ജീവിതം on കോവിഡ് 2 [Doli] 308

ഞാൻ : കണ്ട തെണ്ടികൾക്ക് കേറി നെരങ്ങാൻ ഇത് സത്രം ഒന്നും അല്ല …

ജെസ്സി : അയ്യ എനിക്കും ഇവടെ വരാൻ ഒരു താൽപ്പര്യം ഒന്നും ഇല്ല നീ തന്നെ ആണ് ഇന്നലെ വിളിച്ച് എന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞത് ….

ഞാൻ : അതെ ശബരി പറഞു ഇത് നിഷ പറഞ്ഞ ഐഡിയ ആണ് എന്ന് ….

ജെസ്സി : എല്ലാരും പറഞ്ഞപ്പോ നീ എന്തായാലും മടിയൻ ആണ് ഐ കാണ്ട് ലൂസ് ദിസ് പ്രൊജക്റ്റ്…

ഞാൻ : ഹലോ ഞാൻ ഇത് വരെ ഒരു പ്രൊജക്റ്റ് പോലും സ്‌പോയിൽ ചെയ്തിട്ടില്ല അത് പേടിച്ച് ആരും ഇവടെ നിക്കണ്ട സ്ഥലം വിട്…

ജെസ്സി : അല്ല അ അത് സുബ്രു സാർ പ്രത്യേകം പറഞ്ഞിട്ടുണ്ട് നിൻ്റെ മേലിൽ ഒരു കണ്ണ് വേണം എന്ന് ലോക് ഡൗൺ ആയത് കൊണ്ട് നോ അദർ ഓപ്ഷൻ…

ഞാൻ : ഹലോ മാഡം പ്ളീസ് ഒന്ന് നിർത്താമോ ഐ ഡോണ്ട് വാണ്ട് എനി സൂപ്പർവൈസർ അലെങ്കിൽ ഒരു ആയയുടെ ആവശ്യം തൽക്കാലം ഇല്ല …?

ജെസ്സി : ആയാ? …. അതെ നിന്നെ കുളിപ്പിച്ച് ഫൂഡ് വാരി തരാൻ അല്ല ഞാൻ വന്നത് ….?

ഞാൻ : നീ എന്നെ കുളിപ്പിക്കാൻ അല്ല കുളിപ്പിച്ച് കെടത്താൻ ആണ് നോക്കുന്നത് എന്ന് എനിക്ക് അറിയാം … അതെ ജെസ്സി പ്ളീസ് ലീവ് ഐ കാണ്ട് ടോളറേറ്റ് യു പിന്നെ ഇവടെ എനിക്ക് കുറച്ച് മര്യാദ ഉണ്ട് നീ ഇവടെ നിന്നാ എൻ്റെ മര്യാദ പോവും….

ജെസ്സി : ഫക്കിങ് പകൽമാന്യൻ…?

ഞാൻ : ഡീ നിന്നെ ഞാൻ …

? ?

ഞാൻ ഫോൺ എടുത്ത് നോക്കി ,( ചുപ്രു അണ്ണൻ) ഇയാള് എന്തിനാ

ഞാൻ : ഹലോ ഗുഡ് മോണിങ് സാർ

സുബ്രൻ : സൂര്യ ജെസ്സി. അങ്ക് വന്താളാ

ഞാൻ : ഇല്ല സാർ വന്നില്ല

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *