ഞാൻ : ?
ആൻ്റി: ശെരി ശെരി നടക്കട്ടെ….
ഞാൻ ഇൻസ്റ്റാഗ്രാം എടുത്ത് നോക്കി ..അത് മടുതപ്പോ യൂട്യൂബ് എടുത്ത് നോക്കി അതില് ഒരു ടിക്ടോക്ക് വീഡിയോ ഒരു പാണ്ടി ചെക്കൻ തലയില് കളറും അടിച്ച് ഡാൻസ് കളിക്കുന്നത്
ഞാൻ : ഇവനിത് എന്താ ഈ കാണിക്കുന്നത് ശേ….വെട്ട് കിളി മൈരൻ…. കമൻ്റ് നോക്കാം.?
ഞാൻ : അന്ധകാര കോളനി.. സത്യം തന്നെ …. ?
ജെസ്സി : സൂര്യ …. അതെ ഒന്ന് ഹെൽപ് ….എന്താ വീഡിയോ കാണാ
ഞാൻ : എന്തിന് നീ ചുമ്മാ ചുമ്മാ കേറി വരുന്നത്
ജെസ്സി : എനിക്ക് ഒന്നും നിൻ്റെ കൂടെ ഇരിക്കാൻ ആഗ്രഹം ഇല്ല … എനിക്ക് ഒരുപാട് പണി ഒണ്ട് ഫൂഡ് ഒന്ന് ഒണ്ടാക്കോ എന്ന് ചോദിക്കാൻ ആണ് ….
ഞാൻ : ശെരി പോ … ഇങ്ങനെ ഉള്ള കാര്യം പറയാൻ ടെക്സ്റ്റ് ഇട്ടാ മതി കേട്ടല്ലോ….
ജെസ്സി : അതെ ഞാൻ ഒന്ന് താണ് തരുന്നത് കൊണ്ട് നീ ഒരുപാട് തലക്ക് കേറാതെ…എൻ്റെ ഗെതികേട്ട് അല്ലെങ്കിൽ നിൻ്റെ ഈ പുച്ഛം കാണണ്ട ഗെതികേട്ട് വരില്ലായിരുന്നു …
ഞാൻ : അതെ ഒന്ന് പോ ഫുഡ് വരും …
ജെസ്സി : വന്നാ മതി …
വൈകുന്നേരം വയറ്റിൽ മേരി ഗോൾഡ് കോഫീ ബിസ്ക്കറ്റ് നെരത്തി ഇട്ട് അതും തിന്നോണ്ട് ഫോൺ നോക്കി കെടക്കുമ്പോ ജെസ്സി എന്നെ നോക്കി ഡോറിൽ തട്ടി …
ഞാൻ : എന്താ
ജെസ്സി : കഴിഞ്ഞു
ഞാൻ : അയ്ന്
ജെസ്സി : ? ഞാൻ ഇല്ലെ രണ്ട് തെറ്റ് ചെയ്തു… നമ്പർ വൺ: നിന്നോട് ഒന്ന് സ്മൂത്താവാൻ നോക്കി ആൻഡ്…. ടൂ : ഈ വീട്ടിൽ നിക്കുന്നത്…
ഞാൻ : ഞാനും രണ്ട് മിസ്റ്റെക്ക് ചെയ്തു. : വൺ : നിന്നെ ഇവടെ കേറ്റി താമസിപ്പിച്ചു രണ്ട് നീ ഒരു അഹങ്കാരി ആണ് എന്ന് അറിഞ്ഞിട്ടും നിന്നോട് സ്മൂത്തായത് …
Bro baki ille