————————————————————-
അസീനയുടെ കഴിഞ്ഞൊരു രാത്രി.
_————-_———–_—————_——
രാത്രി.
“പണി കഴിയുമ്പോൾ മുകളിലേക്ക് പോ.. ഞാനങ്ങു വരാം..”
അസീനയുടെ തോളിൽ അമർത്തി പിടിച്ചു ഇക്ക അവളുടെ കാതിൽ പറഞ്ഞു. പിന്നെ അമർത്തി ചുംബിച്ചു. തീ പൊള്ളൽ ഏറ്റ പോലെ അസീനയോന്ന് പിടഞ്ഞു..
അടുക്കളയിൽ നിന്നവൾ ഓർത്തു, ഇന്നിനി എന്തൊക്കെ അനുഭവിക്കണം.. എന്തൊരു വിധിയാണിത്, പെണ്ണുടലുകളെ മാത്രം സ്നേഹിച്ച താൻ ഇപ്പോൾ ഒരു ക്രൂരന്റെ ലൈംഗിക അടിമ മാത്രമായിരിക്കുന്നു.
കുളി കഴിഞ്ഞു മേലേക്ക് നടന്നു കയറി അസീന. മുകളിലത്തെ നിലയിൽ എന്ത് നടന്നാലും താഴെ ആരുമറിയില്ല. അത് കൊണ്ടാണ് അയാളവളെ മുകളിലേക്കു വിളിക്കുന്നത്.. ചെറിയ ഇടനാഴിയിലെ അവസാനം ബാൽക്കണിയോട് ചേർന്ന മുറിയിലേക്കവൾ കയറി.
മുറിയിലെ മങ്ങിയ വെളിച്ചം അസീനയുടെ മുഖത്ത് ഒരു നിഴലിനെപ്പോലെ വീണു. ജനാലയ്ക്കപ്പുറം നിന്ന് വരുന്ന തണുത്ത കാറ്റ് കർട്ടനുകളെ മെല്ലെ ആട്ടിയുലച്ചു. പക്ഷേ, ആ കാറ്റിന്റെ തണുപ്പിനേക്കാൾ മഞ്ഞുപോലെ ഹൃദയത്തെ മരവിപ്പിക്കുന്ന ഒരു ഭയം അവളുടെ നെഞ്ചിൽ കനത്തിരുന്നു.
ഇക്ക, അവളുടെ ഭർത്താവ്, മുറിയുടെ വാതിൽ അടച്ച് ബോൾട്ട് ഇടുന്ന ശബ്ദം കേട്ടപ്പോൾ അസീനയുടെ നെഞ്ചിൽ ഒരു മിന്നൽ മിന്നി.
ആ ശബ്ദം, ഒരു യന്ത്രത്തിന്റെ ശീതളമായ ക്ലിക്ക് പോലെ, അവളുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളുടെ തുടക്കം അറിയിക്കുന്നതായിരുന്നു. തന്റെ അടുക്കലേക്ക് വരുന്ന അയാളുടെ കൈയിൽ ബെൽറ്റ് കണ്ടപ്പോൾ അവളൊന്ന് നടുങ്ങി.

മുത്തെ ബാക്കി എവിടെ കാത്തിരുന്നു കണ്ണു കഴച്ചു
പണയപ്പണ്ടങ്ങൾ thudarumoo ??
കണ്ണിൽ നനവ് പടർത്തിയ പാർട്ട്…..♥️
ഒത്തിരി ഒത്തിരി ഇഷ്ടായി.♥️
😍😍😍😍
സൂപ്പർ മുത്തെ അജുവും ആയി ചേർന്ന് അസീനയുടെ പ്രതികാരം കാണാൻ കാത്തിരിക്കുന്നു രണ്ടു പേരുടെയും ശത്രു ഒരാൾ തന്നെയല്ലേ, പലരുടെയും മനസിൽ അവൻ വില്ലൻ ആയിരിക്കും പക്ഷേ അവനെ സ്നേഹിക്കുന്നവരുടെ മനസിൽ അജു ഹീറോ ആണ് അടുത്ത പാർട്ട് ഇങ്ങനെ ഡിലേ ആക്കല്ലേ മച്ചാനെ
അസീന യുടെ ഫ്ലാഷ്ബാക്ക് പരഞ്ഞു പോയാൽ മതിയാരുന്നു, എന്തോ അതങ്ങ് ബുദ്ധിമുട്ട് പോലെ ആയിപോയി 🥺, ഇനി അജു കൂടി അവളെ ദ്രോഹിക്കാതെ ഇരുന്നാൽ മതി 🙏🙏
മോനെ പൊളി സാനം. അക്കച്ചിയെ അടിമയാക്കി മോളെ ഊക്കുന്നത് കാണണം. തറവാട്ടു വീട്ടിൽ വച്ചു എല്ലാരേം പൂശണം. ഇതിനു ഒരുപാട് scope ഉണ്ടല്ലോ.
എന്തെല്ലാം superlatives ആണ് ഈ കിഴങ്ങൻമാർക്ക് സിഗ്മ ആൽഫ ആണൊരുത്തൻ..നിസ്സഹായയായ സ്ത്രീയേ പീഡിപ്പിച്ച് രസിക്കുന്ന ഈ പേടിത്തൊണ്ടന്മാർ സ്വയം ചാർത്തുന്ന വിശേഷണങ്ങൾ.
അതെല്ലാം ആരാധന മൂത്ത് സ്ത്രീകൾ ആഘോഷിക്കും പോലും. ഇവൻ്റെയെല്ലാം മുട്ടുകാല് തല്ലിയൊടിച്ച് വലിച്ചെറിഞ്ഞിട്ട് അന്തസ്സോടെ ഇറങ്ങി പോകണം. അഭിമാനം പണയപ്പെടുത്തി എന്തിന് ജീവിക്കണം
ശരീരം വേദനിപ്പിച്ചുള്ള കളി വേണ്ട ബ്രോ
അതുപോലെ തെറി വിളിച്ചുള്ളതും
നല്ല പ്രണയത്തോടെ വേണം കളി 😍