ജീവിതം നദി പോലെ…11 [Dr.wanderlust] 414

 

ആദ്യ ചുംബനം എന്റെ ഉടലാകെ ഒരു തരിപ്പ് പടർന്നു കയറിയത് പോലെ തോന്നി . ആ ചുണ്ടുകൾ ഞാൻ വായിലാക്കി നുണഞ്ഞു. ഐഷു വിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവളെന്നിലേക്ക് ചേർന്നു നിന്നു. മെല്ലെ വളരെ മൃദുവായി അവളെ എന്നിലേക്ക് ചേർത്ത് കൊണ്ട് മിനിട്ടുകളോളം ഞങ്ങൾ പരസ്പരം ചുണ്ടുകളീമ്പി കുടിച്ചു.

 

പെട്ടെന്ന് എന്തോ ഓർത്ത പോലെ ഇരുവരും അകന്നു മാറി. ഒരു നിമിഷത്തെ ആവേശത്തിൽ തോന്നിയതാണെങ്കിലും എനിക്കൊരു കുറ്റബോധം തോന്നി. സമയ്യയുടെ മോളല്ലേ, കൊച്ചു പെണ്ണാണ് എന്തൊക്കെ പറഞ്ഞാലും….

 

ഐഷു പെട്ടെന്ന് മുറിയിലേക്ക് കേറിപ്പോയി. ഞാൻ കുറച്ചു നേരത്തിനു ശേഷം അതേ മുറിയിലേക്ക് കേറിച്ചെന്നു. ഐഷു കട്ടിലിന്റെ തലയ്ക്കൽ പിൻ തിരിഞ്ഞു നിൽക്കുകയായിരുന്നു.

 

“ഐഷു ” ഞാൻ മെല്ലെയവളുടെ തോളിൽ തൊട്ടു. അവൾ പെട്ടെന്ന് തിരിഞ്ഞെന്നെ കെട്ടി പുണർന്നു.

“ഇക്ക..” എന്നൊരു മന്ത്രണം അവളിൽ നിന്നുണ്ടായി, ഒപ്പം ആ മുഖമെന്റെ നെഞ്ചിലമരുകയാണ്.

 

“ഐഷുമ്മ..” ഞാൻ അവളെ അടർത്തി മാറ്റാൻ നോക്കി. അവൾ കൂടുതൽ എന്നോട് ചേർന്നു.

 

“ഐഷു… മോളെ ഇത് വേണോ?”

“മ് ഹും..”അവൾ കുറുകി.

“അതല്ല ഐഷു… ഞാൻ.. എനിക്ക്..”

“എന്നെ പ്രേമിക്കാൻ ആവില്ല എന്നല്ലേ..”

ഞാൻ ഞെട്ടിപ്പോയി. അവളത് വളരെ ശാന്തമായിട്ടാണ് പറഞ്ഞത്. എന്നാൽ അവളുടെ അടുത്ത ഡയലോഗ് എന്റെ നില തെറ്റിച്ചു.

“അമ്മേടെ രഹസ്യക്കാരന് മോളുടെ കാമുകൻ ആവുന്നത് എങ്ങിനെയാ അല്ലേ..” ഞാൻ ഞെട്ടി പിന്നോട്ട് മാറി.

 

അപ്പോഴും ചെറിയൊരു ചിരിയോടെ ഐഷു എന്റെ മുഖത്തേക്ക് നോക്കി നിൽക്കുവായിരുന്നു.

The Author

7 Comments

Add a Comment
  1. ഐഷുവിനെ അജുവിനെക്കൊണ്ട് കെട്ടിക്കരുതോ? അവന് സമയ്യയുമായുള്ള ഇടപാടൊക്കെ അവൾക്ക് ആൾറെഡി അറിയാമെന്നിരിക്കെ വേറെ പ്രശ്നമൊന്നും അവളുടെ ഭാഗത്തൂന്ന്ന്നു വരികയുമില്ല.അവരുടെ കുടുംബത്തൂന്ന്ക എതിർപ്പ്രു വരുമെന്നുറപ്പ്. അതിന് ആദ്യം തന്നെ ആ ഇക്കയെന്നവനെ ഇനി പപത്തി ഉയർത്താനാവാത്ത വിധം ഒതുക്കി Band സൈഡാക്ക്.അസീനയെ സെറ്റാക്കാനും അത്യാവശ്യമാണ്. ഇതൊക്ക നടത്തിയാലും സമീറയുമായുള്ള link നിലനിർത്തണം.

  2. ❤️❤️❤️

    1. വന്നൂലേ കഥ സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ഐഷ സമീറ അജു സൂപ്പർ ജോഡി ആണ്, പിന്നെ അവൻ്റെ കുടുബത്തെ ദ്രോഹിച്ചവൻ അല്ലേ ഇക്ക അയാളോടും അവൻ്റെ പ്രതികാരം വേണ്ടെ, പേജ് കുറഞ്ഞു പോയി ആശാനെ അടുത്തതിൽ ശരിയാക്കണം

  3. നന്ദുസ്

    Waw സൂപ്പർ…. കിടിലൻ ഈ പാർട്ടും പൊളിച്ചു… ഐഷുന്റെ തുടക്കം സൂപ്പർ.. അങ്ങനെ ഇനി അമ്മയും മോളും അജുന്റെ കസ്റ്റഡിയിൽ… സൂപ്പർ… ആകാംഷ ഏറുകയാണ് അജുന്റെ മുൻപോട്ടുള്ള യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്നുള്ളത്….
    കാത്തിരിക്കുവാണ്.. പെട്ടെന്നായിക്കോട്ടെ ❤️❤️❤️❤️❤️❤️

  4. ഷെർലോക്ക്

    ഒരു കഥ അറിയാമോ, 2 പെണ്ണും ഒരാണും അവരുടെ അമ്മയും ഉള്ള കുടുംബം, അതിലെ മൂത്ത പെൺകുട്ടിയെ ബസ് ജീവനക്കാർ കളിക്കും, പിന്നീട് അവളുടെ അമ്മയെയും മയക്കി കളിക്കും, ഇതറിഞ്ഞ ഇളയ പെൺകുട്ടിയും മകനും പ്രതികാരം ചെയ്യാൻ വേണ്ടി ചേച്ചിയെയും അമ്മയെയും കളിച്ചവന്റെ പെങ്ങളെ കളിക്കും, കഥ അറിയാമോ

  5. സമീറയെ ഒഴിവാക്കല്ലേ ബ്രോ… അവള് ആണ് ഇതിൽ കിടു…💖

    കൊള്ളാം വായിച്ചിരിക്കൻ രസമുണ്ട്

  6. കലഞ്ഞൂരാൻ

    ആകെ ഒന്ന് ഉലച്ചെടുക്കണം. അലക്കി അടുക്കണം. പണി കൊടുക്കണം. വീണ്ടും പണിതെടുക്കണം. ആ പണി നന്നായി അറിയാവുന്നവനാണല്ലൊ വണ്ടർലാ.

Leave a Reply

Your email address will not be published. Required fields are marked *