ജീവിതം നദി പോലെ…10 [Dr.wanderlust] 285

 

ഇവൾ കൊഞ്ചുമ്പോൾ പെങ്ങളൂട്ടിയുടെ ഓർമ്മകൾ, ഇവൾ മാറിൽ അണച്ചു പിടിച്ചാശ്വസിപ്പിക്കുമ്പോൾ അമ്മയുടെ തലോടലുകൾ, ശാസിക്കുമ്പോൾ അച്ഛന്റെ ശാസനകൾ പോലും നിമിഷ നേരം എനിക്കാനുഭവപ്പെടാറുണ്ട്..

 

ആയിരം പ്രാവശ്യം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും, ഇവളേ കാണുമ്പോൾ പഠിച്ചതെല്ലാം കാറ്റിൽ അലിയുന്നത് പോലെ മാഞ്ഞു പോകും.. അറിയാതെ പടരുന്ന പ്രണയത്തിന്റെ മന്ത്രികത. എത്ര നിഷേധിച്ചാലും എനിക്കവളോട് തോന്നുന്നത് പ്രണയമാണ് എന്നത് ഒരു സത്യം മാത്രമാണ്.

 

ഞാൻ മെല്ലെയാ കൈ വിടുവിച്ചു, പിന്നെ എഴുന്നേറ്റു ഷർട്ട്‌ എടുത്തിട്ട് പുറത്തേക്ക് നടന്നു. വാതിൽ ചേർത്തടച്ചു പുറത്തിറങ്ങി നേരെ ബൈക്ക് എടുത്തു ഫ്ലാറ്റിലേക്ക് വീട്ടു. ഒരു മണിക്കൂറിനുള്ളിൽ കാറുമായി ഞാൻ തിരികെയെത്തി.

 

വാതിൽ തുറന്ന് ഉള്ളിലെത്തുമ്പോഴും സമീറ ഉറക്കത്തിൽ തന്നെയായിരുന്നു. മുറിയിലെ അലമാര തുറന്നു ഒരു ബാഗ് എടുത്തു അവളുടെ കുറച്ചു തുണികൾ എടുത്തു അതിൽ വച്ചു. ബാഗ് കൊണ്ടു കാറിൽ വച്ചു തിരികെയെത്തി.

 

“സമീറ..”

“മ്മും..”

“സമീറ..”

“ഏഹ്ആം….”

“എണീക്ക്…”

“മും.. കുറച്ചു കൂടി കഴിയട്ടെ…” അവളൊന്നു കൂടി ചുരുണ്ടു കൂടി…

“പെണ്ണേ ഒൻപതു മണിയായി…”

“അള്ളോഹ്…ഒൻപതോ..” സമീറ ചാടിയെഴുന്നേറ്റു… പിന്നെ തട്ടിപ്പിടഞ്ഞു കട്ടിലിൽ നിന്നിറങ്ങി, ചുവരിലെ ക്ലോക്കിലേക്ക് നോക്കി..

 

സമയം ആറെ മുക്കാൽ ആയതേയുള്ളു എന്ന് കണ്ടതോടെ അവളൊന്ന് ശ്വാസം വിട്ടു , പിന്നെ കലിയോടെ തിരിഞ്ഞെന്നെ നോക്കി. ഞാനൊന്നു ഇളിച്ചു കാണിച്ചു.

The Author

Dr. Wanderlust

www.kkstories.com

14 Comments

Add a Comment
  1. എല്ലാവരും ഇങ്ങനെ ആണ് വായനക്കാരെ കമ്പിയടിപ്പിച്ച് കഥ അവസാന ഭാഗം വരെ എത്തിക്കും എന്നിട്ട് ഒറ്റമുങ്ങൽ ആണ് കാരണം എങ്കിലും പറഞ്ഞിട്ട് പോകണം മിഷ്ട്ടർ നുമ്മൾ ഉണ്ട് കൂടെ

  2. Kidilan bro, story Nala pole ponund..time eduth oru Nala part thanal mathi

  3. സൂപ്പർ ബ്രോ 👍👍

    മകളെ കളിക്കാൻ ചോദിച്ചത് വായിച്ചപ്പോൾ ലാലിന്റെ മേമ ഓർമ വന്നു..

