ജീവിതം നദി പോലെ…11 [Dr.wanderlust] 414

 

“ഐഷു.. നീയെന്താ ഈ പറയുന്നത്.. ഞാ… ൻ…” എനിക്ക് വാക്കുകൾ വിക്കി. ഐഷു ചിരിയോടെ എന്റെ അടുത്തേക്ക് വന്നു. പിന്നെ വീണ്ടും എന്നെ കെട്ടിപ്പിച്ചു.

 

“ഞാൻ ഒരുപാട് വട്ടം കണ്ടിട്ടുണ്ട് അജു ചേട്ടൻ എന്റെ കോളേജ് ബസ് വരുന്ന സമയം വീട്ടിൽ നിന്ന് പോകുന്നത്. ”

എന്നെ മെല്ലെ വിയർക്കാൻ തുടങ്ങി. ആരും അറിഞ്ഞിട്ടില്ല എന്ന് കരുതിയതാണ്. ഇപ്പോൾ…

“എന്നൊക്കെ ഇക്ക അവിടുന്ന് പോകുന്ന കണ്ടിട്ടുണ്ടോ അന്നെല്ലാം വീട്ടിൽ ചെല്ലുമ്പോൾ അമ്മിയാകെ ഉടഞ്ഞു നിൽക്കുകയായിരിക്കും. ഞാനും പ്രായപൂർത്തി ആയൊരു പെണ്ണല്ലേ, ഇതൊക്കെ കാണുമ്പോൾ എനിക്കും മനസ്സിലാവില്ലേ.. ശരിക്കും അതൊക്കെ ഓർത്തു വട്ടായിട്ടാണ് ഒരിക്കൽ അനസ് വിളിച്ചപ്പോൾ അവന്റൊപ്പം പോയത്. ആ സുഖമൊന്നറിയാൻ.. പക്ഷേ നിങ്ങൾ ഒക്കെ കൂടി അതും സമ്മതിച്ചില്ല..”

 

ഐഷു പറയുന്നതൊക്കെ എന്റെ തലയിൽ പെരുപ്പുളവാക്കുകയായിരുന്നു. ഞാൻ ശില പോലെ നിൽക്കുന്ന മനസ്സിലായത് കൊണ്ട് ഐഷു മുഖമുയർത്തി എന്നെ നോക്കി. ഞാൻ വിളറി വെളുത്തിരുന്നു.

 

“ഹയ്യേ.. ഇക്ക.. ഇതൊന്നും ഞാൻ ആരോടും പറയില്ല… ഒന്ന്‌ എയർ വിട്..” അവളെന്റെ കവിളിൽ പിടിച്ചു കുലുക്കി. ഞാൻ ഒന്നും പറയാതെ ബെഡ്‌ഡിലേക്ക് ഇരുന്നു.

 

ഐഷു എന്റെ വശത്തായിരുന്നു. എന്റെ തോളിൽ കൈ വച്ചു കൊണ്ടെന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

 

“ഐഷു ഞങ്ങൾ… പറ്റിപ്പോയി.. ”

“ശേ.. ഇക്ക ഇതൊക്കെ മനസ്സിലാക്കാൻ എനിക്ക് പറ്റും.. ഇല്ലെങ്കിൽ ഞാൻ ഇതൊക്കെ അന്നേ ആരോടെങ്കിലും പറയില്ലേ.. എനിക്ക് കുഴപ്പമില്ല…”

The Author

7 Comments

Add a Comment
  1. ഐഷുവിനെ അജുവിനെക്കൊണ്ട് കെട്ടിക്കരുതോ? അവന് സമയ്യയുമായുള്ള ഇടപാടൊക്കെ അവൾക്ക് ആൾറെഡി അറിയാമെന്നിരിക്കെ വേറെ പ്രശ്നമൊന്നും അവളുടെ ഭാഗത്തൂന്ന്ന്നു വരികയുമില്ല.അവരുടെ കുടുംബത്തൂന്ന്ക എതിർപ്പ്രു വരുമെന്നുറപ്പ്. അതിന് ആദ്യം തന്നെ ആ ഇക്കയെന്നവനെ ഇനി പപത്തി ഉയർത്താനാവാത്ത വിധം ഒതുക്കി Band സൈഡാക്ക്.അസീനയെ സെറ്റാക്കാനും അത്യാവശ്യമാണ്. ഇതൊക്ക നടത്തിയാലും സമീറയുമായുള്ള link നിലനിർത്തണം.

  2. ❤️❤️❤️

    1. വന്നൂലേ കഥ സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ഐഷ സമീറ അജു സൂപ്പർ ജോഡി ആണ്, പിന്നെ അവൻ്റെ കുടുബത്തെ ദ്രോഹിച്ചവൻ അല്ലേ ഇക്ക അയാളോടും അവൻ്റെ പ്രതികാരം വേണ്ടെ, പേജ് കുറഞ്ഞു പോയി ആശാനെ അടുത്തതിൽ ശരിയാക്കണം

  3. നന്ദുസ്

    Waw സൂപ്പർ…. കിടിലൻ ഈ പാർട്ടും പൊളിച്ചു… ഐഷുന്റെ തുടക്കം സൂപ്പർ.. അങ്ങനെ ഇനി അമ്മയും മോളും അജുന്റെ കസ്റ്റഡിയിൽ… സൂപ്പർ… ആകാംഷ ഏറുകയാണ് അജുന്റെ മുൻപോട്ടുള്ള യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്നുള്ളത്….
    കാത്തിരിക്കുവാണ്.. പെട്ടെന്നായിക്കോട്ടെ ❤️❤️❤️❤️❤️❤️

  4. ഷെർലോക്ക്

    ഒരു കഥ അറിയാമോ, 2 പെണ്ണും ഒരാണും അവരുടെ അമ്മയും ഉള്ള കുടുംബം, അതിലെ മൂത്ത പെൺകുട്ടിയെ ബസ് ജീവനക്കാർ കളിക്കും, പിന്നീട് അവളുടെ അമ്മയെയും മയക്കി കളിക്കും, ഇതറിഞ്ഞ ഇളയ പെൺകുട്ടിയും മകനും പ്രതികാരം ചെയ്യാൻ വേണ്ടി ചേച്ചിയെയും അമ്മയെയും കളിച്ചവന്റെ പെങ്ങളെ കളിക്കും, കഥ അറിയാമോ

  5. സമീറയെ ഒഴിവാക്കല്ലേ ബ്രോ… അവള് ആണ് ഇതിൽ കിടു…💖

    കൊള്ളാം വായിച്ചിരിക്കൻ രസമുണ്ട്

  6. കലഞ്ഞൂരാൻ

    ആകെ ഒന്ന് ഉലച്ചെടുക്കണം. അലക്കി അടുക്കണം. പണി കൊടുക്കണം. വീണ്ടും പണിതെടുക്കണം. ആ പണി നന്നായി അറിയാവുന്നവനാണല്ലൊ വണ്ടർലാ.

Leave a Reply

Your email address will not be published. Required fields are marked *