ഞാൻ : അല്ല ഞാൻ ആലോചിച്ചപ്പോ ശെരി ആണ് പ്രൊജക്റ്റിൻ്റെ കാര്യത്തിൽ എനിക്ക് ഒരു അസിസ്റ്റൻ്റ് വേണം
ജെസ്സി : അയ്യ… ലൂസർ എനിക്ക് വേണ്ട നിൻ്റെ അസിസ്റ്റൻ്റ് പതവി….
ഞാൻ : എന്ന പോ
ജെസ്സി : എന്ത്
ഞാൻ : അല്ല കോവിഡ് ഒക്കെ അല്ലേ വെറുതെ ട്രാവൽ ചെയ്യണ്ട…
ജെസ്സി : വേണ്ട നീ ഇപ്പൊ ഇങ്ങനെ പറയും പിന്നെ പറയും പോ പോ ഇറങ്ങി പോ എന്ന് എനിക്ക് ഇഷ്ട്ടം ഇല്ല. ..
ഞാൻ ,: ഇല്ല ശബരി പറഞ്ഞത് ശെരി ആണ് ചില സമയത്ത് നമ്മക്ക് ഇഷ്ട്ടം ഇല്ലാത്ത പലതും സഹിക്കുകയും ചെയ്യുകയും ഒക്കെ വേണ്ടി വരും … എവരി തിങ് ഈസ് പാർട്ട് ഓഫ് ദ ഷോ …
ജെസ്സി : ആർ യു ഷോർ
അതെന്ന് …? ദേ ആ റൂം എടുത്തോ പിന്നെ എൻ്റെ റൂമിൽ നോ എൻട്രി ഞാനും നിൻ്റെ റൂമിൽ വരില്ല സോ ബൈ ബൈ… നാളെ ഐശ്വര്യം ആയിട്ട് വർക്ക് തൊടങ്ങാം …ഞാൻ നടന്ന് ഉള്ളിലേക്ക് പോയി ….
ജെസ്സി ,: പിന്നെ മാഗി വേണോ
ഞാൻ ,: വേണ്ട ഞാൻ പോയി വല്ലതും സാധനം വാങ്ങിക്കട്ടെ…
ജെസ്സി : അതെ ഇത്ര പെട്ടന്ന് എന്താ ഒരു മനം മാറ്റം …കൊല്ലാൻ ആണോ
ഞാൻ : അല്ല ഇനി എൻ്റെ കഷ്ട്ടകാലം കൊണ്ട് പ്രൊജക്റ്റ് എങ്ങാനും തെഞ്ഞാ എല്ലാം കൂടെ എന്നെ വലിച്ച് കീറും അപ്പോ എനിക്ക് അവർക്ക് മുന്നിൽ ഇട്ട് കൊടുക്കാൻ ആണ് നീ …
ജെസ്സി : അയ്യ എന്താ സ്നേഹം …
ഞാൻ : വേറെ എന്തിനാ മോളെ നിന്നെ ഇവടെ പിടിച്ച് നിർത്താൻ എനിക്ക് വട്ടല്ലെ… അപ്പോ ശെരി … ഞാൻ പോയി വല്ലതും എനിക്ക് കഴിക്കാൻ വാങ്ങിച്ചിട്ട് വരാം എനിക്ക് എനിക്കേ… എനിക്ക് …
ജെസ്സി : അതെ ഒരു കാര്യം
ഞാൻ : പറ
Bro baki ille