“ഡാ, ഞാൻ ഇറങ്ങുവാ… എന്നാ ശരി ”
“ശരി ഡീ… നാളെ കാണാം ” ഓക്കേ. ഞാൻ മുഖമുയർത്തി ചിരിച്ചു കൊണ്ട് കൈ വീശി.
“അപ്പോൾ വൈകുന്നേരം വിളിക്കില്ലേ?” ചോദിച്ചു കഴിഞ്ഞാണ് അബദ്ധമായിപ്പോയല്ലോ എന്നത് അവൾക്ക് മനസ്സിലായത്.
അവൾ ഒരു കണ്ണടച്ചു കൊണ്ട്, നാക്ക് കടിച്ചു. ആ മുഖം മുഴുവൻ ചമ്മൽ നിറഞ്ഞു.
ഞാൻ എന്റെ മുഖം കൈകളിൽ താങ്ങി അവളെ നോക്കി ചിരിച്ചു. വിളിക്കാം എന്ന് പറയുന്ന പോലെ തലയാട്ടി.
അവൾ ചമ്മലോടെ തിരിഞ്ഞു നടന്നു.
” സമീറാ, ”
അവൾ തിരിഞ്ഞു നോക്കി
“നാണിക്കുമ്പോൾ നീയോന്നു കൂടി സുന്ദരിയാകുന്നുണ്ട് ” ഞാൻ ചിരിയോടെ ആ മിഴികളിൽ നോക്കി പറഞ്ഞു. ആ മുഖത്തേക്ക് വീണ്ടും നാണം ഇരച്ചെത്തി. ചിരിച്ചു കൊണ്ടവൾ കൈ വീശി ഉറങ്ങിപ്പോയി.
എന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഇനി സമീറയിലേക്ക് അധിക ദൂരമില്ലെന്നെനിക്ക് മനസ്സിലായി. ആ സന്തോഷത്തോടെ ഞാനെന്റെ ജോലികൾ വേഗം തീർത്തു.
9 മണി ആയപ്പോഴേക്കും ഷോപ്പ് എല്ലാം അടച്ചു ഇറങ്ങി. പതിവ് പോലെ ഓരോ ബിയർ വാങ്ങി ഞാനും, അച്ചുവും നേരെ കോളേജ് ഗ്രൗണ്ടിലേക്ക് വിട്ടു. കഴിഞ്ഞ ദിവസത്തെ അവന്മാരുടെ ടൂറിന്റെ വിശേഷങ്ങൾ എല്ലാം അവൻ വാതോരാതെ പറഞ്ഞോണ്ടിരുന്നു. അങ്ങനെ ഗ്രൗണ്ടിലെത്തി.
” എന്തായി ഓപ്പറേഷൻ സമീറ?” ബീയർ ഓപ്പൺ ചെയ്തു കൊണ്ട് അവൻ ചോദിച്ചു.
” അത് ഏറെക്കുറെ ഓക്കെയായി “.. ഞാൻ പറഞ്ഞു.
“ശരിക്കും? അവൻ ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി.
” മ്മ് ഉം ” ഞാൻ മൂളി.
” മൂളാതെ വിശദമായി പറയെടാ ” അവൻ ആവേശത്തോടെ പറഞ്ഞു.
ഞാൻ അവളെ ആദ്യം ഫോൺ വിളിച്ചത് മുതൽ ഇന്ന് വൈകുന്നേരം അവൾ ഫോൺ വിളിക്കില്ലേ എന്ന് ചോദിച്ചത് വരെയുള്ള എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു.
“ആഹാ പൊളിച്ചല്ലോ മോനെ… നീ തകർത്തു.. ഞാൻ വിചാരിച്ചില്ല ഇത്ര പെട്ടെന്ന് വളയുമെന്ന്. ഇനി എന്ത് ചെയ്യണമെന്ന് വച്ചാൽ….”
“ഡാ ഒരു മിനിറ്റ്” അവൻ പറയാൻ വന്നതിനെ ഞാൻ വിലക്കി..
??
???
??
ഇപോസ്റ്റ് ചെയ്തിട്ടുണ്ട്
?
Next part enna bro?
Tomorrow
മച്ചാനെ സൂപ്പർ ?
??
