ജെസ്സി : ഞാൻ കൊടുത്തു അത്
ഞാൻ : ശെരി രാത്രി പോവാ… ??
ജെസ്സി : നാറി
ഞാൻ : എന്താ …
ജെസ്സി : അല്ല അയാള് വരും
ഞാൻ : അത് തള്ളിയത്
ജെസ്സി : ഞാൻ പോയിട്ട് ഇപ്പൊ എന്താ നിനക്ക്
ഞാൻ : എനിക്ക് കണ്ട പെണ്ണുങ്ങളെ വിളിച്ച് കേറ്റുന്നത് ഇഷ്ട്ടം അല്ല …
ജെസ്സി : കണ്ട പെണ്ണാണോ ഞാൻ
ഞാൻ : കണ്ട പെണ്ണാണോ എന്നോ നീ ആരാ
ജെസ്സി : അപ്പോ അങ്ങനെ ആയി അല്ലേ …
ഞാൻ : നിനക്ക് വട്ടാണോ ഡീ… ബാർസലോണയും മാഡ്രിഡും പോലെ ആണ് നമ്മള് ഒരുമിച്ച് ഇരുന്ന പ്രൊജക്റ്റ് നടക്കില്ല അടിയെ നടക്കൂ….
ഞാൻ : പിന്നെ ബാർസ ഞാൻ ആണ് കേട്ടോ….?
ജെസ്സി : സൂര്യ ലിസൺ
ഞാൻ : പറ
ജെസ്സി : (ഐ ലവ് യു എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടം ആണ് എന്ന് … ?)
( ചി പുല്ലേ സൂര്യ ഒറ്റ അടി )
ജെസ്സി : ?ആഹ്ഹ
ഞാൻ : എടി ജെസ്സി ഹലോ ഇവൾക്ക് ഇത് എന്ത് പറ്റി
ജെസ്സി : ഹാ
ഞാൻ : എന്താ ഡീ പല്ല് വേദന ആണോ…
ജെസ്സി : ( അപ്പോ തല്ലിയില്ലെ ) ? ഹെ ഹേ അത് അത് എന്തായാലും എനിക്ക് ഇനി പോവാൻ പറ്റില്ല നീ എന്താ വച്ചാ ചെയ്തോ …അവളതും പറഞ്ഞ് ഉള്ളിലേക്ക് നടന്നു….
ഞാൻ : ഹലോ കേറി കേറി പോവാൻ ഇത് നിൻ്റെ അപ്പൻ ഉണ്ടാക്കി വച്ചതല്ല
ജെസ്സി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി … എൻ്റെ നേരെ നടന്ന് വന്നു
ജെസ്സി : ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഒരിക്ക കൂടെ പറയാം എൻ്റെ തന്തക്ക് മേലാൽ വിളിച്ച
ഞാൻ : വിളിച്ച
ജെസ്സി : ഞാൻ ഒരു ട്വന്റി ടൂ എഫ് ക്കെ ✂️ ആവും
Bro baki ille