൽ പോസ്റ്റ് ചെയ്യുക.
Bro next part enthayi ee week kanille
Poli vibe FeeL ind Tta ??
ഈ വായിച്ചത് മൊത്തം സ്വപ്നം ആയിരുന്നോ …. മയിർ ?. കഥ അടിപൊളി ആണ് . നല്ല ഫീൽ
കഥ സൂപ്പർ.അടുത്ത ഭാഗം അധികം വൈകരുത്. അത് പോലെ വീട്ട്കാരും അവനെ അംഗീകരിക്കുന്നത് ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു. എന്റെ അഭിപ്രായമാണ്
കെട്ടും കടുംകെട്ടുകളുമായി ഇടയ്ക്കിടെ കുതിച്ചും പിന്നീടൊന്ന് കിതച്ചും ദീർഘദൂരം ഒഴുകുന്ന നദികളായിരുന്നല്ലൊ നിങ്ങൾ രമിക്കുകയും വായനക്കാരെ ഭ്രമിപ്പിക്കുകയും ചെയ്ത നിങ്ങളുടെ മുൻ രചനകൾ. അവിടെ നിന്ന് പെട്ടെന്ന് ട്രിഗറാകുന്ന ഒരു ഉടന്തടി കഥയുമായാണല്ലൊ ഈ വരവ്. ഞാൻ കരുതുന്നില്ല അത്ര ഒരു നേർരേഖയിൽ ഈ കഥയ്ക്ക് പുരോഗമിക്കാൻ ആകുമെന്ന്…നിങ്ങളുടെ രക്തമതാണ്. ആ ബ്രാൻറ് എപ്പൊ ഉണരുമെന്നും അതിന്റെ ചോരനാവുകൾ എപ്പോൾ പുറത്തിടുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ആശംസകൾ!
Thiriche varavukal onine onne super aane… Ending oru rakshayum ella… U have a wonderful gift… ethepole ulla magic eniyum eniyum pretikshikunnu… Adutha part ine aayi kaathirikunnu… Just awesome bro…
Super… Aval pettonnu valanjal oru thrill undavilla.avan kashttappett valakkatte
കഥ അടിപൊളി ആയിട്ടുണ്ട്
അവസാനം ആ എൻഡിങ് ഹോ എന്റെ ആശാനേ ഇങ്ങള് പുലി ആണ്
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Love it. ?
Ente mone kidu item….vegam adutha part poratte
Welcome bro ❤️ thudakkam nannyittund waiting for next part
?
Kadha tudakkam nannayi
♥️♥️♥️♥️
?
Super
?
തന്റെ കഥ ഒരിക്കലും ബോർ ആകുല അടിപൊളി ആയിരിക്കും
Adipoli ?❣️ bro
ദയവായി കഥയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയണം. ആൾക്കാരുടെ അഭിപ്രായം അറിയാൻ എനിക്ക് താല്പര്യമുണ്ട്.
ഹായ് ഞാൻ ആനീ .എനിക്ക് ഈ സൈറ്റിൽ കഥ എഴുതാൻ വല്ലാത്ത കൊതിയായിരിന്നു അത് കൊണ്ട് തന്നെ ഞാൻ കമ്പി കുട്ടൻ ഗൂഗിൾ എടുത്തു നേരെ വന്നു submit യുവർ സ്റ്റോറി അതിൽ കഥ എഴുതും ഒന്ന് ഫോൺ കാട്ടായാൽ എഴുതിയത് മൊത്തം പോകും. അക്ഷര തെറ്റും തെറിവിളിയും മിച്ചം .കമെന്റിൽ ചോദിച്ചാലും മറുപടി ഇല്ല. ഒടുവിൽ എനിക്ക് എല്ലാം പറഞ്ഞു കൊണ്ട് ഒരു റിപ്ലൈ വന്നു അതാണ് wanderlust നിങ്ങൾ ഇല്ലെങ്കിൽ ഞാൻ ഈ സൈറ്റിൽ കഥ എഴുതുക പോലും ഇല്ല. ഒത്തിരി ഒത്തിരി നന്ദി… ഞാൻ ആശാൻ എന്ന് വിളിച്ചോട്ടെ??? ഇനി കഥ വായിക്കട്ടെ ആശാനേ ❤️❤️❤️❤️
ക്ലാസ്സ് എഴുത്ത് പറയാതെ വയ്യ എങ്കിലും ഞാൻ വിചാരിച്ചു ഇതിൽ എന്താണ് ഒരു പുതുമ ഉള്ളത് സാധാരണ കമ്പി കഥ വായിക്കും പോലെ സിമ്പിൾ ഒടുവിൽ കഥയുടെ ലാസ്റ്റ് എത്തിയപ്പോ ആയിരിന്നു എനിക്ക് ടിസ്റ് കിട്ടിയത് പാൽകാരൻ വന്നപ്പോ. ഇനി എന്ത് എന്ന് ആർക്കും ചിന്തിക്കാൻ പോലും കൊടുക്കാതെ ആശാൻ കഥ സ്റ്റോപ്പ് ചെയ്തു. അത് മതി അടുത്ത ഭാഗം കാത്തിരിക്കാൻ. അവിടെ തൊട്ടു കഥ തുടങ്ങുകയാണ് ജീവിതം ഒരു നദി പോലെ ❤️❤️❤️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. ❤️❤️❤️
??. ഞാൻ ആനിക്ക് റിപ്ലൈ തന്നുവൊന്ന് ഓർമ്മയില്ല. കഥകൾ നോട്പാടിൽ ടൈപ് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. മൊബൈലിൽ ആണ് കൂടുതലും ടൈപ് ചെയ്യുന്നത് അതാകുമ്പോൾ എപ്പോഴും കൈയിൽണ്ടാകുമല്ലോ.. ഇവിടെ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ തിരുത്തിയ ഭാഗ്ത്തിന് പകരം ആദ്യമെഴുതിയ റൗഫ്നോട് ആയിപ്പോയി, അതാണ് അക്ഷരത്തെറ്റുകൾ, അടുത്ത ഭാഗം മുതൽ അതുണ്ടാവാതെ നോക്കാം. പോസ്റ്റിൽ എഴുതിനൊപ്പം സമീറയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു,പക്ഷേ പിക്ചർ ആഡ് ചെയ്യാൻ കഴിഞ്ഞില്ല. അഭിപ്രായം അറിയിച്ചതിനു നന്ദി ??
താങ്കൾക്ക് റിപ്ലൈ തന്ന wanderlust ഇതുതന്നെയാണോ… ??
ഇന്നാണ് എന്റെ പേരിൽ പുതിയൊരു എഴുത്തുകാരൻ വന്നത് ശ്രദ്ധയിൽ പെട്ടത്. എന്തായാലും നന്നായി വരട്ടെ… all the very best bro.
First ❤️
?