ജീവിതം നദി പോലെ…11 [Dr.wanderlust] 414

“ഡ്രസ്സ്‌ കടയിൽ നിന്ന് എടുത്താൽ പോരേ?”

“അയ്യോ അത് വേണ്ട നമുക്ക് ഒരുമിച്ചു പുറത്തു പോയി വരാം…”

“ഓഹോ അപ്പൊ ഡ്രൈവർ ആക്കാനാണോ?”

“യ്യോ അല്ല.. ”

“പിന്നെ…”

“പിന്നെ… ഓഹ്ഹ് ഇക്കയ്ക്ക് അറിയാത്ത പോലെ..”

“ആ എനിയ്ക്ക് പലതും അറിയാം..”

“ആ അതൊക്കെ അറിഞ്ഞിട്ട് എന്താ കാര്യം?”

“കാര്യമൊക്കെയുണ്ട്…ശനിയാഴ്ച നോക്കാം..”

“ബൈ ഇക്ക..”

“ബൈ..”

ഞാൻ ഫോൺ വച്ചു. അന്നത്തെ സംഭവത്തിന്‌ ശേഷം ഐഷു പതിവായി ചാറ്റ് ചെയ്യും, ഇടയ്ക്ക് വിളിക്കും. അവളുടെ സംസാരത്തിൽ നിന്ന് അവൾക്ക് എന്നോട് ഒരു താല്പര്യമുണ്ട് എന്ന് ഉറപ്പാണ്. അവളത് പറയാതെ പറയുന്നുണ്ട് പല തവണയായി. കഴിഞ്ഞ കുറച്ചു ദിവസമായി അതിന്റെ ഫ്രീക്വൻസി കൂടുതലാണ് . സ്റ്റെപ്പിൽ കാലൊച്ച കേട്ടു. സമീറയാണ്. എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

————————————————————-

 

“സമീറ ”

“എന്താടാ?”

“ഞാൻ ഒന്ന്‌ പുറത്തേക്ക് പോകുവാ.. നോക്കിക്കോണം..”

“ഉം.. എവിടെക്കാ?”

“ഒന്ന്‌ രണ്ടു കാര്യങ്ങൾ ഉണ്ട്.. ഇന്നിപ്പോ എല്ലാരും ഉണ്ടല്ലോ ഞാൻ അതൊക്കെ തീർത്തിട്ട് വരാം.”

“ഉം.. ശരി പോയി വാ..” നിറഞ്ഞൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

ആ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോൾ എനിക്കൊരു കുറ്റബോധം തോന്നി. ഞാൻ തല കുനിച്ചു പുറത്തേക്ക് നടന്നു.

 

വണ്ടിയിൽ കയറിയപ്പോൾ വീണ്ടും ഫോൺ ബെല്ലടിക്കുന്നു. ചെറിയൊരു ഈർഷ്യയോടെ ഞാൻ ഫോണെടുത്തു നോക്കി. അക്കച്ചിയാണ്,

“ഹലോ അജൂ…”

“എന്താടി അക്കച്ചി മോളെ..?”

“ഇന്ന് വരുന്നോ?”

“ഇന്ന് ശനിയാഴ്ച അല്ലേ? പിള്ളേരില്ലേ?”

The Author

7 Comments

Add a Comment
  1. ഐഷുവിനെ അജുവിനെക്കൊണ്ട് കെട്ടിക്കരുതോ? അവന് സമയ്യയുമായുള്ള ഇടപാടൊക്കെ അവൾക്ക് ആൾറെഡി അറിയാമെന്നിരിക്കെ വേറെ പ്രശ്നമൊന്നും അവളുടെ ഭാഗത്തൂന്ന്ന്നു വരികയുമില്ല.അവരുടെ കുടുംബത്തൂന്ന്ക എതിർപ്പ്രു വരുമെന്നുറപ്പ്. അതിന് ആദ്യം തന്നെ ആ ഇക്കയെന്നവനെ ഇനി പപത്തി ഉയർത്താനാവാത്ത വിധം ഒതുക്കി Band സൈഡാക്ക്.അസീനയെ സെറ്റാക്കാനും അത്യാവശ്യമാണ്. ഇതൊക്ക നടത്തിയാലും സമീറയുമായുള്ള link നിലനിർത്തണം.

  2. ❤️❤️❤️

    1. വന്നൂലേ കഥ സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ഐഷ സമീറ അജു സൂപ്പർ ജോഡി ആണ്, പിന്നെ അവൻ്റെ കുടുബത്തെ ദ്രോഹിച്ചവൻ അല്ലേ ഇക്ക അയാളോടും അവൻ്റെ പ്രതികാരം വേണ്ടെ, പേജ് കുറഞ്ഞു പോയി ആശാനെ അടുത്തതിൽ ശരിയാക്കണം

  3. നന്ദുസ്

    Waw സൂപ്പർ…. കിടിലൻ ഈ പാർട്ടും പൊളിച്ചു… ഐഷുന്റെ തുടക്കം സൂപ്പർ.. അങ്ങനെ ഇനി അമ്മയും മോളും അജുന്റെ കസ്റ്റഡിയിൽ… സൂപ്പർ… ആകാംഷ ഏറുകയാണ് അജുന്റെ മുൻപോട്ടുള്ള യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്നുള്ളത്….
    കാത്തിരിക്കുവാണ്.. പെട്ടെന്നായിക്കോട്ടെ ❤️❤️❤️❤️❤️❤️

  4. ഷെർലോക്ക്

    ഒരു കഥ അറിയാമോ, 2 പെണ്ണും ഒരാണും അവരുടെ അമ്മയും ഉള്ള കുടുംബം, അതിലെ മൂത്ത പെൺകുട്ടിയെ ബസ് ജീവനക്കാർ കളിക്കും, പിന്നീട് അവളുടെ അമ്മയെയും മയക്കി കളിക്കും, ഇതറിഞ്ഞ ഇളയ പെൺകുട്ടിയും മകനും പ്രതികാരം ചെയ്യാൻ വേണ്ടി ചേച്ചിയെയും അമ്മയെയും കളിച്ചവന്റെ പെങ്ങളെ കളിക്കും, കഥ അറിയാമോ

  5. സമീറയെ ഒഴിവാക്കല്ലേ ബ്രോ… അവള് ആണ് ഇതിൽ കിടു…💖

    കൊള്ളാം വായിച്ചിരിക്കൻ രസമുണ്ട്

  6. കലഞ്ഞൂരാൻ

    ആകെ ഒന്ന് ഉലച്ചെടുക്കണം. അലക്കി അടുക്കണം. പണി കൊടുക്കണം. വീണ്ടും പണിതെടുക്കണം. ആ പണി നന്നായി അറിയാവുന്നവനാണല്ലൊ വണ്ടർലാ.

Leave a Reply

Your email address will not be published. Required fields are marked *