ജീവിതം നദി പോലെ…11 [Dr.wanderlust] 414

“ഹാ സുന്ദരി ആയിട്ടുണ്ടല്ലോ?” ഞാൻ വണ്ടി മുന്നോട്ടെടുത്തു

“ചുമ്മാ സുഖിപ്പിക്കല്ലേ മോനെ..”

“അല്ലന്നേ കാര്യായിട്ടാ… ഇപ്പോൾ കണ്ടാൽ ആർക്കും കേട്ടിപിടിച്ചൊരു ഉമ്മ തരാൻ തോന്നും..”

“ശരിക്കും..”

“ആ ശരിക്കും..”

“എന്നാൽ താ?? ”

“എന്ത്?”

“ഉമ്മ…”

“ങ്ങേ “… ഞാൻ വണ്ടി അറിയാതെ ചവിട്ടിപ്പോയി. പുറകിൽ വന്നവൻ നീട്ടിപ്പിടിച്ചു ഹോണടിച്ചു കൊണ്ട് കേറിപ്പോയി.ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി ഐഷുവ്നെ നോക്കി.

“ശരിക്കും ”

“ഉം…”

ഞാൻ മെല്ലെ എന്റെ കൈകൾ കൊണ്ട് ഐഷുവിനെ പിടിച്ചു കൊണ്ട് ആ കവിളുകളിൽ ചുണ്ട് ചേർത്തു.

 

ഐഷുവിന്റെ ദേഹം ചൂട് പിടിക്കുന്നതും, രോമകൂപങ്ങൾ ഉണരുന്നതും ഞാൻ അറിഞ്ഞു. അവളുടെ കക്ഷത്തിൽ പൊടിഞ്ഞ വിയർപ്പുമണികൾ എന്റെ കൈ വെള്ളയെ നനച്ചു. ഞാൻ മെല്ലെയെന്റെ ചുണ്ടുകൾ പിൻവലിച്ചു. ഐഷു കണ്ണുകൾ മെല്ലെ തുറന്നു, ചുണ്ടിൽ ഇപ്പോഴും ആ കുസൃതി ചിരി തന്നെ. ഞാനവളെ നോക്കിയിരിക്കുന്ന കണ്ടപ്പോൾ ചിരിച്ചു കൊണ്ട് കണ്ണടച്ചു കാണിച്ചു.

 

 

ഏതാണ്ട് ഉച്ച ആയപ്പോഴേക്കും ഐഷുന്റെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു. എനിക്കും അവൾ ഡ്രസ്സ്‌ എടുത്തു. ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞപ്പോൾ അവൾക്ക് വേറെ എവിടെങ്കിലും പോകണമെന്നായി.

 

————————————————————-

“എന്റെ ഐഷുമ്മ വല്ല കാര്യവും ഉണ്ടായിരുന്നോ?”

“അത് സാരമില്ല …” അവൾ വണ്ടിയിൽ നിന്നിറങ്ങവേ പറഞ്ഞു.

 

“ഞാൻ പറഞ്ഞതല്ലേ ഈ വെയിലത്തു അങ്ങോട്ട് പോകണ്ട എന്ന്. ഇപ്പോൾ കാലും തട്ടി, ഡ്രെസ്സും നനഞ്ഞു. ഇനി ഈ കോലത്തിൽ എങ്ങനെ വീട്ടിൽ പോകും. “

The Author

7 Comments

Add a Comment
  1. ഐഷുവിനെ അജുവിനെക്കൊണ്ട് കെട്ടിക്കരുതോ? അവന് സമയ്യയുമായുള്ള ഇടപാടൊക്കെ അവൾക്ക് ആൾറെഡി അറിയാമെന്നിരിക്കെ വേറെ പ്രശ്നമൊന്നും അവളുടെ ഭാഗത്തൂന്ന്ന്നു വരികയുമില്ല.അവരുടെ കുടുംബത്തൂന്ന്ക എതിർപ്പ്രു വരുമെന്നുറപ്പ്. അതിന് ആദ്യം തന്നെ ആ ഇക്കയെന്നവനെ ഇനി പപത്തി ഉയർത്താനാവാത്ത വിധം ഒതുക്കി Band സൈഡാക്ക്.അസീനയെ സെറ്റാക്കാനും അത്യാവശ്യമാണ്. ഇതൊക്ക നടത്തിയാലും സമീറയുമായുള്ള link നിലനിർത്തണം.

  2. ❤️❤️❤️

    1. വന്നൂലേ കഥ സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ഐഷ സമീറ അജു സൂപ്പർ ജോഡി ആണ്, പിന്നെ അവൻ്റെ കുടുബത്തെ ദ്രോഹിച്ചവൻ അല്ലേ ഇക്ക അയാളോടും അവൻ്റെ പ്രതികാരം വേണ്ടെ, പേജ് കുറഞ്ഞു പോയി ആശാനെ അടുത്തതിൽ ശരിയാക്കണം

  3. നന്ദുസ്

    Waw സൂപ്പർ…. കിടിലൻ ഈ പാർട്ടും പൊളിച്ചു… ഐഷുന്റെ തുടക്കം സൂപ്പർ.. അങ്ങനെ ഇനി അമ്മയും മോളും അജുന്റെ കസ്റ്റഡിയിൽ… സൂപ്പർ… ആകാംഷ ഏറുകയാണ് അജുന്റെ മുൻപോട്ടുള്ള യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്നുള്ളത്….
    കാത്തിരിക്കുവാണ്.. പെട്ടെന്നായിക്കോട്ടെ ❤️❤️❤️❤️❤️❤️

  4. ഷെർലോക്ക്

    ഒരു കഥ അറിയാമോ, 2 പെണ്ണും ഒരാണും അവരുടെ അമ്മയും ഉള്ള കുടുംബം, അതിലെ മൂത്ത പെൺകുട്ടിയെ ബസ് ജീവനക്കാർ കളിക്കും, പിന്നീട് അവളുടെ അമ്മയെയും മയക്കി കളിക്കും, ഇതറിഞ്ഞ ഇളയ പെൺകുട്ടിയും മകനും പ്രതികാരം ചെയ്യാൻ വേണ്ടി ചേച്ചിയെയും അമ്മയെയും കളിച്ചവന്റെ പെങ്ങളെ കളിക്കും, കഥ അറിയാമോ

  5. സമീറയെ ഒഴിവാക്കല്ലേ ബ്രോ… അവള് ആണ് ഇതിൽ കിടു…💖

    കൊള്ളാം വായിച്ചിരിക്കൻ രസമുണ്ട്

  6. കലഞ്ഞൂരാൻ

    ആകെ ഒന്ന് ഉലച്ചെടുക്കണം. അലക്കി അടുക്കണം. പണി കൊടുക്കണം. വീണ്ടും പണിതെടുക്കണം. ആ പണി നന്നായി അറിയാവുന്നവനാണല്ലൊ വണ്ടർലാ.

Leave a Reply

Your email address will not be published. Required fields are marked *