രണ്ടു സൈഡിലും കൂടി ഇങ്ങനെ റെഡിയാക്കി. അപ്പോഴേക്കും ഉള്ളിലെ ചൂടിലും, പിന്നെ ടെൻഷൻ കൊണ്ടും (പേടിയും ) ഞാൻ വിയർത്തു കുളിച്ചു പോയി. ഇപ്പോൾ നോക്കിയാൽ ആർക്കും ഒരു സംശയവും തോന്നില്ല.
————————————————————-
“ഹലോ..ആ സാറെ…എത്തിയോ?… ഞാൻ ദാ വരുന്നു…”
ഞാൻ താഴേക്കിറങ്ങി ചെന്നു.
“ആ.. അജയ് ” ഷോപ്പിന് പുറത്തു നിന്ന രാമചന്ദ്രൻ സാർ എന്നേ കണ്ടു കയ്യുയർത്തി. പുള്ളിയുടെ കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്.
“സാർ..” ഞാൻ ചിരിച്ചു കൊണ്ട് പുള്ളിയുടെ അടുത്തേക്ക് ചെന്നു.
“എന്തുണ്ട് വിശേഷം?”
“ഇങ്ങനെ ഒക്കെ പോകുന്നു.. ഇതാരാ? മകനാണോ?..”
“ആ മകൻ തന്നെ മരുമകൻ.. മുകേഷ്.. ”
“Hi.. ഹലോ ” ഞങ്ങൾ പരസ്പരം കൈ കൊടുത്തു.
“സാറേ… വണ്ടി ദാ അവിടുണ്ട്.. വന്നോളൂ.” ഞാൻ മുൻപിൽ നടന്നു.
അവരെ കൊണ്ടു പോയി വണ്ടി കാണിച്ചു കൊടുത്തു. കഴുകി നല്ല വൃത്തിയായി കിടക്കുന്ന വണ്ടി കണ്ടപ്പോൾ രണ്ടു പേരുടെയും മുഖം തെളിഞ്ഞു. അതിൽ നിന്നും അവരിത്രയും പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി.
“ആ പിന്നെ സാറെ.. ഒരു കാര്യമുണ്ട്.”
“എന്താണ് അജയ്?”
“അത് ബാക്കിലെ രണ്ടു സ്പീക്കർ വർക്ക് ചെയ്യില്ല. അത് മാറ്റി വയ്ക്കേണ്ടത് ആണ്.”
“അത് സാരമില്ല അജയ്. പിള്ളേരെ മുൻപിൽ ഇരുത്തി ഞങ്ങൾ പ്രായമായവർക്ക് പിന്നിൽ ഇരിക്കാലോ. ഇവരുടെ പാട്ടിന്റെ ബഹളവും കേൾക്കില്ല.”
“ഹാ അതും ശരിയാ..” ഞാൻ ചിരിച്ചു തലയാട്ടി.
“പിന്നെ സാറിന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഒരു സഹായം ചെയ്യുമോ.?”
അടുത്ത മീറ്റിങ്ങിൽ അക്കച്ചിക്ക് അജുവിന്റെ വക ഒരു ട്രോഫി കൂടി സമ്മാനിക്കണം.
Suoer
ഇ കഥക്ക് വേണ്ടി ഒരു പാട് നാൾ ആയി കാത്തിരിക്കുന്നു വന്നല്ലോ, അജുനെ കുടുക്കാൻ ആണോ ഇക്ക നോക്കുന്നത് എന്ന് സംശയമുണ്ട് അവനത് മനസിലാകുമോ എന്തോ, സമീറയുമായുള്ള ബോണ്ടിങ്ങ് ഇഷ്ട്ടപ്പെട്ടു അവൾ അവന് സ്വന്തമാകുമോ അവനെ ചതിച്ചവരോട് പകരം ചോദിക്കുമോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അടിപൊളി കളികളുമായി
നന്നായിട്ടുണ്ട്
സൂപ്പർ… ഈ പാർട്ടും സൂപ്പർ..



പക്ഷെ ഒരു കുഴപ്പം മാത്രം ഒരുപാടു ഗ്യാപ് വന്നതിന്റെ പ്രശ്നം അത്രയേ ഉള്ളൂ… തുടരൂ…
ഇനിയും താസിപ്പിക്കാതെ…
Adutha bhaagam kittan adutha varsham vare kaathirikkande bro


15 ഉം 18 ഉം പേജ് കൾ എഴുതാൻ 5 ഉം 6 ഉം മാസങ്ങൾ ഇനി ഇതിന്റെ ബാക്കിക്ക് വീണ്ടും 6 മാസം കാത്തിരിക്കണ്ടേ അപ്പോ ഴേക്കും പഴയ ഭാഗങ്ങൾ മറന്നിരിക്കും ഇങ്ങനെ ആണ്ടിലൊരിക്കൽ 15 പേജ് വായിക്കാൻ ഒരു ത്രില്ലേ തേ തോന്നില്ല കഴിയുമെങ്കിൽ അധികം വൈകിക്കാതെ Next പാർട്ട് പേജ് കൂട്ടി uploadെ ചെ ചെയ് Bro
തുടക്കം ഗംഭീരം
Thudakkam 6 part aanu