ജീവിതം on കോവിഡ് 2 [Doli] 308

അങ്ങനെ ഇരിക്കെ 19/2/2020 ന് അത് സംഭവിച്ചു ശബരിയുടെ അമ്മമ്മ മരിച്ചു…

വിവരം അറിഞ്ഞതും അവൻ ഓടി എൻ്റെ അടുത്തേക്ക് ആണ് വന്നത്….

ശബരി : അളിയാ

ഞാൻ : ഉം ടാ മറ്റെ വർക് കഴിഞ്ഞോ

ശബരി : അളിയാ അമ്മൂമ്മ മരിച്ചു…

ഞാൻ : അയ്യോ എന്നിട്ട്

ശബരി : എനിക്ക് പോണം ഞാൻ സാറോട് പറഞു ലീവ് വാങ്ങി

ഞാൻ : ശെരി എങ്ങനെ ആണ് പോവുന്നത്

ശബരി : വണ്ടികൾ കുറവാ ബസ്സ് ഉണ്ടാവും

ഞാൻ : പൈസ വല്ലതും വേണോ

ശബരി : വേണ്ട … എൻ്റെൽ ഉണ്ട്

ഞാൻ : ശെരി വാ ഞാൻ കൊണ്ട് വിടാ….

ശബരി : വേണ്ട ഞാൻ ഓട്ടോ എടുത്ത് പോവാം ശെരി അപ്പോ ഞാൻ വിളിക്കാം പിന്നെ പൈസ വേണേൽ ഞാൻ വിളിക്കും

ഞാൻ : ഒറപ്പായും ധൈര്യം ആയിട്ട് വിളിച്ചോ …. ശെരി ?

ശബരി : ശെരി അളിയാ….

⏩ ഉച്ചക്ക് ഫൂഡ് കഴിക്കാൻ കാൻ്റീനിൽ പോയപ്പോ നിഷയും ജെസ്സിയുടെ അങ്ങോട്ട് വന്നു …

നിഷ : അവൻ വിളിച്ചോ ടാ

ഞാൻ : ഇല്ല …

നിഷ : ശ്ശോ ..കഷ്ട്ടം ആയല്ലോ

ജെസ്സി : അതെ ഈ കോവിട് വൻ സീൻ ആണ് കേട്ടോ

ഞാൻ : എന്ത് സീൻ നിപ്പ വന്നപ്പോ ഇത് പോലെ തന്നെ പറഞ്ഞത് ഇതും അത് പോലെ തന്നെ …

നിഷ : ഏയ് ഇത് വേറെ എന്തോ ആണ് എന്ന പറഞ്ഞത് മാസ്‌ക്ക് ഇട്ട് ചെവി ഒക്കെ വേദനിക്കുന്നു. …

ജെസ്സി : സൂര്യ അതെ എനിക്ക് കുറച്ച് ഹെൽപ് വേണം മറ്റെ സെക്റ്റർ ചെയിഞ്ച് ഒക്കെ വൻ സീൻ

ഞാൻ : അപ്പോ എല്ലാം അറിയുന്ന മഹാറാണിക്ക് നമ്മുടെ ഹെൽപ് ഒക്കെ വേണം അല്ലേ

ജെസ്സി : അയ്യോ വേണ്ട ഞാൻ ഒറ്റക്ക് ചെയ്യാം ?

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *