ജീവിതം on കോവിഡ് 2 [Doli] 309

നിഷ : നിനക്ക് എന്തിൻ്റെ കേടാ ജെസ്സു ….

ജെസ്സി : അതെ പ്രൊജക്റ്റ് വേണ്ടേ അപ്പോ …

ശബരി : അതിന് നീ എന്തിനാ അവനെ ട്രിഗ്ഗർ ചെയ്യുന്നത്…

ജെസ്സി : ചുമ്മാ നല്ല രസം അല്ലേ ?

ശബരി : ഇനി ഒരു കൊല്ലം ഇതും പറഞ്ഞോണ്ട് നടക്കും ….

നിഷ : ശെരി ശെരി അതെ എല്ലാരും സൂക്ഷിക്കണം കേട്ടോ ഞാൻ പോയി കുറച്ച് സാധനങ്ങൾ ഓർഡർ ചെയ്യട്ടെ നിങ്ങളും വാങ് …

ജെസ്സി : എന്തിന്

നിഷ : ശെരി ആണ്

ശബരി : ഇവിടെ 9 മണിക്ക് കട അടക്കും അതാണ് അവസ്ഥ ?

ജെസ്സി : അപ്പോ ശെരി ഗായ്സ് നമ്മക്ക് പിന്നെ കാണാം ഞാൻ പാക്ക് ചെയ്യട്ടെ ….

ശബരി : ഓക്കേ ഓക്കേ പിന്നെ അവടെ പോയിട്ട് അവനെ ചൊറിയാൻ നിന്ന അവൻ ബാൽക്കണി വഴി നിന്നെ എടുത്ത് താഴെ ഇടും …

ജെസ്സി : അത്രക്ക്.. ഒക്കെ ചെയ്യോ

ശബരി : ഐ ഡോണ്ട് നോ നിൻ്റെ ബിഹേവ്യർ പോലെ ഇരിക്കും ….

⏩ പിറ്റേന്ന് രാവിലെ ഒരു കോളിങ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത് … ഇന്നലെ അടിച്ചതിൻ്റെ ഹാങ് ഓവറിൽ ഞാൻ അത് അറ്റൻ്റ് ചെയ്യാൻ ഉള്ള മൂടിലെ അല്ലായിരുന്നു …

ജെസ്സി : സൂര്യ അതെ പാല് നാളെ മുതൽ വരില്ല എന്ന് പറഞ്ഞു കേട്ടൊ …

ഞാൻ : ശെരി …

⏩ ഒമ്പത് മണിയോട് കൂടെ എൻ്റെ തല പൊങ്ങിയത് ….

കട്ടിലിൽ നിന്ന് എണീറ്റ് ഒന്ന് താണ് പൊങ്ങി നേരെ ബാൽക്കണി തുറന്ന് ഞാൻ വെളിയിലേക്ക് പോയി പുറം ലോകത്തെ അവസ്ഥ നോക്കി …

എൻ്റെ കഴിഞ്ഞ ഒന്നേമുക്കാൽ വർഷത്തെ ഇവിടുത്തെ ജീവിതത്തിൽ ഈ ഏരിയയിൽ ഞാൻ ഇത്ര ശാന്തത അനുഭവിച്ചിട്ടില്ല ഒരു പട്ടികുഞ്ഞ് പോലും ഇല്ല …

കൊള്ളാം ? എന്തായാലും … ഇതും ഒരു വൈബ് തന്നെ ഞാൻ തിരിഞ്ഞ് ഉള്ളിലേക്ക് നടന്നു…. നേരെ ഹോളിൽ പോയി കതക് തുറന്ന് നോക്കി

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *