ജീവിതം നദി പോലെ…7 [Dr.wanderlust] 334

 

“ഇരിക്കെടി ” ഞാൻ അവളെ സെറ്റിയിലേക്ക് ഇരുത്തി..

 

“നീ ഞാൻ കരുതിയ പോലെ അല്ലല്ലോ..” ചുറ്റും കണ്ണോടിച്ചു കൊണ്ടവൾ പറഞ്ഞു..

“എന്ത്?” ഞാൻ ചോദിച്ചു.

“അല്ല, എന്ത് വൃത്തിയാണ് റൂമൊക്കെ.. ഞാൻ കരുതിയത് സാധാരണബാച്ച്ലർ റൂം പോലെ എല്ലാം അലങ്കോലമായിരിക്കുമെന്നാണ്. ”

 

“ഇനി നീ എന്തൊക്കെ അറിയാനിരിക്കുന്നു..”ഞാൻ ഒന്ന്‌ ചിരിച്ചു. പാവം അവൾക്കറിയില്ലല്ലോ ഇന്നാണ് എല്ലാം അടുക്കി പെറുക്കി വൃത്തിയാക്കിയതെന്ന് 😇.

“നിനക്ക് കുടിക്കാൻ എന്ത് വേണം?”

 

“ഒന്നും വേണ്ടെടാ.. ഞാൻ നിന്നെ കാണാൻ വേണ്ടി ഓടി വന്നതല്ലേ…”

 

“അത് പറ്റില്ല.. നീ വാ..” ഞാനവളുടെ കൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നെ അടുക്കളയിലേക്ക് നടന്നു.

 

കിച്ചൺ കണ്ടപ്പോൾ അവളുടെ ഭാവത്തിൽ നിന്ന് തന്നെ അവളിമ്പ്രെസ്സ് ആയിന്നു മനസ്സിലായി. അവളെ അതിന്റെ ഭംഗി ആസ്വദിക്കാൻ വിട്ട് കൊണ്ട് ഞാൻ വേഗം ചായയുണ്ടാക്കി.

 

“ഡീ ചായ..” ഞാൻ കപ്പ്‌ അവളുടെ നേർക്ക് നീട്ടി. അവൾ നീണ്ട ഭഗിയുള്ള വിരലുകളാൽ ആ കപ്പ്‌ വാങ്ങി ചുണ്ടോട് ചേർത്തു.. പിന്നെ ഒരു കവിൾ കുടിച്ചിറക്കി.. ആ കണ്ണുകൾ വിടർന്നു, മുഖത്തൊരാനന്ദ ഭാവം..

 

“അജൂ.. അടിപൊളി ചായ ആണല്ലോ.. ” അവളുടെ പ്രശംസ എന്നിൽ സന്തോഷം നിറച്ചു.

‘വാ.. ചായ കുടിക്കാൻ പറ്റിയ സ്ഥലം കാട്ടി തരാം. ” ഞാനവളെയും കൂട്ടി ബാൽക്കണിയിൽ എത്തി..

 

“ദാ ഇതാണ് എന്റെ ഫേവറിറ്റ് സ്ഥലം.. ഇവിടെ ഇരുന്ന് കൊണ്ട് ഇങ്ങനെ പുറത്തെ തിരക്കും നോക്കിയിരിന്നു ചായ കുടിച്ചാൽ അടിപൊളിയാ…”

The Author

8 Comments

Add a Comment
  1. കൊള്ളാം… കിടിലൻ. അടുത്ത ഭാഗം വേഗം വരട്ടേ

  2. കിടിലം ❤️

  3. Bro sTory കിടുക്കി കളി ഗംഭീരമായിരുന്നു നല്ല കമ്പിയായിരുന്നു തകർത്തു ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ തന്നെ നന്നായി അവതരിപ്പിച്ചു ഒരു വിഷ്യൽ പവർ ഉണ്ടായിരുന്നു Next പാർട്ട് വൈകാതെ തരൂ അടുത്ത പാർട്ട് സമീറയുമായി വളരെ സാവധാനത്തിൽ ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ

  4. സമീറയെ പ്രണയിച്ചു സ്വന്തമാക്കിക്കൊള്ളട്ടെ, പക്ഷേ അക്കച്ചിയെ ഒരിക്കലും വിട്ടുകളയരുത്. അവരും അജുവിൽ പൂർണ്ണമായും അനുരക്തയാണ്. അതുകൊണ്ടുതന്നെ അവരോടും നീതി പുലർത്താൻ അജുവിനാകണം. അവരുടെ ബന്ധത്തിന്റെ ദൃഢത ഉറപ്പിച്ചുകൊണ്ട് അജുവിന്റെ ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് പ്രസവിക്കാൻ അക്കച്ചി തയ്യാറാകുകയാണെങ്കിൽ സൂപ്പർ. 👍

  5. നന്ദുസ്

    Waw നൈസ് സ്റ്റോറി… സൂപ്പർ ഒന്നും പറയാനില്ല… അത്രയ്ക്ക് അതിമനോഹരമായിട്ട് തന്നേ സമിറയുടെയും അജുവിന്റെയും കമകേളികൾ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു സഹോ.. ഒരു സ്ലോ പോയ്സൺ മാതിരിയുള്ള ഫീലിംഗ്സ്.. അത്രയ്ക്ക് കിടുവരുന്നു ഓരോ സീനുകളും… ഇനി അവർ പ്രണയിച്ചു തുടങ്ങട്ടെ…
    തുടരൂ സഹോ… അടുത്ത പാർട്ട്‌ പെട്ടെന്ന് തരു ❤️❤️❤️❤️❤️❤️❤️

  6. ആരോമൽ JR

    അടിപൊളി ഇപ്പോഴാണ് കഥ ട്രാക്കിലെക്ക് വരുന്നത് അടുത്തത് വേഗം പോരട്ടെ

  7. സാമിറയും അവനും തമ്മിൽ പ്രണയം തുറന്ന് പറയണം

Leave a Reply

Your email address will not be published. Required fields are marked *