ജീവിതം on കോവിഡ് 2 [Doli] 309

ജീവിതം on കോവിഡ് 2

Jeevitham On covid Part | Author : Doli

[ Previous part ] [ www.kkstories.com ]


 

ഫെബ്രുവരി ആയത് പോലും അറിഞ്ഞില്ല എന്താ ലെ ജീവിത പ്രശ്നം ആയത് കൊണ്ട് എല്ലാർക്കും നല്ല സീരിയസ്ന്നസ് വന്നു ശബരി ആണ് കട്ട സീരിയസ് അവൻ്റെ ഇമേജ് തിരിച്ച് പിടിക്കാൻ തന്നെ അവൻ ഒരുങ്ങി ഇറങ്ങി

⏩ ഓഫീസ് 11:23

ഞാൻ : നിഷ ഒന്ന് എൻ്റെ റൂമിലോട്ട് വന്നെ ടാ കൗശിക്കിനെ കൂടെ കൂട്ടിക്കോ…

രണ്ട് മിനിറ്റ് കഴിഞ്ഞതും എല്ലാം കൂടെ വന്നു

ഞാൻ : വാട്ട്

നിഷ : അല്ല മീറ്റിങ് അല്ലേ അപ്പോ

ഞാൻ : ശെരി എവിടെ വരെ ആയി കാര്യങ്ങൾ

നിഷ : ഓൺ ഗോയിങ്

ശബരി : എൻ്റെ എല്ലാം കഴിഞ്ഞ് ?

ഞാൻ : ആഹാ മിടുക്കൻ

ശബരി : താങ്ക്സ് ?

ഞാൻ : ജെസ്സി… നിൻ്റെ എന്തായി …

ജെസ്സി : അതിരിക്കട്ടെ നിൻ്റെ എന്തായി

ഞാൻ : തുടങ്ങിയില്ല എനിക്ക് മറ്റെ ദീപക്കും ആയിട്ട് ഒരു ചെറിയ വർക്ക് ഉണ്ട് സോ അത് കഴിഞ്ഞ് തുടങ്ങാം

ജെസ്സി : വാട്ട് ദ ഹെൽ സൂര്യ ഞാൻ നിന്നോട് പറഞ്ഞു ഇത് കഴിയുന്നത് വരെ നോ അദർ വർക്ക്സ്സ് എന്ന്

ഞാൻ : ഇത് അതിന് മുന്നേ തുടങ്ങിയ വർക്ക് ആണ് സോ എങ്ങനെ പാതിയിൽ വിടാൻ പറ്റും ഐ വിൽ മാനേജ് ഡോണ്ട് വറി …

ജെസ്സി : ആസ് ഓൾവേയ്സ്സ് യു ആർ ഹെൽ പ്രിപെയേർട് വിത്ത് അ ബഞ്ച് ഓഫ് എക്‌സ്ക്യുസസ് ?

ഞാൻ : ചോട് യാ..റ് ഐ വിൽ ഹാൻഡിൽ

ജെസ്സി : ഗോഡ് ദിസ് ഗായ്…

നിഷ : ഏയ് വാ വന്നെ ഇനി ഇവിടെ നിന്ന ശെരി ആവില്ല ജെസ്സ് കം വിത്ത് മി…

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *