ജീവിതം on കോവിഡ് 2 [Doli] 309

നിഷ ഓളെ പിടിച്ചോണ്ട് പോയി…

⏩ അടുത്ത ദിവസം രാവിലെ ഓഫീസിൽ

ഞാൻ : ചെക്ക് യുവർ മെയിൽ

ജെസ്സി : വാട്ട്

ഞാൻ : ഡു ഇറ്റ്

ജെസ്സി മെയിലിൽ കേറി നോക്കി ?

ഞാൻ : ഓൾ ഡൺ…

ജെസ്സി : ഹൗ

ഞാൻ : വാട്ട് ഹൗ എങ്ങനെ എന്നോ അതോ

ജെസ്സി : എങ്ങനെ

ഞാൻ : ഇന്നലെ രാത്രി ഇരുന്ന് ചെയ്ത് ഇനി ഞാൻ കാരണം ആരുടെയും ജീവിതം തകരണ്ട … ജസ്റ്റ് റി ചെക്ക് ആൻഡ് ഡി എം ഇഫ് എനി തിങ്….?

ജെസ്സി : ?

ഞാൻ മാസ് ഇട്ട് തിരിഞ്ഞതും ശബരി പുറകിൽ എൻ്റെ തല അവൻ്റെതിൽ പോയി ഇടിച്ചു…

അതായത് ചുറ്റികക്ക് അടിച്ച പോലെ ഒരു ഫീൽ അമ്മാതിരി ആയിരുന്നു

അവൻ്റെ കണ്ണാടിയുടെ ഫ്രൈയും കൊണ്ട് എൻ്റെ കൺ പോളക്ക് മുകൾ ഭാഗം മുറിഞ്ഞു….

ഞാൻ : ഫക്ക് നിനക്ക് ബോധം ഇല്ലെ നായിൻ്റെ മോനേ …ഇത്ര അടുത്ത് വന്ന് ജാക്കി വക്കാൻ ആണോ ?

ശബരി : എൻ്റെ സ്പെക്ക്സ് പൊട്ടിച്ച് ശവം …

ഞാൻ : അവൻ്റെ ഒരു സ്പെക്സ്…. എൻ്റെ കണ്ണ് പോയേനെ ഇപ്പൊ …

ശബരി : കണ്ണല്ലെ പോയാ പോട്ടെ അത് പോലെ ആണോ സ്പേക്സ്സ് ?

ഞാൻ : ജോക്ക്…..

ശബരി : ലൈറ്റാ….

ഞാൻ : ജസ്റ്റ് ഗോ ബിച്ച്

ജെസ്സി : അയ്യോ ചോര…

ശബരി : സാരം ഇല്ല കുറച്ച് വെള്ളം കുടിച്ചിട്ട് അതൊന്ന് കഴുകിയാ മതി…

ജെസ്സി : ഇന്നാ വെള്ളം

ഞാൻ : വേണ്ട താങ്ക്സ് ….

ഞാൻ കണ്ണ് പൊത്തി പിടിച്ച് പുറത്തേക്ക് ഇറങ്ങി

ശബരി : ഇതൊന്നും കാര്യം ഇല്ല

ജെസ്സി : നാണം ഉണ്ടോ

ശബരി : എന്തായിരുന്നു ഇവിടെ

ജെസ്സി : അവൻ്റെ ഫസ്റ്റ് പോർഷൻ കൊണ്ട് തരാൻ വന്നത്

ശബരി : അത് ചെയ്തോ അവൻ

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *