ജീവിതം നദി പോലെ…3 [Dr.wanderlust] 431

“ഡീ നീയെന്തിനാ ഇതൊക്കെ കൊണ്ടുവന്നത്.”

“അതെന്താ ഞാൻ കൊണ്ടുവന്നത് നീ കഴിക്കില്ലേ?”

“അതല്ലെടി, വെറുതെ നിനക്കൊരു ബുദ്ധിമുട്ട് എന്തിനാ?”

“പിന്നെ ഒരു പാത്രം ചോറ് കൊണ്ടു വരുന്നത് ഭയങ്കര ബുദ്ധിമുട്ടല്ലേ? അത് ഞാനങ്ങു സഹിച്ചു.” അവൾ ചുണ്ട് കോട്ടി.

“ഓഹ് ഞാൻ പറഞ്ഞത് മുഴുവൻ തിരിച്ചെടുത്തു.” ഞാൻ കൈകൂപ്പി.

അപ്പോൾ അവളൊന്നു ചിരിച്ചു.

“എന്നാൽ നീ കഴിച്ചോ. ഞാൻ പോകുവാ ” അവൾ പോകാൻ തുടങ്ങി.

“ങേ, എന്നാൽ നീ കൂടി വാ നമുക്കൊരുമിച്ചു കഴിക്കാം.” ഞാൻ പറഞ്ഞു.

“ഹേയ് അത് വേണ്ട ഞാൻ പിള്ളേരുടെ കൂടെ താഴെയിരുന്നു കഴിച്ചോളാം. ഇവിടെ ഇരുന്നു കഴിച്ചിട്ട് വേണം ഇനി വല്ലോരും വല്ലോം പറയാൻ. ഞാൻ പതിവ് പോലെ സ്റ്റാഫ് റൂമിൽ പൊക്കോളാം.” അവൾ തിരിഞ്ഞു നടന്നു.

“പിന്നെ പാത്രം കഴിച്ചിട്ട് ഇവിടെ വച്ചാൽ മതി. ഞാൻ വന്നെടുത്തോളാം.” അവൾ പോയി.

പാവം അപ്പോൾ സ്നേഹമൊക്കെയുണ്ട് പൊതിയിൽ നോക്കി ഞാനൊന്ന് ചിരിച്ചു.

നല്ല രുചികരമായ ഭക്ഷണം. ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ ബാക്കിയുള്ള ഷോപ്സിൽ എല്ലാം ഒന്ന് പോയി വന്നു. ഇന്ന് എല്ലാവരോടും കുറച്ചു സംസാരിച്ചു, അതിന്റെ ഒരു അമ്പരപ്പ് എല്ലാവരിലും ഉണ്ടായിരുന്നു.

ഇപ്പോൾ എനിക്ക് ലേഡീസ്നോട്‌ കുറച്ചു ഫ്രീയായി സംസാരിക്കാൻ ഒക്കെ കഴിയുന്നുണ്ട്. എല്ലായിടത്തും കേറിയിറങ്ങി വന്നപ്പോൾ നാലുമണിയായി. ടേബിളിൽ പാത്രം കാണുന്നില്ല, സ്റ്റോക്ക് ബുക്ക്‌ ഇരിപ്പുണ്ട്. അപ്പോൾ സമീറ വന്നു പോയി.

ശ്ശേ നേരെത്തെ വരേണ്ടതായിരുന്നു. എന്തായാലും പോകാൻ നേരത്ത് ഇതിലെ വരുമായിരിക്കും.

വൈകുന്നേരമായപ്പോൾ ഇന്നലത്തെ പോലെ അവൾ കേറി വന്നു.

“ആ സാറ് വന്നോ? എങ്ങനെ ഉണ്ടായിരുന്നു കളക്ഷൻ ഒക്കെ?”

“കളക്ഷൻ ഒക്കെ വൈകുന്നേരമല്ലേ നോക്കു….” ഒഹ്ഹ്ഹ് ആക്കിയതാണ് തെണ്ടി…

എന്നെ നോക്കി ചിരിച്ചോണ്ടിരിക്കുവാ തെണ്ടി. പോട്ടെ ഉച്ചക്ക് ഫുഡ്‌ ഒക്കെ തന്നതല്ലേ.

“മതിയെടി.. മതി ഒരവസരം കിട്ടിയെന്ന് കരുതി അങ്ങ് ഓവറാക്കല്ലേ ” ഞാൻ പറഞ്ഞു.

“ശരി… ശരി.. ബൈ.. വൈകിട്ട് വിളിക്കാം ” അവൾ ഇറങ്ങി.

“അതെ ഫുഡ്‌ അടിപൊളി ആയിരുന്നു.”… ഞാൻ വിളിച്ചു പറഞ്ഞു.

The Author

Dr. Wanderlust

36 Comments

Add a Comment
  1. Dr.Wanderlust

    ??

  2. Dr.Wanderlust

    ഇപോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  3. Dr.Wanderlust

    ?

  4. Next part enna bro?

    1. Dr.Wanderlust

      Tomorrow

  5. മച്ചാനെ സൂപ്പർ ?

