“നീ എന്ത് ഓർത്താണ് നേരത്തെ വണ്ടി ഓടിച്ചത് ” അവൻ എന്നെ നോക്കി.
“നീ ആദ്യം ഐശ്വര്യയുടെ അടുത്ത് വണ്ടി ഒതുക്ക് “ഞാൻ പറഞ്ഞു.
“ഡേ ഇന്നത്തേക്ക് ഉള്ളത് ആയില്ലേ” വണ്ടി ഒതുക്കിക്കൊണ്ട് അവൻ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി നേരെ സെക്യൂരിറ്റി ചേട്ടന്റെ അടുത്തെത്തി, ചേട്ടൻ പറഞ്ഞതിലും നൂറു രൂപ കൂടുതൽ കൊടുത്ത് 5 ബോട്ടിൽ കൂടി വാങ്ങി വണ്ടിയുടെ സീറ്റ് കവറിനു പുറകിൽ തള്ളി. എന്നെ നോക്കുന്ന അച്ചുവിനെ നോക്കി “നാളെ പെരുന്നാൾ ആയിട്ട് സാധനം കിട്ടാതെ തെണ്ടി നടക്കാൻ വയ്യാത്തോണ്ടാ “. അപ്പോഴാണ് അവനു കാര്യം മനസ്സിലായത്.
“എത്ര അടിച്ചാലും ഡ്രൈ ഡേ ഓർത്തു വച്ചു സാധനം സ്റ്റോക്ക് ചെയ്യുന്ന നീ കുടിയന്മാർക്കൊരു അഭിമാനമാടാ ?” അവൻ മുഷ്ടി ചുരുട്ടി സിന്ദാബാദ് വിളിക്കുന്ന പോലെ പറഞ്ഞു.. പിന്നെ അവൻ അധികം സംസാരിക്കാതെ ഡ്രൈവിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ പുറത്തേക്കു നോക്കിയിരുന്നു. പിന്നോട്ട് ഓടിമറയുന്ന കാഴ്ചകൾക്ക് അപ്പുറം ഞാൻ മനസ്സിൽ സമീറയെ വീണ്ടും, വീണ്ടും പ്രാപിക്കുകയായിരുന്നു. അവസാനം സമീറയെ തന്നെ എന്റെ ഇങ്കിതത്തിന് വശംവദയക്കാൻ മനസ്സ് കൊണ്ട് തീരുമാനമെടുത്ത്. അത് അച്ചുവിനോട് പറയാം എന്ന് കരുതി ഞാൻ അവനെ നോക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന അച്ചുവിനെയാണ് ഞാൻ കാണുന്നത്. നോക്കിയപ്പോൾ വണ്ടി ആലുവ എത്തിയിരിക്കുന്നു, അവരുടെ വീട് ഇരിക്കുന്ന ലയനിന്റെ വഴിയിലാണ് വണ്ടി നിർത്തിയിരിക്കുന്നത്. മനസ്സിൽ സമീറയെ സങ്കൽപഭോഗം നടത്തിക്കൊണ്ടിരുന്ന ഞാൻ വണ്ടി നിർത്തിയതൊന്നും അറിഞ്ഞില്ല. ചമ്മലോടെ അച്ചുവിനെ നോക്കി.
അവൻ ഗ്ലാസ് ഉയർത്തി, ac ഓണാക്കി, എന്നിട്ടു സീറ്റ് പിന്നിലേക്ക് ആക്കി ചാരി കിടന്നു എന്നിട്ട് എന്നെ നോക്കി “ആ ഇനി പറ “.
ഞാൻ ചമ്മൽ മറച്ചു ഒന്നുമറിയാത്ത പോലെ ചോദിച്ചു “എന്ത് പറയാൻ?”
“നിന്റെ അച്ഛൻ വാസുദേവൻ അമേരിക്കയ്ക്ക് പോയ കഥ. ഇനിയും സംശയം ഉണ്ടെങ്കിൽ നിന്റെ അപ്പൂപ്പന്റെ പതിനാറടിയന്തിരത്തിന്റെ കഥയായാലും മതി ” അവൻ വളരെ സൗമ്യമായി എന്റെ പിതൃക്കളെ സ്മരിച്ചു.
