അക്കച്ചി മുടി വാരിക്കെട്ടി മുഖം തുടച്ചു കൊണ്ട് വാതിൽക്കലേക്ക് പോയി. ഞാൻ ഉടുപ്പ് നേരെയാക്കി സെറ്റിയിൽ വന്നിരിന്നു.
കാൽപെരുമാറ്റം കേട്ട് തലയുയർത്തി നോക്കിയപ്പോൾ ഐഷു. അവൾ എന്നെയും അക്കച്ചിയെയും മാറി മാറി നോക്കി.. അക്കച്ചി മുഖം കുനിച്ചു നിന്നു. ഐഷുവിന്റ മുഖത്തൊരു പുച്ഛ ഭാവം അമ്മച്ചിയെ നോക്കുമ്പോൾ..
“ആ കറക്റ്റ് ടൈമിങ്..” ഞാൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
അവര് രണ്ട് പെരും എന്നെ നോക്കി.. ഞാൻ ഐഷുവിന്റെ അടുത്തേക്ക് ചെന്നു. അക്കച്ചിയുടെ മുഖത്തൊരു പേടി..
“ഐഷു നിനോടൊന്ന് സംസാരിക്കണം”
“എന്തിനു? നിങ്ങടെ കലാപരിപാടി നടക്കട്ടെ.. ഞാൻ മാറി തരാം..”
എന്റെ കൈയൊന്നു ഉയർന്നു താണു, ഐഷുവിന്റെ കരണം തീർത്തോരെണ്ണം, അവൾ വേച്ചു പിന്നോട്ട് പോയി, ‘മോളെ’ എന്ന് വിളിച്ചു അക്കച്ചി ഓടിയെത്തി..
“അങ്ങോട്ട് മാറി നിൽക്കെടി..” ഓടി വന്നക്കച്ചിയെ ഞാൻ പിന്നോട് തള്ളി.
“ഇവിടെ വന്നിരിക്കെടി” ഞാൻ സെറ്റിയിലേക്ക് കൈ ചൂണ്ടി ഐഷുവിനോട് പറഞ്ഞു അവൾ മെല്ലെ വന്നവിടിരുന്നു. ഞാനും അവളുടെ ഒപ്പം ഇരുന്നു. പിന്നെ ദേഷ്യം തണുക്കാൻ ഒന്ന് രണ്ട് മിനിറ്റ് വെറുതെ ഇരുന്നു.
“ഐഷു..” ഞാൻ വിളിച്ചു.
അവൾ മിണ്ടിയില്ല, കവിളിലൂടെ കണ്ണീർ ഒഴുകിയിറങ്ങുന്നു.
“ഐഷുമ്മ, ഇങ്ങോട്ട് നോക്ക്..” ഞാൻ അവളുടെ മുഖം മെല്ലെ പിടിച്ചു തിരിച്ചു. അവളെന്റെ മുഖത്തേക്ക് നോക്കിയതേയില്ല.
“ഇങ്ങനെ മിണ്ടാണ്ടിരിക്കല്ലേ.. ഐഷു..”
“മുഹും..” അവളൊന്ന് മൂളി..
“എന്താ ഐഷു പറ.. എന്തിനാ ഇങ്ങനെ പെരുമാറുന്നത്.? ഞാൻ നിങ്ങളോരുരുത്തരോടും സമ്മതം വാങ്ങിയിട്ടല്ലേ ഇതൊക്കെ നടത്തിയത്.. പിന്നെന്താ ഇപ്പോൾ ഇങ്ങനെ?” ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ഇരുന്നു.

മുത്തെ ബാക്കി എവിടെ കാത്തിരുന്നു കണ്ണു കഴച്ചു
പണയപ്പണ്ടങ്ങൾ thudarumoo ??
കണ്ണിൽ നനവ് പടർത്തിയ പാർട്ട്…..♥️
ഒത്തിരി ഒത്തിരി ഇഷ്ടായി.♥️
😍😍😍😍
സൂപ്പർ മുത്തെ അജുവും ആയി ചേർന്ന് അസീനയുടെ പ്രതികാരം കാണാൻ കാത്തിരിക്കുന്നു രണ്ടു പേരുടെയും ശത്രു ഒരാൾ തന്നെയല്ലേ, പലരുടെയും മനസിൽ അവൻ വില്ലൻ ആയിരിക്കും പക്ഷേ അവനെ സ്നേഹിക്കുന്നവരുടെ മനസിൽ അജു ഹീറോ ആണ് അടുത്ത പാർട്ട് ഇങ്ങനെ ഡിലേ ആക്കല്ലേ മച്ചാനെ
അസീന യുടെ ഫ്ലാഷ്ബാക്ക് പരഞ്ഞു പോയാൽ മതിയാരുന്നു, എന്തോ അതങ്ങ് ബുദ്ധിമുട്ട് പോലെ ആയിപോയി 🥺, ഇനി അജു കൂടി അവളെ ദ്രോഹിക്കാതെ ഇരുന്നാൽ മതി 🙏🙏
മോനെ പൊളി സാനം. അക്കച്ചിയെ അടിമയാക്കി മോളെ ഊക്കുന്നത് കാണണം. തറവാട്ടു വീട്ടിൽ വച്ചു എല്ലാരേം പൂശണം. ഇതിനു ഒരുപാട് scope ഉണ്ടല്ലോ.
എന്തെല്ലാം superlatives ആണ് ഈ കിഴങ്ങൻമാർക്ക് സിഗ്മ ആൽഫ ആണൊരുത്തൻ..നിസ്സഹായയായ സ്ത്രീയേ പീഡിപ്പിച്ച് രസിക്കുന്ന ഈ പേടിത്തൊണ്ടന്മാർ സ്വയം ചാർത്തുന്ന വിശേഷണങ്ങൾ.
അതെല്ലാം ആരാധന മൂത്ത് സ്ത്രീകൾ ആഘോഷിക്കും പോലും. ഇവൻ്റെയെല്ലാം മുട്ടുകാല് തല്ലിയൊടിച്ച് വലിച്ചെറിഞ്ഞിട്ട് അന്തസ്സോടെ ഇറങ്ങി പോകണം. അഭിമാനം പണയപ്പെടുത്തി എന്തിന് ജീവിക്കണം
ശരീരം വേദനിപ്പിച്ചുള്ള കളി വേണ്ട ബ്രോ
അതുപോലെ തെറി വിളിച്ചുള്ളതും
നല്ല പ്രണയത്തോടെ വേണം കളി 😍