ജീവിതം നദി പോലെ…12 [Dr.wanderlust] 534

 

“ആലീസെ… ” ഞാൻ അവളുടെ തോളിൽ കൈവെച്ചു.

അവൾ അപ്പോഴും തലയുയർത്തിയില്ല. ഞാൻ ചിരിച്ചു കൊണ്ട് അവളുടെ തോളു പിടിച്ചു കുലുക്കി.

“ഡീ പൊട്ടിക്കാളി.. ഞാൻ നിന്നെ കൊണ്ടു പോയി വിൽക്കാനൊന്നും പോകുവല്ല. നമ്മൾ പലതും ചെയ്തിട്ടില്ലേ. ഇത് അതിന്റെ മറ്റൊരു വേർഷൻ. നിനക്ക് ഇഷ്ടമായില്ലെങ്കിൽ ഇനിയൊരിക്കലും നിന്നെ ഞാൻ കൊണ്ടു പോവില്ല പോരേ…”

ആലീസ് ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി. ഇപ്പോളവളുടെ മുഖത്തെ ആശങ്കയും വിഷമവും ഒക്കെ കുറഞ്ഞു.

 

“നീയാ പുറകിൽ ഇരിക്കുന്ന ബോക്സ്‌ ഒന്ന്‌ തുറന്നു നോക്കിക്കേ…”

ആലീസ് തിരിഞ്ഞു കൈയെത്തി പിന്നിലെ സീറ്റിൽ നിന്നും ബോക്സ്‌എടുത്തു. അത് തുറന്നു നോക്കിയ ശേഷം അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി..

 

ഞാൻ ചിരിച്ചു കൊണ്ടു റോഡിലേക്ക് നോക്കി ആക്സിലറേറ്റമർത്തി.

————————————————————-

തുറന്നു കിടന്ന ഗേറ്റിലൂടെ വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തി. ഇറങ്ങിയതിനു ശേഷം ഞാൻ തന്നെ പോയി ഗേറ്റ് അടച്ചു. ആലീസ് ഡോർ തുറന്നിറങ്ങി. വലിയ വീട് കണ്ടപ്പോൾ അമ്പരന്ന് നോക്കുന്നുണ്ട്.

 

ഞാൻ ആലീസിന്റെ അടുത്തെത്തി. “ഞാൻ വിളിക്കുമ്പോൾ കേറി വരണം. ആ ബോക്സ്‌ മറക്കാതെ എടുത്തോണം.”

 

അവൾ തല കുലുക്കി. ഞാൻ ഡോർ ഓപ്പൺ ചെയ്തു ഉള്ളിലേക്ക് കേറി. ആരെയും കാണാനില്ല. ബെഡ്‌റൂമിൽ അനക്കം കേട്ട് ഞാൻ ചെന്നു നോക്കി. കുളി കഴിഞ്ഞു സമയ്യ മുടിയുണക്കുകയായിരുന്നു.

 

എന്നെ കണ്ടതും അവളുടെ മുഖം വിടർന്നു. ഞാൻ അവളെ പിന്നിലൂടെ ചെന്നു കെട്ടിപിടിച്ചു. ആ പിൻ കഴുത്തിൽ മുഖമമർത്തി.

The Author

15 Comments

Add a Comment
  1. താനും മുങ്ങിയോ

    1. ഇല്ല ബ്രോ, കഥ കയ്യിന്ന് പോയി… മൊത്തം എഴുതി വരുമ്പോൾ കളി മാത്രം ആയിപ്പോകുന്നു.. സോ ഒരു ബ്രേക്ക്‌ എടുത്തതാണ്.. നോക്കട്ട്..

      1. Next part pls

  2. പൊളിച്ചു ബ്രൊ

  3. കഥ നന്നായി തന്നെ പോകുന്നുണ്ട്… പക്ഷേ സമീറ എവിടെ?🥲🥲🥲….
    ഇനി ഐഷുവിനെ കെട്ടേണ്ടി വരുമോ….

  4. ഈ പാർട്ടും പൊളിച്ചു ബ്രൊ

  5. നന്ദുസ്

    Waw.. അടിപൊളി… വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി… കിടുക്കി…..
    വല്ലാത്തൊരു twist ആയിപോയി ഗാങ്ബാങ് nu വേണ്ടി ആലിസ് നേ തന്നേ തിരഞ്ഞെടുത്തത്… സൂപ്പർ… അങ്ങനെ അക്കച്ചിക്ക് കൊടുത്ത വാക്ക് മ്മടെ അജു നിറവേറുന്നു…. ഇനി മെയിൻ വേണ്ടത് അസീന ഇത്ത.. അവളെ മെരുക്കിയെടുക്കണം.. അവസാനം കൊതികേറീട്ടു അജുന്റെ പിറകെ നടത്തണം ചട്ടിയടിക്കാരിയായ അസീനയെ.. ഒപ്പം അവളിലൂടെ അവടെ കെട്ടിയോന് നല്ലൊരു പണിം കൊടുക്കണം… സൂപ്പർ സഹോ ❤️❤️❤️❤️❤️

  6. കലക്കി, എന്താ ഒരു ഫീൽ, ഇങ്ങനെ തന്നെ പോകട്ടെ. ആലീസ് ഒരു ഹരമായിക്കഴിഞ്ഞു

    🩵🩵🩵🩵🩵

  7. വ്യത്യസ്തതയുള്ളൊരു പാർട്ട്‌. ഇനി അധികം നീട്ടേണ്ട, ഐഷു വഴി അസീനയിലേക്കുള്ള അശ്വമേധം വൈകിക്കേണ്ട.

  8. 🔥🔥🔥🔥🔥🔥🔥

  9. സംഗമിത്ര

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  10. ആലിസിനെ അവളുടെ മകളുടെ മുന്നിൽ കുട്ടിയുടുപ്പ് ഒക്കെ ഇട്ട് കളിക്കുന്ന ഒരു പാർട്ട് എഴുതാമോ? ഒടുവിൽ മകളെയും അമ്മയെയും ജോസിൻ്റെ മുന്നിൽ ഇട്ട് കളിക്കുന്നത്.

  11. Super ❤️❤️❤️

  12. പൊളി….. 🔥🔥🔥

    അക്കച്ചിയുടെ ആഗ്രഹം ഇങ്ങനെ സാധിച്ചു കൊടുത്തു അല്ലേ കൊള്ളാം 😇

    Next വേഗം തരണേ…. അമ്മച്ചിയും ഐഷുവും ഒരുമിച്ചു എന്നാ 😁

Leave a Reply

Your email address will not be published. Required fields are marked *