ഞാൻ : നീ എന്താ അടിച്ചിട്ടുണ്ടോ ഞാൻ വീട്ടിൽ ആണ് …
ശബരി : അപ്പോ അവള് വന്നില്ലേ ഇത് വരെ …
ഞാൻ : ?? ? എന്താ …?
ശബരി : അതെ ഇന്നലെ നിഷ ആണ് അവളോട് പറഞ്ഞത് നിൻ്റെ ഫ്ളാറ്റിൽ വന്ന് പ്രൊജക്റ്റിൻ്റെ കാര്യത്തിൽ ഹെൽപ് ചെയ്യാൻ ….
ഞാൻ : ഫക്ക് അപ്പോ ഇവടെ ഉള്ളത് ഡൂംപ്ളിക്കേറ്റ് അല്ലേ ഒറിജിനൽ … ? ഏയ് നീ എന്നെ പറ്റിക്കാൻ ആണ്
ശബരി : അണ്ടി… ഇന്നലെ ഡ്രൈ അടിച്ചോ നീ …
ഞാൻ : നീ ഫോൺ വക്ക് ഞാൻ വിളിക്കാം … ? മൈര് എന്തൊക്കെ ആടാ മൈരേ നീ പറഞ്ഞത് … ഇത് വഴി വല്ല വഴി ഒണ്ടോ ഞാൻ ഗ്രാനൈറ്റിൽ ചവിട്ടി നോക്കി …
എന്ത് വന്നാലും നേരിടുക തന്നെ അല്ലെങ്കിലും ഇത് എൻ്റെ അപ്പൻ്റെ ഫ്ളാറ്റ് ഞാൻ എന്തിന് ഇവളെ പേടിക്കണം…?
ഞാൻ ഹോളിൻ്റെ അടുത്ത് പോയി ചൊമരിൽ ചാരി പല്ലി എത്തി നോക്കും പോലെ ഹോളിലേക്ക് നോക്കി…
കാണുന്നില്ലല്ലോ
ജെസ്സി : ഹലോ അവളെൻ്റെ തോളിൽ തട്ടി ….
ഞാൻ : ? …. ഞാൻ പതുക്കെ പിന്നിലേക്ക് തിരിഞ്ഞു…
ജെസ്സി : മറുത ഇവടെ ആണ് ?
ഞാൻ : ? അല്ല അത് പിന്നെ സ്വപ്പനതിൽ ഒരു ആള് വരും കാണാൻ ഒക്കെ ഇത് പോലെ തന്നെ ആയിരിക്കും അതാ …
ജെസ്സി : പേര് ജെസി അല്ലേ
ഞാൻ : കറക്റ്റ് ? ? അല്ല അത് ഒരു യക്ഷി ആണ് സ്ഥിരം വരും …പേരൊന്നും എനിക്ക് അറിയില്ല …
ജെസ്സി : മിണ്ടിപ്പോവരുത് സ്റ്റുപ്പിട്….?
ഞാൻ : സ്‌റ്റുപ്പിട് നിൻ്റെ അച്ഛൻ ….?
ജെസ്സി : ഹൗ ഡെയർ യു കോൾ മൈ ഡാഡി…
ഞാൻ : അതിരിക്കട്ടെ നീ എന്താ ഇവടേ ആഹാ
ജെസ്സി : ? അത് അത്
Bro baki ille