ജീവിതം നദി പോലെ…3 [Dr.wanderlust] 424

“ഓഹ് ഇന്ന് എല്ലാവരോടും പറയാൻ ഒരു കഥയായി ” അവൾ ചിരിക്കുകയാണ്.

സബാഷ്… ഈ കുരുപ്പെന്നെ നാറ്റിക്കുവോ?

“ഡീ ഡീ.. അങ്ങനെയൊന്നും ചെയ്യല്ലേ.. എന്ത്വേണേലും ചെയ്യാം… പ്ലീസ് ” ഞാൻ അവളോട് ചേർന്ന് നിന്ന് യാചിച്ചു.

“ആഹ് ഞാൻ ഒന്ന് ആലോചിക്കട്ടെ.. ” അവൾ വേറെ എങ്ങോട്ടോ നോക്കുന്ന പോലെ തലയുയർത്തി നിന്ന് ശബ്ദം കനമാക്കി അഭിനയിച്ചു.

പുല്ല് ഒറ്റയിടി തന്നാലുണ്ടല്ലോ ഞാൻ നാക്ക് കടിച്ചു കൈ ചുരുട്ടി ഓങ്ങി, അവൾ നോക്കിയപ്പോൾ ചിരിച്ചു കാണിച്ചു കൈ കൊണ്ടു കോളർ നേരെയാക്കി ഞാൻ മുകളിലേക്ക് നടന്നു.

തിരിഞ്ഞു നോക്കിയപ്പോൾ അവളെന്നെയും നോക്കി ചിരിച്ചു കൊണ്ട് നിൽപ്പുണ്ട്. പട്ടി, കളിയാക്കി ചിരിക്കുകയാണ്. ഞാൻ ഒന്ന് കൂടി ഇളിച്ചു കാണിച്ചു.

പുല്ലു താഴോട്ട് എന്തിനാണോ പോയത്, ഇവിടെ ഇരുന്നാൽ മതിയായിരുന്നു, കസേരയിൽ ഇരുന്നു ഞാൻ ആലോചിച്ചു.

പിന്നെ ഉച്ചവരെയും ഞാൻ എങ്ങും പോയില്ല, ഒരുമണി ആയപ്പോൾ സമീറ കേറിവന്നു. കൈ രണ്ടും കുറതയുടെ പിന്നിൽ പിടിച്ചിട്ടുണ്ട്, മുഖത്ത് ഇപ്പോഴും ആ ആക്കിയ ചിരിയുണ്ട്.

ഞാൻ മൈൻഡ് ചെയ്തില്ല, ഇല്ലെങ്കിൽ അവളെന്നെ വാരിക്കൊല്ലും.

അവൾ ടേബിളിനടുത്തെത്തി,

“ഡാ താഴോട്ട് വരുന്നോ?” ചിരിച്ചു കൊണ്ടാണ് ചോദ്യം.

“എന്താ എന്തെങ്കിലും കാര്യമുണ്ടോ? ” ഞാൻ മുഖത്തു മാക്സിമം ഗൗരവം വരുത്തി ചോദിച്ചു.

“അല്ല രണ്ടു മൂന്ന് ലേഡീസ് കസ്റ്റമർ വന്നിട്ടുണ്ട്, സാറിന് വേണേൽ കാണാം ”

ഹോ അളിഞ്ഞ കോമഡി, ഞാൻ നാക്ക് കടിച്ചു.

എന്റെ ഭാവമാറ്റം കണ്ടു രസിക്കുകയാണ് അവൾ.

ഞാൻ മുഖം കമ്പ്യൂട്ടർ സ്ക്രീനിലേക്ക് തന്നെ തിരിച്ചു.

” ഡാ ” അവൾ വിളിച്ചു, ഞാൻ നോക്കിയില്ല.

അവൾ പുറകിൽ നിന്നും കൈയെടുത്തു ഒരു കവർ മുന്നിലേക്ക് വച്ചു.

എന്തേ എന്ന ഭാവത്തിൽ ഞാൻ മസിലു വിടാതെ അവളെ നോക്കി.

“ഇനി മുതൽ ഹോട്ടൽ ഭക്ഷണം വേണ്ട, ഞാൻ കൊണ്ടുത്തരാം ഉച്ചക്ക്. ” അവൾ ആ കവർ മുന്നോട്ട് തള്ളി വച്ചു.

പാവം, എനിക്കുള്ള ഫുഡ്‌മായി വന്നതാണ്. എന്റെ മുഖത്തെ കള്ള ഗൗരവമൊക്കെ പോയി അവിടെ അത്‍ഭുതം നിറഞ്ഞു.

The Author

36 Comments

Add a Comment
  1. ഇപോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  2. Next part enna bro?

    1. Tomorrow

  3. മച്ചാനെ സൂപ്പർ ?

  4. ?ശിക്കാരി ശംഭു?

    വെറുതെ എഴുതിയ ഒരു part എന്ന് പറഞ്ഞിട്ട് ഒരു വെടിക്കെട്ട്‌ item തന്നെ ആയിരുന്നല്ലോ.
    അപ്പൊ നന്നായി എഴുതിയാൽ എങ്ങനെ ഇരിക്കും.
    എന്തായാലും അടിപൊളി എനിക്ക് ഇഷ്ടമായി
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ??????

  5. ‘മൂഡില്ലാതെ എഴുതിയ’ ഭാഗം ഇങ്ങനെയാണേൽ മൂഡിൽ എഴുതുക ആണെങ്കിലോ? എന്തിനാ ഇങ്ങിനെ ഒരു മുഖവുര…കഥ വായിക്കുന്നവർ തീരുമാനിക്കട്ടെ നന്നോ ചീത്തയോ എന്ന്. എനിക്കീ മൂഡില്ലാ ഭാഗം നന്നായി ഇഷ്ടപ്പെട്ടു.
    സൈറ്റിൽ എന്താ ഇപ്പൊ..സ്മിതയുടെ റിട്രോസ്പെക്ടീവോ? പകരം ആഴ്ചയിൽ ഓരോന്ന് എന്ന രീതിയിൽ മുൻപത്തെ സൂപ്പർഹിറ്റ് കഥകൾ പുന:പ്രകാശനം ചെയ്തിരുന്നുവെങ്കിൽ വായനക്കാർക്ക് ഒരു അനുഗ്രഹം ആയിരുന്നേനെ.

    1. ന്യൂനമർദ്ദം അല്ലേ.. പേമാരിയും കൊടുങ്കാറ്റും വന്നതാണ് സൈറ്റിൽ!!?

    2. Done. ഇനി മുഖവുര ഉണ്ടാവില്ല ??

  6. കൊള്ളാം supper ❤️❤️❤️

  7. Super bro continue pls

  8. സൂപ്പർ!!!???❤️. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
    സസ്നേഹം ???

  9. അമ്മായിക്കൊതിയൻ

    അടിപൊളി സാധനം ബ്രോ ????

  10. Kidilan kadha. Bro Swasthamayi samayameduthu ezhuthiyal mathi. Nirthi povalle. Ividulla 90% nalla kafhakalum pakuthikkittu nirthi povum..

  11. ഒടിയൻ

    അടിപൊളി

  12. ആശാനേ പൊളിച്ചു ❤️❤️❤️ ഇനി അംഗം ബാത്‌റൂമിൽ വെച്ചാണോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ☺️☺️ സ്നേഹത്തോടെ ആനീ ❤️❤️❤️

      1. പിശാച്?

        ഞാൻ ഒരു plot പറയാം ചെയ്യുമോ(gangbang,impregnation,interracial) ഒരു ഗുണ്ട ലുക്ക്‌ ഉള്ള കറുമ്പൻ ആക്രി പെറുക്കാൻ വരുന്ന അണ്ണാച്ചി?/വീട്ടിൽ അല്ലെങ്കിൽ വീടിന് അടുത്ത്/പറമ്പിൽ/തോട്ടത്തിൽ പണിക്കു വന്ന ഏതെങ്കിലും പാണ്ടികൾ അതും ഗുണ്ടകളെ പോലെ നല്ല തണ്ടും തടിയും ഉള്ള കരുത്ത് ഉള്ള കറുമ്പന്മാർ????(gangbang ആയിരിക്കും കുറച്ചു കുടി നല്ലത്) മുതലാളി കൊച്ചമ്മയുമായി അവിഹിതം നടത്തുന്നു എന്നിട്ടു അവളെ ഗർഭിണി ആകുന്നു ജനിക്കുമ്പോൾ(ആൺ കൊച്ച് ആയിരിക്കണം)അതിന്റെ തന്തമാരെ പോലെ നല്ല ആരോഗ്യം ഉള്ള കറു കറുത്ത കോച്ചായിരിക്കണം,പക്ഷെ ബാക്കി ഉള്ളവർക്കു സംശയവും തോന്നരുത്?????

        1. പിശാച്?

          I mean ഭർത്താവിന്റെ കുടുംബ പാരമ്പര്യത്തിൽ ആരെങ്കിലും കറുത്തവരോ/കുറച്ചു ഇരുണ്ട നിറമുള്ളവർ കാണുമല്ലോ അതാണ് ഉദേശിച്ചത്?

Leave a Reply

Your email address will not be published. Required fields are marked *