നിലാവുള്ള രാത്രികളിലെ മൂന്നാം യാമങ്ങളില്‍ ചില നക്ഷത്രങ്ങള്‍ ഭൂമിയിലേക്കിറങ്ങാറുണ്ടത്രേ
പിന്നീട് ഭൂമിയോട് അത്രമേല്‍ പ്രണയാതുരരാകയാല്‍ തിരികെ ആകാശത്തേക്ക് മടങ്ങാതെ ഭൂമിയില്‍ തന്നെ
അവര്‍ തങ്ങാറുമുണ്ട്….അങ്ങനെ എന്നോ മടങ്ങാതെയീ മണ്ണിൽ പെണ്ണായി പിറന്നൊരു നഷ്ത്രമാണവൾ…
ആലോചനയുടെ കുത്തൊഴുക്കിൽ സ്ഥലങ്ങൾ പിന്നിലേക്ക് ഓടി മറയുകയായിരുന്നു. തൃപ്പുണിത്തുറ എത്തി പഴയ ബസ് സ്റ്റാൻഡ് റോഡിൽ നിന്ന് കുറച്ചു മുന്നോട്ട് പോയി വലത്തേക്ക് തിരിഞ്ഞപ്പോൾ സമീറയുടെ വീടായി. ബൈക്ക് പുറത്തെ വഴിയരുകിൽ ഒതുക്കി.
മിക്ക വീടുകളിലും വെട്ടമുണ്ട്. ആളുകൾ ഉറങ്ങിയിട്ടില്ല. സമീറയുടെ വീട്ടിലും ഉള്ളിൽ വെളിച്ചമുണ്ടെന്ന് തോന്നുന്നു. ഞാൻ ഗേറ്റ് തുറന്നു ഉള്ളിൽ കയറി. മുറ്റത്തെ നിഴലുകളുടെ ഇരുട്ടിനെ മറയാക്കി സമീറയുടെ മുറിയുടെ അരികിലെത്തി. മുറിയുടെ പുറത്തെ ജനൽ പാളിയിൽ തട്ടി. മൂന്നു നാല് ആവർത്തിയായപ്പോൾ ഉള്ളിൽ അനക്കം കേട്ട് തുടങ്ങി.
“ആരാ?” പേടി കൊണ്ടാണോ സുഖമില്ലായ്‌മയാണോ ക്ഷീണിച്ച സ്വരമായിരുന്നു സമീറയ്ക്ക്…
“സമീറ ഞാനാ…” ഞാൻ പറഞ്ഞു തീർന്നതും ജനൽ പാളികൾ തുറക്കപ്പെട്ടു.
“പടച്ചോനെ… നീയെന്താ അജൂ ഇവിടെ? ”
“നിന്നെ കാണാൻ..”
“ഈ രാത്രിയിലോ? അള്ളാ ആരെങ്കിലും കണ്ടാലോ?”
“പിന്നെ ആരു കാണാൻ.. നിന്റെ വയ്യായ്ക മാറിയോ? ” ഞാൻ ജനലിനിടയിലൂടെ അവളുടെ കരം ഗ്രഹിച്ചു.
“ക്ഷീണമുണ്ടെടാ…ഉച്ചക്ക് വന്നിട്ട് ഗുളിക കഴിച്ചു കിടന്നതാ.ഇടയ്ക്ക് ഒന്ന് എണീറ്റു പിന്നെയും കിടന്നു .. ഇപ്പോള എഴുന്നേറ്റത്…” അവൾ മെല്ലെ പറഞ്ഞു. പരിഭ്രമം കൊണ്ട് ആ കണ്ണുകൾ ചുറ്റും ഓടിനടക്കുന്നുണ്ടായിരുന്നു…
എല്ലാവരും ഇങ്ങനെ ആണ് വായനക്കാരെ കമ്പിയടിപ്പിച്ച് കഥ അവസാന ഭാഗം വരെ എത്തിക്കും എന്നിട്ട് ഒറ്റമുങ്ങൽ ആണ് കാരണം എങ്കിലും പറഞ്ഞിട്ട് പോകണം മിഷ്ട്ടർ നുമ്മൾ ഉണ്ട് കൂടെ
Kidilan bro, story Nala pole ponund..time eduth oru Nala part thanal mathi
സൂപ്പർ ബ്രോ 👍👍
മകളെ കളിക്കാൻ ചോദിച്ചത് വായിച്ചപ്പോൾ ലാലിന്റെ മേമ ഓർമ വന്നു..
