ഒരു ഞെട്ടലോടെ ഞാൻ ആ സത്യം മനസ്സിലാക്കി, അവളോടുള്ള എന്റെ വികാരം വെറും കാമോദ്ദീപകമായ ഒന്നല്ല… ഞങ്ങൾക്കിടയിൽ സ്നേഹത്തിന്റെ / പ്രേമത്തിന്റെ അദൃശ്യമായ ഒരു ബന്ധനമുണ്ടെന്ന്… എനിക്കവളെ മറ്റുള്ളവരെ പോലെ തള്ളികളയാൻ ആവില്ല എന്നൊരു ഭീതിയോടെ ഞാൻ തിരിച്ചറിഞ്ഞു….

കൊള്ളാം… കിടിലൻ. അടുത്ത ഭാഗം വേഗം വരട്ടേ
കിടിലം ❤️
Bro sTory കിടുക്കി കളി ഗംഭീരമായിരുന്നു നല്ല കമ്പിയായിരുന്നു തകർത്തു ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ തന്നെ നന്നായി അവതരിപ്പിച്ചു ഒരു വിഷ്യൽ പവർ ഉണ്ടായിരുന്നു Next പാർട്ട് വൈകാതെ തരൂ അടുത്ത പാർട്ട് സമീറയുമായി വളരെ സാവധാനത്തിൽ ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ
സമീറയെ പ്രണയിച്ചു സ്വന്തമാക്കിക്കൊള്ളട്ടെ, പക്ഷേ അക്കച്ചിയെ ഒരിക്കലും വിട്ടുകളയരുത്. അവരും അജുവിൽ പൂർണ്ണമായും അനുരക്തയാണ്. അതുകൊണ്ടുതന്നെ അവരോടും നീതി പുലർത്താൻ അജുവിനാകണം. അവരുടെ ബന്ധത്തിന്റെ ദൃഢത ഉറപ്പിച്ചുകൊണ്ട് അജുവിന്റെ ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് പ്രസവിക്കാൻ അക്കച്ചി തയ്യാറാകുകയാണെങ്കിൽ സൂപ്പർ. 👍
Waw നൈസ് സ്റ്റോറി… സൂപ്പർ ഒന്നും പറയാനില്ല… അത്രയ്ക്ക് അതിമനോഹരമായിട്ട് തന്നേ സമിറയുടെയും അജുവിന്റെയും കമകേളികൾ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു സഹോ.. ഒരു സ്ലോ പോയ്സൺ മാതിരിയുള്ള ഫീലിംഗ്സ്.. അത്രയ്ക്ക് കിടുവരുന്നു ഓരോ സീനുകളും… ഇനി അവർ പ്രണയിച്ചു തുടങ്ങട്ടെ…
തുടരൂ സഹോ… അടുത്ത പാർട്ട് പെട്ടെന്ന് തരു ❤️❤️❤️❤️❤️❤️❤️
അടിപൊളി ഇപ്പോഴാണ് കഥ ട്രാക്കിലെക്ക് വരുന്നത് അടുത്തത് വേഗം പോരട്ടെ
നൈസ്
സാമിറയും അവനും തമ്മിൽ പ്രണയം തുറന്ന് പറയണം