    1. Dr.Wanderlust

      ??

  6. ?ശിക്കാരി ശംഭു?

    വെറുതെ എഴുതിയ ഒരു part എന്ന് പറഞ്ഞിട്ട് ഒരു വെടിക്കെട്ട്‌ item തന്നെ ആയിരുന്നല്ലോ.
    അപ്പൊ നന്നായി എഴുതിയാൽ എങ്ങനെ ഇരിക്കും.
    എന്തായാലും അടിപൊളി എനിക്ക് ഇഷ്ടമായി
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ??????

    1. Dr.Wanderlust

      ?

  7. ‘മൂഡില്ലാതെ എഴുതിയ’ ഭാഗം ഇങ്ങനെയാണേൽ മൂഡിൽ എഴുതുക ആണെങ്കിലോ? എന്തിനാ ഇങ്ങിനെ ഒരു മുഖവുര…കഥ വായിക്കുന്നവർ തീരുമാനിക്കട്ടെ നന്നോ ചീത്തയോ എന്ന്. എനിക്കീ മൂഡില്ലാ ഭാഗം നന്നായി ഇഷ്ടപ്പെട്ടു.
    സൈറ്റിൽ എന്താ ഇപ്പൊ..സ്മിതയുടെ റിട്രോസ്പെക്ടീവോ? പകരം ആഴ്ചയിൽ ഓരോന്ന് എന്ന രീതിയിൽ മുൻപത്തെ സൂപ്പർഹിറ്റ് കഥകൾ പുന:പ്രകാശനം ചെയ്തിരുന്നുവെങ്കിൽ വായനക്കാർക്ക് ഒരു അനുഗ്രഹം ആയിരുന്നേനെ.

    1. ന്യൂനമർദ്ദം അല്ലേ.. പേമാരിയും കൊടുങ്കാറ്റും വന്നതാണ് സൈറ്റിൽ!!?

    2. Dr.Wanderlust

      Done. ഇനി മുഖവുര ഉണ്ടാവില്ല ??

  8. കൊള്ളാം supper ❤️❤️❤️

    1. Dr.Wanderlust

      ?

    1. Dr.Wanderlust

      ?

  9. Super bro continue pls

    1. Dr.Wanderlust

      ?

  10. സൂപ്പർ!!!???❤️. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
    സസ്നേഹം ???

    1. Dr.Wanderlust

      ?

    1. Dr.Wanderlust

      ?

    1. Dr.Wanderlust

      ?

  11. അമ്മായിക്കൊതിയൻ

    അടിപൊളി സാധനം ബ്രോ ????

    1. Dr.Wanderlust

      ?

  12. Kidilan kadha. Bro Swasthamayi samayameduthu ezhuthiyal mathi. Nirthi povalle. Ividulla 90% nalla kafhakalum pakuthikkittu nirthi povum..

    1. Dr.Wanderlust

      ?

  13. ഒടിയൻ

    അടിപൊളി

    1. Dr.Wanderlust

      ?

  14. ആശാനേ പൊളിച്ചു ❤️❤️❤️ ഇനി അംഗം ബാത്‌റൂമിൽ വെച്ചാണോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ☺️☺️ സ്നേഹത്തോടെ ആനീ ❤️❤️❤️

    1. Dr.Wanderlust

      ??

      1. പിശാച്?

        ഞാൻ ഒരു plot പറയാം ചെയ്യുമോ(gangbang,impregnation,interracial) ഒരു ഗുണ്ട ലുക്ക്‌ ഉള്ള കറുമ്പൻ ആക്രി പെറുക്കാൻ വരുന്ന അണ്ണാച്ചി?/വീട്ടിൽ അല്ലെങ്കിൽ വീടിന് അടുത്ത്/പറമ്പിൽ/തോട്ടത്തിൽ പണിക്കു വന്ന ഏതെങ്കിലും പാണ്ടികൾ അതും ഗുണ്ടകളെ പോലെ നല്ല തണ്ടും തടിയും ഉള്ള കരുത്ത് ഉള്ള കറുമ്പന്മാർ????(gangbang ആയിരിക്കും കുറച്ചു കുടി നല്ലത്) മുതലാളി കൊച്ചമ്മയുമായി അവിഹിതം നടത്തുന്നു എന്നിട്ടു അവളെ ഗർഭിണി ആകുന്നു ജനിക്കുമ്പോൾ(ആൺ കൊച്ച് ആയിരിക്കണം)അതിന്റെ തന്തമാരെ പോലെ നല്ല ആരോഗ്യം ഉള്ള കറു കറുത്ത കോച്ചായിരിക്കണം,പക്ഷെ ബാക്കി ഉള്ളവർക്കു സംശയവും തോന്നരുത്?????

        1. പിശാച്?

          I mean ഭർത്താവിന്റെ കുടുംബ പാരമ്പര്യത്തിൽ ആരെങ്കിലും കറുത്തവരോ/കുറച്ചു ഇരുണ്ട നിറമുള്ളവർ കാണുമല്ലോ അതാണ് ഉദേശിച്ചത്?

Leave a Reply

Your email address will not be published. Required fields are marked *