🩵🩵🩵🩵🩵
ഐഷൂനെ അജുവിനു സ്വന്തമായങ്ങു കെട്ടിച്ചു കൊടുത്തൂടെ? അതാകുമ്പം അക്കച്ചിക്കും തരം പോലെ കട്ടു തിന്നാമല്ലോ.
സൂപ്പർ… കിടുവേ കിടു… സമിറയുമായുള്ള ആ അവസ്ഥാന്തരം ഞാൻ പ്രതീക്ഷിച്ചതാണ്.. ശരിയാണ് അവനു ഭ്രാന്താണ് സമിറ ന്നു വച്ചാൽ.. പിന്നെ അക്കച്ചി ഒന്നും പറയാനില്ല.. അത്രക്കും കൊഴുപ്പിച്ചു മദനകേളി… സൂപ്പർ 👏👏👏
കഥക്കു മാറ്റമുണ്ടാകും ന്നു പറഞ്ഞപ്പോൽ ഇത്രക്കും പ്രതീക്ഷിച്ചില്ല… ഒരു കാര്യം മനസിലായി അടിപൊളി ഒരു റൈസിങ് ആണ് നടക്കാൻ പോകുന്നതെന്ന്… ❤️❤️❤️
പിന്നെ
മടിക്കല്ലേ സഹോ.. ങ്ങള് മടി പിടിച്ചാ പിന്നെ മ്മള് കുഴിമടിയന്മാരായി പോകും.. 😂😂അതോണ്ട് അങ്ങനൊള്ള ചിന്തയൊന്നും വേണ്ടാട്ടോ.. 😂😂😂
കഴിഞ്ഞ പാർട്ടിലെ കമെന്റ് അക്‌സെപ്റ് ആയിട്ടും ഷോ ചെയ്യുന്നില്ലാരുന്നു.. ന്തു പറ്റിയോ ആവോ.. 🙄🙄🙄???
അജുന്റെ റൈസിങ്ങിന് ഒപ്പം മ്മളും ണ്ടാവും. നിങ്ങ പൊളിക്കു സഹോ… ❤️❤️❤️❤️❤️
കഥ സൂപ്പർ, നിങ്ങളൊക്കെ ഇങ്ങനെ മടി ആയാൽ വായനക്കാർ എന്തു ചെയ്യും എല്ലാവരും കഥകൾ പകുതിക്ക് വെച്ച് നിർത്തി പോകുമ്പോൾ പ്രതിക്ഷ ഉളത് നിങ്ങളിലൊക്കെ ആണ് മടി മാറി ബാക്കി ഭാഗങ്ങൾ ഉടനെ ഇടണം
സൂപ്പർ ആയി, കഥ ത്രില്ലിംഗ് ആകുന്നുണ്ട്. നെയ്യലുവ പോലുള്ള മേമയിലെ കണ്ണനും ലിസ്സി ചേച്ചി യും തമ്മിലുള്ള ഡയലോഗ് ഇവിടെ കണ്ടപ്പോൾ ആ കഥ ഓർത്തു. അതിൽ നടക്കാതെ പോയ കളി ഇതിൽ ചേർക്കണം എന്ന ആഗ്രഹം ഉണ്ട്
ഐഷൂനെ വേറാർക്കും കൊടുക്കാതെയങ്ങു കെട്ടിക്കൂടേ?
വന്നല്ലോ താരം…
വായിച്ചു വരാം…
മടിക്കല്ലേ സഹോ… ❤️❤️❤️
Adipoli 🌹. ഒരു ഡീറ്റെക്റ്റീവ്നോ വലിന്റെ തരത്തിലേക്ക് എത്തി, keep going. കൂടെ കമ്പി മറക്കണ്ട😘
Waiting for next part 🔥
❤️❤️❤️
വായിച്ചിട്ട് വരാം😍
മടിയൻ ആവല്ലേ bro🫣😉 btw നിങ്ങടെ narration ആണ് കഥയിലിങ്ങനെ പിടിച്ചിരുത്തുന്നത് 🥰💕