ഇനിയും വെറുതെ കുഴിയിൽ കിടക്കുന്ന പിതാമഹാന്മാരെയും, ദൂരെ തറവാട്ടിൽ കിടന്നുറങ്ങുന്ന പിതാജിയെയും തുമ്മിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ വീണ്ടും അവനെ ചൊറിയാൻ നിന്നില്ല.
എന്തൊരു ഫീൽ തന്ന കഥ.
എന്നിട്ടും ഞാൻ വായിക്കാതിരുന്നത് എന്ത് കൊണ്ടാണ്…?
എനിക്ക് തന്നെ പിടി കിട്ടുന്നില്ല.
സൂപ്പർ സൂപ്പർ തുടക്കം.♥️
😍😍😍😍
മച്ചാനെ സൂപ്പർ
Nalla feel ??
ഇവിടെ മുൻപ് കഥകൾ പോസ്റ്റ് ചെയ്തിട്ടുള്ള wanderlust ഞാൻ അല്ല. ഈ പേരിൽ ഒരു author ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആദ്യമായാണ് ഇവിടെ ഒരു കഥ പോസ്റ്റ് ചെയ്യുന്നത്. തെറ്റിദ്ധാരണ വന്നതിനു സോറി ?. Dr. Wanderlust എന്ന പേരിലാവും ഇനി മുതൽ പോസ്റ്റ് ചെയ്യുക.
Bro next part enthayi ee week kanille
Poli vibe FeeL ind Tta ??
ഈ വായിച്ചത് മൊത്തം സ്വപ്നം ആയിരുന്നോ …. മയിർ ?. കഥ അടിപൊളി ആണ് . നല്ല ഫീൽ
കഥ സൂപ്പർ.അടുത്ത ഭാഗം അധികം വൈകരുത്. അത് പോലെ വീട്ട്കാരും അവനെ അംഗീകരിക്കുന്നത് ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു. എന്റെ അഭിപ്രായമാണ്
കെട്ടും കടുംകെട്ടുകളുമായി ഇടയ്ക്കിടെ കുതിച്ചും പിന്നീടൊന്ന് കിതച്ചും ദീർഘദൂരം ഒഴുകുന്ന നദികളായിരുന്നല്ലൊ നിങ്ങൾ രമിക്കുകയും വായനക്കാരെ ഭ്രമിപ്പിക്കുകയും ചെയ്ത നിങ്ങളുടെ മുൻ രചനകൾ. അവിടെ നിന്ന് പെട്ടെന്ന് ട്രിഗറാകുന്ന ഒരു ഉടന്തടി കഥയുമായാണല്ലൊ ഈ വരവ്. ഞാൻ കരുതുന്നില്ല അത്ര ഒരു നേർരേഖയിൽ ഈ കഥയ്ക്ക് പുരോഗമിക്കാൻ ആകുമെന്ന്…നിങ്ങളുടെ രക്തമതാണ്. ആ ബ്രാൻറ് എപ്പൊ ഉണരുമെന്നും അതിന്റെ ചോരനാവുകൾ എപ്പോൾ പുറത്തിടുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ആശംസകൾ!
Thiriche varavukal onine onne super aane… Ending oru rakshayum ella… U have a wonderful gift… ethepole ulla magic eniyum eniyum pretikshikunnu… Adutha part ine aayi kaathirikunnu… Just awesome bro…
Super… Aval pettonnu valanjal oru thrill undavilla.avan kashttappett valakkatte
കഥ അടിപൊളി ആയിട്ടുണ്ട്
അവസാനം ആ എൻഡിങ് ഹോ എന്റെ ആശാനേ ഇങ്ങള് പുലി ആണ്
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Love it. ?
Ente mone kidu item….vegam adutha part poratte
Welcome bro ❤️ thudakkam nannyittund waiting for next part
?
Kadha tudakkam nannayi
♥️♥️♥️♥️
?
Super
?
തന്റെ കഥ ഒരിക്കലും ബോർ ആകുല അടിപൊളി ആയിരിക്കും
Adipoli ?❣️ bro
ദയവായി കഥയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയണം. ആൾക്കാരുടെ അഭിപ്രായം അറിയാൻ എനിക്ക് താല്പര്യമുണ്ട്.
