ജെസ്സി : ഉം ഇന്നലെ ഫുൾ ഇരുന്ന് ചെയ്തു എന്നാ പറഞ്ഞത് ….
ശബരി : ശെ നിൻ്റെ വായിൽ കിടക്കുന്നത് കേട്ടില്ലേ അവൻ്റെ ഈഗോ വെളിയിൽ വന്ന് കാണും …
ജെസ്സി : ശേ വേണ്ടായിരുന്നു അല്ലേ ….
⏩ 16:23
നിഷ : എങ്ങനെ ഉണ്ട് മുത്തെ
ഞാൻ : കുഴപ്പം ഇല്ല അതെ അവനോട് വരാൻ പറ പുതിയ സോഡ കുപ്പി വാങ്ങിച്ച് കൊടുക്കാം …
നിഷ : എന്താ ഒറ്റ രാത്രി കൊണ്ട് അത്ര വലിയ പ്രോഗ്രാം ചെയ്ത് സബ്മിറ്റ് ചെയ്ത് എന്നൊക്കെ കേട്ടൂ ഈഗോ അടിച്ചോ
ഞാൻ : ഉം അവളുടെ വായിൽ കിടക്കുന്നത് കേട്ടപ്പോ എനിക്ക് ഇൻൾട്ട് ആയി.അതാ…
നിഷ : അത് ചെയ്തല്ലോ നന്നായി എൻ്റെ മുത്ത് മെസ്സ് തന്നെ
ഞാൻ : നാളെ ആണ് കാധലർ ദിനം എന്താ പ്ളാൻ ?
നിഷ : എന്ത് പ്ളാൻ വെറുതെ ഇങ്ങനെ. നടക്കാത്ത സ്വപ്നം കണ്ട് നടക്കുക തന്നെ…
ഞാൻ : നിനക്ക് ഈ മൊണ്ണയെ കിട്ടിയുള്ളൂ ശബരിയുടെ വരവ് കണ്ട് കൊണ്ട് ഞാൻ പറഞ്ഞു …
ശബരി : ടാ ഞാൻ വരുന്നത് കണ്ടിട്ട് ഈ മൂഞ്ചിയ കൂട്ടം കൂടല്ലെ
ഞാൻ : ? അപ്പോ എങ്ങനെ ആണ് മോനെ വാലൻ്റൈൻസ് ഡേ അടിച്ച് പൊളിക്കുക അല്ലേ
ശബരി : എനിക്ക് എന്ത് ഇതൊക്കെ അളിയാ…
ഞാൻ : ഉവ്വ് ഉള്ളവന് വേണ്ട വേണ്ടവന് ഇല്ല .. അല്ലേടി നിഷേ നിനക്ക് ഇവൻ്റെ പിന്നാലെ പോവുന്ന നേരം എന്നെ ട്രൈ ചെയ്തുടെ
നിഷ : പ്പ… ??
ഞാൻ : ടാ നാറി ഒന്ന് സഹകരിക്ക് നായിൻ്റെ മോനേ അവള് എത്ര കാലം ആയി പറയുന്നു
ശബരി : അതൊന്നും ശെരി ആവില്ല
ഞാൻ : എന്ന രണ്ടും ഇറങ്ങി പോ ….
⏩ വാലൻ്റൈൻസ് ഡെ വളരെ മികച്ച രീതിയിൽ വെള്ളം അടിച്ച് കഴിഞ്ഞ്…വീണ്ടും ദിവസങ്ങൾ പൊക്കൊണ്ടിരുന്നു അതിൻ്റെ ഇടയിൽ മുഖത്ത് ജട്ടി തൂക്കിയിടൽ പ്രാബല്യത്തിൽ വന്നു…
Bro baki ille