ജെസ്സി : സാർ ഐ ആം ഹിയർ…ജെസ്സി ഫോണിൽ പിടിച്ച് വലിച്ചു….
ജെസ്സി : ഹലോ സാർ … ഓക്കേ സാർ ??
ജെസ്സി ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു
സുബ്രൻ: ഹലോ കേക്കുതാ മമാ
ജെസ്സി : യെസ് സാർ
സുബ്രൻ : സൂര്യ ഉണക്ക്
ഞാൻ : ഹലോ സാർ സാർ സിഗ്നൽ ഇല്ലെ സാർ അപ്പറം പേസലാം
സുബ്രൻ : ഡെയ് നടിക്കാതെ ടാ …. ലിസൺ ജോക്ക്സ് അപ്പാർട്ട് … നീങ്ക ദാൻ നമ്മ ഓഫീസിലയെ ബെസ്റ്റ് എംപ്ലോയീസ് സോ ബീ സീരിയസ്… സൂര്യ കേള് പ്പാ ….
ഞാൻ : സൊല്ലുങ്ക സാർ
സുബ്രൻ : എസ്റ്റ്റഡേ ജെസ്സി കോൾട് മി ആൻഡ് എങ്കിട്ടെ സൊണ്ണാ നീങ്ക ഒന്നാ ഇറുന്ത് വേല പണ്ണ പോറിങ്കന്ന് ദെൻ യോസിച്ചപ്പോ അത് നല്ല ഒരു ഐഡിയ അപ്പടി എനക്കും തൊണ്ണിച്ച് …
ഞാൻ : അത് പറ്റില്ല സാർ
സുവർണ : യേ സാമി
ഞാൻ : സാർ നാൻ വന്ത് എപ്പടി ഒരു പൊണ്ണ് കൂടേ
സുബ്രൻ : ഡേയ് ഇത് ഉനക്കെ ഓവറാ തെറിലെ…?… അപ്പറം കാനഡ പോയി എന്ന പണ്ണ പോറേ ചെല്ലോ …. അങ്കട്ട് നേറയാ പൊട്ട പസങ്ക ദാ…
ഞാൻ : സാർ എന്ന സാർ
സുബ്രൻ : സറി വിട് അവ അങ്കെ ഇറുക്കറത് ഇല്ലാത്തത് അതെല്ലാം ഉങ്ക മാറ്റർ ഐ നീഡ് ദ ജോബ് ടു ബി ഡൺ ഓൺ ടൈം …
ഞാൻ : ഡൺ സാർ….
സുബ്രൻ : ഓക്കേ…. ?
ജെസ്സി : ?
ഞാൻ : അപ്പോ സാർ പറഞ്ഞത് കേട്ടല്ലോ വേഗം ചെല്ലാൻ നോക്ക്…
ജെസ്സി : ഞാൻ ഒന്ന്
ഞാൻ : മിണ്ടി പോവരുത് ചോദിക്കാതെ അതിക്രമിച്ച് കേറിയതും പോരാ അല്ലേ പിടിച്ച് പോലീസിൽ ഏൽപ്പിക്കുക ആണ് വേണ്ടത്….ഇറങ്ങി പോടി പിത്ത കാലി…
Bro baki ille