ജെസ്സി : ശെരി എന്നാ അയാള് നമ്മളെ രണ്ടിനെയും ക്വാറൻ്റൈനിൽ ആക്കും…
ഞാൻ : എന്ന് വച്ചാ …
ജെസ്സി : ( ഇവന് ഒരു കോപ്പും അറിയില്ല തോന്നുന്നു അതെങ്ങനെ ഫുൾ ടൈം വെള്ളം അല്ലേ നാറി )
ഞാൻ : സ്വപനം കാണാതെ പറ
ജെസ്സി : എന്ന് വച്ചാ നമ്മള് ഈ വെൻ്റിലേറ്റർ ഇല്ലെ അത് പോലെ ഉള്ളതിൽ നമ്മളെ കെടത്തും എന്നിട്ട് മൂക്കില് കൊണ്ട് കത്തി പോലെ ഒരു സാധനം ഇടിച്ച് കേറ്റി വലിച്ച് എടുക്കും എന്നിട്ട് ആണ് ടെസ്റ്റ്….
ഞാൻ : ശെരി ആയിക്കോട്ടെ
ജെസ്സി : അപ്പോ എനിക്ക് ട്രാവൽ ചെയ്യാൻ പറ്റില്ല …
ഞാൻ : അതൊന്നും പറ്റില്ല
ജെസ്സി : അയാള് നമ്മളെ കൊണ്ട് അവടെ ഇട്ടാ പിന്നെ മരുന്നും അവര് തരുന്ന ഫൂഡ് പിന്നെ നാല് വട്ടം ഒരു ദിവസം മൂക്കില് ഇടിച്ച് കേറ്റി തലച്ചോറ് വരെ എത്തിക്കും ഒടുക്കത്തെ വേദന ആണ് ഇതൊക്കെ ചെയ്ത് ഹോസ്പിറ്റലിൽ കെടക്കാം പ്രൊജക്റ്റ് നടക്കില്ല….
ഞാൻ : നാശം പിടിക്കാൻ… അല്ലാ വെള്ളം
ജെസ്സി : ഒരു തേങ്ങയും ഇല്ല …ഫൂഡ് ആൻഡ് മെഡിസിൻ…
ഞാൻ : നാശം ?
ജെസ്സി : സോറി സാർ
പോലീസ് : ഹാ … അയാള് എന്നെ നോക്കി കൈ ചൂണ്ടി കാട്ടി …
ഞാൻ : ?
ഞാൻ കാറ് തിരിച്ച് കേറ്റി ഇട്ട് മോളിലേക്ക് നടന്നു….
ജെസ്സി : ? എന്തൊക്കെ ആയിരുന്നു അവൻ്റെ ഒരു ജാട ദൈവം ഉണ്ട് മോനെ സൂര്യ …നീ എന്നെ സഹിക്കണം എന്നത് വിധി ആൻഡ് വിധിയെ തടുക്കാൻ ആർക്കും പറ്റില്ല….
ഇയാള് പോട്ടെ എന്നിട്ട് നമ്മക്ക് എറങ്ങാം …അല്ലാതെ നിന്നെ ഇവടെ താമസിപ്പിക്കാൻ പറ്റില്ല…
ജെസ്സി : അയ്യ അയാള് എൻ്റെ നമ്പർ വാങ്ങി വച്ചിട്ടുണ്ട് ( ആന പുളു )
ഞാൻ : ഞാൻ കണ്ടില്ല എന്നിട്ട്
Bro baki ille