വെറുതെ എഴുതിയ ഒരു part എന്ന് പറഞ്ഞിട്ട് ഒരു വെടിക്കെട്ട് item തന്നെ ആയിരുന്നല്ലോ.
അപ്പൊ നന്നായി എഴുതിയാൽ എങ്ങനെ ഇരിക്കും.
എന്തായാലും അടിപൊളി എനിക്ക് ഇഷ്ടമായി
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
??????
?
‘മൂഡില്ലാതെ എഴുതിയ’ ഭാഗം ഇങ്ങനെയാണേൽ മൂഡിൽ എഴുതുക ആണെങ്കിലോ? എന്തിനാ ഇങ്ങിനെ ഒരു മുഖവുര…കഥ വായിക്കുന്നവർ തീരുമാനിക്കട്ടെ നന്നോ ചീത്തയോ എന്ന്. എനിക്കീ മൂഡില്ലാ ഭാഗം നന്നായി ഇഷ്ടപ്പെട്ടു.
സൈറ്റിൽ എന്താ ഇപ്പൊ..സ്മിതയുടെ റിട്രോസ്പെക്ടീവോ? പകരം ആഴ്ചയിൽ ഓരോന്ന് എന്ന രീതിയിൽ മുൻപത്തെ സൂപ്പർഹിറ്റ് കഥകൾ പുന:പ്രകാശനം ചെയ്തിരുന്നുവെങ്കിൽ വായനക്കാർക്ക് ഒരു അനുഗ്രഹം ആയിരുന്നേനെ.
ന്യൂനമർദ്ദം അല്ലേ.. പേമാരിയും കൊടുങ്കാറ്റും വന്നതാണ് സൈറ്റിൽ!!?
Done. ഇനി മുഖവുര ഉണ്ടാവില്ല ??
കൊള്ളാം supper ❤️❤️❤️
?
Bro nice anetto
?
Super bro continue pls
?
സൂപ്പർ!!!???❤️. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
സസ്നേഹം ???
?
adipoli ?.
?
?
?
അടിപൊളി സാധനം ബ്രോ ????
?
Kidilan kadha. Bro Swasthamayi samayameduthu ezhuthiyal mathi. Nirthi povalle. Ividulla 90% nalla kafhakalum pakuthikkittu nirthi povum..
?
അടിപൊളി
?
ആശാനേ പൊളിച്ചു ❤️❤️❤️ ഇനി അംഗം ബാത്‌റൂമിൽ വെച്ചാണോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ☺️☺️ സ്നേഹത്തോടെ ആനീ ❤️❤️❤️
??
ഞാൻ ഒരു plot പറയാം ചെയ്യുമോ(gangbang,impregnation,interracial) ഒരു ഗുണ്ട ലുക്ക് ഉള്ള കറുമ്പൻ ആക്രി പെറുക്കാൻ വരുന്ന അണ്ണാച്ചി?/വീട്ടിൽ അല്ലെങ്കിൽ വീടിന് അടുത്ത്/പറമ്പിൽ/തോട്ടത്തിൽ പണിക്കു വന്ന ഏതെങ്കിലും പാണ്ടികൾ അതും ഗുണ്ടകളെ പോലെ നല്ല തണ്ടും തടിയും ഉള്ള കരുത്ത് ഉള്ള കറുമ്പന്മാർ????(gangbang ആയിരിക്കും കുറച്ചു കുടി നല്ലത്) മുതലാളി കൊച്ചമ്മയുമായി അവിഹിതം നടത്തുന്നു എന്നിട്ടു അവളെ ഗർഭിണി ആകുന്നു ജനിക്കുമ്പോൾ(ആൺ കൊച്ച് ആയിരിക്കണം)അതിന്റെ തന്തമാരെ പോലെ നല്ല ആരോഗ്യം ഉള്ള കറു കറുത്ത കോച്ചായിരിക്കണം,പക്ഷെ ബാക്കി ഉള്ളവർക്കു സംശയവും തോന്നരുത്?????
I mean ഭർത്താവിന്റെ കുടുംബ പാരമ്പര്യത്തിൽ ആരെങ്കിലും കറുത്തവരോ/കുറച്ചു ഇരുണ്ട നിറമുള്ളവർ കാണുമല്ലോ അതാണ് ഉദേശിച്ചത്?