“എന്നാ ജോളി മോള്ചെല്ല്..”
“പോട്ടെ..” അവൾ ചിരിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി പോയി.. ഞാൻ വീണ്ടും എന്റെ ജോലിയിലേക്ക് തിരിഞ്ഞു.
—————————————————-
രാത്രി സമീറ യെ വിളിച്ചു ഫോൺ വച്ച ശേഷം ഞാൻ വെറുതെ ഒരു സിഗരറ്റ് വലിച്ചു കൊണ്ട് ബാൽക്കണി യിൽ നിൽക്കുക യായിരുന്നു.
ഐഫോൺ ബെൽ അടിക്കുന്നുണ്ട്. അത് നോക്കേണ്ട ആവിശ്യമില്ല സമയ്യയാണ്. അവൾ തന്ന ഫോൺ ആണ് അതിൽ അവൾ മാത്രമേ വിളിക്കൂ.. 8- 10 മിസ്സ് കാൾ ആയി. അന്നത്തെ സംഭവത്തിന്ന് ശേഷം ഞാൻ അവളെ യൊ, ഐഷുവിനെയോ കണ്ടിട്ടില്ല. അവരെ ഫേസ് ചെയ്യാൻ ഒരു മടി.. അനാവശ്യമായൊരു കുറ്റബോധം.. എന്തായാലും അവളെ ഒന്ന് പോയി കാണണം.. ഞാൻ മനസ്സിൽ ഉറപ്പിച്ചു.
—————————————————-
രണ്ടു ദിവസത്തിന് ശേഷം ഏകദേശം ഒരു നാല് മണിയോടെ ഞാൻ അക്കച്ചിയുടെ വീട്ടിലേക്ക് എത്തി. ബൈക്കിൽ ആയിരുന്നതിനാൽ ഗേറ്റ് തുറന്നു വണ്ടി നേരെ പോർച്ചിൽ തന്നെ വച്ചു കൊണ്ട് കോളിങ് ബെല്ലിൽ വിരലമർത്തി.
അകത്തു കാൽ പെരുമാറ്റം കേട്ടു, വാതിലിന്റെ ലോക്ക് തിരിയുന്ന ശബ്ദം, വാതിൽ തുറന്നു..
“അജൂ.. ” അത്ഭുതവും, അമ്പരപ്പും നിറഞ്ഞ അക്കച്ചിയുടെ വിളി..
ഒരു ഫ്ലോറൽ പ്രിന്റ് ലോങ്ങ് ടോപ് ഇട്ടു, മുടി അലസമായി വിരിച്ചിട്ടിരിക്കുന്നു. വെറുതെ കിടക്കുകയായിരുന്നു എന്ന് തോന്നുന്നു. ഞാൻ അവളെ തള്ളി മാറ്റി ഉള്ളിലേക്ക് കേറി. പിന്നെ നേരെ സെറ്റിയിൽ പോയിരുന്നു.
അക്കച്ചി വാതിലടച്ച ശേഷം ഓടി വന്നു. എന്നോടെന്ത് പറയണം എന്നൊരാശങ്ക ആ മുഖത്ത് ഉണ്ടായിരുന്നു..

മുത്തെ ബാക്കി എവിടെ കാത്തിരുന്നു കണ്ണു കഴച്ചു
പണയപ്പണ്ടങ്ങൾ thudarumoo ??
കണ്ണിൽ നനവ് പടർത്തിയ പാർട്ട്…..♥️
ഒത്തിരി ഒത്തിരി ഇഷ്ടായി.♥️
😍😍😍😍
സൂപ്പർ മുത്തെ അജുവും ആയി ചേർന്ന് അസീനയുടെ പ്രതികാരം കാണാൻ കാത്തിരിക്കുന്നു രണ്ടു പേരുടെയും ശത്രു ഒരാൾ തന്നെയല്ലേ, പലരുടെയും മനസിൽ അവൻ വില്ലൻ ആയിരിക്കും പക്ഷേ അവനെ സ്നേഹിക്കുന്നവരുടെ മനസിൽ അജു ഹീറോ ആണ് അടുത്ത പാർട്ട് ഇങ്ങനെ ഡിലേ ആക്കല്ലേ മച്ചാനെ
അസീന യുടെ ഫ്ലാഷ്ബാക്ക് പരഞ്ഞു പോയാൽ മതിയാരുന്നു, എന്തോ അതങ്ങ് ബുദ്ധിമുട്ട് പോലെ ആയിപോയി 🥺, ഇനി അജു കൂടി അവളെ ദ്രോഹിക്കാതെ ഇരുന്നാൽ മതി 🙏🙏
മോനെ പൊളി സാനം. അക്കച്ചിയെ അടിമയാക്കി മോളെ ഊക്കുന്നത് കാണണം. തറവാട്ടു വീട്ടിൽ വച്ചു എല്ലാരേം പൂശണം. ഇതിനു ഒരുപാട് scope ഉണ്ടല്ലോ.
എന്തെല്ലാം superlatives ആണ് ഈ കിഴങ്ങൻമാർക്ക് സിഗ്മ ആൽഫ ആണൊരുത്തൻ..നിസ്സഹായയായ സ്ത്രീയേ പീഡിപ്പിച്ച് രസിക്കുന്ന ഈ പേടിത്തൊണ്ടന്മാർ സ്വയം ചാർത്തുന്ന വിശേഷണങ്ങൾ.
അതെല്ലാം ആരാധന മൂത്ത് സ്ത്രീകൾ ആഘോഷിക്കും പോലും. ഇവൻ്റെയെല്ലാം മുട്ടുകാല് തല്ലിയൊടിച്ച് വലിച്ചെറിഞ്ഞിട്ട് അന്തസ്സോടെ ഇറങ്ങി പോകണം. അഭിമാനം പണയപ്പെടുത്തി എന്തിന് ജീവിക്കണം
ശരീരം വേദനിപ്പിച്ചുള്ള കളി വേണ്ട ബ്രോ
അതുപോലെ തെറി വിളിച്ചുള്ളതും
നല്ല പ്രണയത്തോടെ വേണം കളി 😍