    🩵🩵🩵🩵🩵

  4. ഐഷൂനെ അജുവിനു സ്വന്തമായങ്ങു കെട്ടിച്ചു കൊടുത്തൂടെ? അതാകുമ്പം അക്കച്ചിക്കും തരം പോലെ കട്ടു തിന്നാമല്ലോ.

  5. നന്ദുസ്

    സൂപ്പർ… കിടുവേ കിടു… സമിറയുമായുള്ള ആ അവസ്ഥാന്തരം ഞാൻ പ്രതീക്ഷിച്ചതാണ്.. ശരിയാണ് അവനു ഭ്രാന്താണ് സമിറ ന്നു വച്ചാൽ.. പിന്നെ അക്കച്ചി ഒന്നും പറയാനില്ല.. അത്രക്കും കൊഴുപ്പിച്ചു മദനകേളി… സൂപ്പർ 👏👏👏
    കഥക്കു മാറ്റമുണ്ടാകും ന്നു പറഞ്ഞപ്പോൽ ഇത്രക്കും പ്രതീക്ഷിച്ചില്ല… ഒരു കാര്യം മനസിലായി അടിപൊളി ഒരു റൈസിങ് ആണ് നടക്കാൻ പോകുന്നതെന്ന്… ❤️❤️❤️
    പിന്നെ
    മടിക്കല്ലേ സഹോ.. ങ്ങള് മടി പിടിച്ചാ പിന്നെ മ്മള് കുഴിമടിയന്മാരായി പോകും.. 😂😂അതോണ്ട് അങ്ങനൊള്ള ചിന്തയൊന്നും വേണ്ടാട്ടോ.. 😂😂😂
    കഴിഞ്ഞ പാർട്ടിലെ കമെന്റ് അക്‌സെപ്റ് ആയിട്ടും ഷോ ചെയ്യുന്നില്ലാരുന്നു.. ന്തു പറ്റിയോ ആവോ.. 🙄🙄🙄???
    അജുന്റെ റൈസിങ്ങിന് ഒപ്പം മ്മളും ണ്ടാവും. നിങ്ങ പൊളിക്കു സഹോ… ❤️❤️❤️❤️❤️

  6. കഥ സൂപ്പർ, നിങ്ങളൊക്കെ ഇങ്ങനെ മടി ആയാൽ വായനക്കാർ എന്തു ചെയ്യും എല്ലാവരും കഥകൾ പകുതിക്ക് വെച്ച് നിർത്തി പോകുമ്പോൾ പ്രതിക്ഷ ഉളത് നിങ്ങളിലൊക്കെ ആണ് മടി മാറി ബാക്കി ഭാഗങ്ങൾ ഉടനെ ഇടണം

  7. സൂപ്പർ ആയി, കഥ ത്രില്ലിംഗ് ആകുന്നുണ്ട്. നെയ്യലുവ പോലുള്ള മേമയിലെ കണ്ണനും ലിസ്സി ചേച്ചി യും തമ്മിലുള്ള ഡയലോഗ് ഇവിടെ കണ്ടപ്പോൾ ആ കഥ ഓർത്തു. അതിൽ നടക്കാതെ പോയ കളി ഇതിൽ ചേർക്കണം എന്ന ആഗ്രഹം ഉണ്ട്

  8. ഐഷൂനെ വേറാർക്കും കൊടുക്കാതെയങ്ങു കെട്ടിക്കൂടേ?

  9. നന്ദുസ്

    വന്നല്ലോ താരം…
    വായിച്ചു വരാം…
    മടിക്കല്ലേ സഹോ… ❤️❤️❤️

  10. Adipoli 🌹. ഒരു ഡീറ്റെക്റ്റീവ്നോ വലിന്റെ തരത്തിലേക്ക് എത്തി, keep going. കൂടെ കമ്പി മറക്കണ്ട😘

  11. Waiting for next part 🔥

  12. ❤️❤️❤️

  13. വായിച്ചിട്ട് വരാം😍

  14. മടിയൻ ആവല്ലേ bro🫣😉 btw നിങ്ങടെ narration ആണ് കഥയിലിങ്ങനെ പിടിച്ചിരുത്തുന്നത് 🥰💕

Leave a Reply

Your email address will not be published. Required fields are marked *