ഹായ് ഞാൻ ആനീ .എനിക്ക് ഈ സൈറ്റിൽ കഥ എഴുതാൻ വല്ലാത്ത കൊതിയായിരിന്നു അത് കൊണ്ട് തന്നെ ഞാൻ കമ്പി കുട്ടൻ ഗൂഗിൾ എടുത്തു നേരെ വന്നു submit യുവർ സ്റ്റോറി അതിൽ കഥ എഴുതും ഒന്ന് ഫോൺ കാട്ടായാൽ എഴുതിയത് മൊത്തം പോകും. അക്ഷര തെറ്റും തെറിവിളിയും മിച്ചം .കമെന്റിൽ ചോദിച്ചാലും മറുപടി ഇല്ല. ഒടുവിൽ എനിക്ക് എല്ലാം പറഞ്ഞു കൊണ്ട് ഒരു റിപ്ലൈ വന്നു അതാണ് wanderlust നിങ്ങൾ ഇല്ലെങ്കിൽ ഞാൻ ഈ സൈറ്റിൽ കഥ എഴുതുക പോലും ഇല്ല. ഒത്തിരി ഒത്തിരി നന്ദി… ഞാൻ ആശാൻ എന്ന് വിളിച്ചോട്ടെ??? ഇനി കഥ വായിക്കട്ടെ ആശാനേ ❤️❤️❤️❤️
ക്ലാസ്സ് എഴുത്ത് പറയാതെ വയ്യ എങ്കിലും ഞാൻ വിചാരിച്ചു ഇതിൽ എന്താണ് ഒരു പുതുമ ഉള്ളത് സാധാരണ കമ്പി കഥ വായിക്കും പോലെ സിമ്പിൾ ഒടുവിൽ കഥയുടെ ലാസ്റ്റ് എത്തിയപ്പോ ആയിരിന്നു എനിക്ക് ടിസ്റ് കിട്ടിയത് പാൽകാരൻ വന്നപ്പോ. ഇനി എന്ത് എന്ന് ആർക്കും ചിന്തിക്കാൻ പോലും കൊടുക്കാതെ ആശാൻ കഥ സ്റ്റോപ്പ് ചെയ്തു. അത് മതി അടുത്ത ഭാഗം കാത്തിരിക്കാൻ. അവിടെ തൊട്ടു കഥ തുടങ്ങുകയാണ് ജീവിതം ഒരു നദി പോലെ ❤️❤️❤️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. ❤️❤️❤️
??. ഞാൻ ആനിക്ക് റിപ്ലൈ തന്നുവൊന്ന് ഓർമ്മയില്ല. കഥകൾ നോട്പാടിൽ ടൈപ് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. മൊബൈലിൽ ആണ് കൂടുതലും ടൈപ് ചെയ്യുന്നത് അതാകുമ്പോൾ എപ്പോഴും കൈയിൽണ്ടാകുമല്ലോ.. ഇവിടെ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ തിരുത്തിയ ഭാഗ്ത്തിന് പകരം ആദ്യമെഴുതിയ റൗഫ്നോട് ആയിപ്പോയി, അതാണ് അക്ഷരത്തെറ്റുകൾ, അടുത്ത ഭാഗം മുതൽ അതുണ്ടാവാതെ നോക്കാം. പോസ്റ്റിൽ എഴുതിനൊപ്പം സമീറയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു,പക്ഷേ പിക്ചർ ആഡ് ചെയ്യാൻ കഴിഞ്ഞില്ല. അഭിപ്രായം അറിയിച്ചതിനു നന്ദി ??
താങ്കൾക്ക് റിപ്ലൈ തന്ന wanderlust ഇതുതന്നെയാണോ… ??
ഇന്നാണ് എന്റെ പേരിൽ പുതിയൊരു എഴുത്തുകാരൻ വന്നത് ശ്രദ്ധയിൽ പെട്ടത്. എന്തായാലും നന്നായി വരട്ടെ… all the very best bro.
First ❤️
?