ജീവിതം on കോവിഡ് 2 [Doli] 311

⏩ ഇത് ഒരു തുടർച്ച ആയി പിന്നെ എനിക്ക് അതൊരു ശീലവും ആയി ?

ജോലി സമയം കഴിഞ്ഞാ ഞാൻ അന്യഗ്രഹ ജീവിയെ പോലെ ആണ് ജെസ്സിയെ കാണുന്നത് …

അവളുടേ അമ്മ ഒന്ന് വീതം ഒമ്പത് നേരം എന്നെ വിളിക്കാൻ തൊടങ്ങി….

അങ്ങനെ ഒരാഴ്ച വളരെ മെല്ലെ പെട്ടെന്ന് പോയി …

ഒരു ഉച്ചക്ക് ഞാൻ ഫോണിൽ ടിക്ടോക്കിൽ പെമ്പിള്ളരുടെ ട്രാൻസ്സിഷൻ വീഡിയോ കണ്ട് കൊണ്ട് ബെഡ്ഡിൽ കെടക്കുയാരുന്നു ….

ഞാൻ : ഇത് കൊള്ളാം ഈ പൗഡർ ഇട്ട് ഡ്രസ് മാറുന്നത് ഔ ഫിഗറ് തന്നെ …. പെട്ടെന്ന് അവളുടെ അമ്മ വീഡിയോ കോൾ ചെയ്ത് …. ഞാൻ എടുത്തില്ല അയമ്മ വീണ്ടും വിളിച്ചു ….

ഞാൻ ഒരു ചിരി ഫിറ്റ് ചെയ്ത് ഫോൺ എടുത്തു

ആൻ്റി : ജോലി ഇല്ലെ ഇന്ന് …

ഞാൻ : ഇല്ല അത് എൻ്റെ ജോലി കഴിഞ്ഞു ഇനി ജെസ്സിയുടെ പിന്നെ നിഷ ഇല്ലെ അറിയോ അവളുടെ ഉണ്ട് അതും കഴിഞ്ഞാലേ എൻ്റെ ബാക്കി ചെയ്യാൻ പറ്റൂ…

ആൻ്റി : എൻ്റെ കുഞ്ഞേ നീ ഈ മുറിയിൽ ഇങ്ങനെ അടഞ്ഞ് ഇരിക്കാ എപ്പഴും

ഞാൻ : അത് സാരം ഇല്ല

ആൻ്റി : അവള് വെളിയിൽ ഉള്ളതാലേ കൊച്ചിൻ്റെ പ്രശ്നം….

ഞാൻ :അയ്യോ ആൻ്റി ഞാൻ എപ്പോഴും ഇവടെ തന്നെ ആണ് …പിന്നെ അവള് ഉള്ളത് കൊണ്ട് തീരെ പോവാറില്ല എന്ന് മാത്രം …

ആൻ്റി : മോനെ ഇങ്ങനെ ഇരുന്ന ശെരി ആവില്ല

ഞാൻ : അതല്ല ആൻ്റി ജെസ്സി എൻ്റെ ഗെസ്റ്റ് അല്ലേ അപ്പോ അവൾക്ക് മാക്‌സിമം കംഫർട്ട് കൊടുക്കണ്ടത് ഞാൻ അല്ലേ പിന്നെ ആൻ്റി എന്നെ വിശ്വസിച്ച് അല്ലേ അവളെ ഇവടെ നിക്കാനും ഉള്ള അനുവാദം കൊടുത്തത് അപ്പോ എനിക്ക് ആൻ്റിയോട് ഒരു ഉത്തരവാദിത്വം ഇല്ലെ ആൻ്റി

ആൻ്റി : അങ്ങനെ വേണം ആമ്പിള്ളരായാ സ്ത്രീകളെ ഒറ്റക്ക് കണ്ടാൽ അവസരം ആയി കാണാതെ അവര് സേഫ് ആവണ്ടത് നമ്മടെ ഉത്തരവാദിത്വം ആയി കാണാൻ നോക്കണം ….അങ്ങനെ അല്ലേ ….

The Author

76 Comments

Add a Comment
  1. ബ്രോ എന്താ ഇതിന്റെ ബാക്കി എഴുതാത്തെ

Leave a Reply

Your email address will not be published. Required fields are marked *