ജീവിതം on കോവിഡ് 2 [Doli] 314

⏩ അങ്ങനെ 18 ദിവസം കഴിഞ്ഞു…

ജെസ്സി : ചെ മഞ്ഞ് ഉരുകിയില്ലല്ലോ കർത്താവേ രണ്ട് ദിസം കൂടെ ഉള്ളു….ഒന്ന് ട്രൈ ചെയ്താലോ….

ജെസ്സി വെളിയിലേക്ക് എറങ്ങി ..

ഹോളിൽ ടീവി കണ്ട് കെടക്കുന്ന എൻ്റെ അടുത്ത് വന്ന് അവളിരുന്നു ഇത് കണ്ട് ഞാൻ ഉള്ളിലേക്ക് പോവാൻ എണീറ്റതും ജെസ്സി എന്നെ വിളിച്ചു

ഞാൻ : എന്താ

ജെസ്സി : എന്താ

ഞാൻ : ഒന്നൂല്ലാ ….

ജെസ്സി : പിന്നെന്താ പോവുന്നത്

ഞാൻ : അല്ല നീ കണ്ടോ …

ജെസ്സി : വൈ യൂ സോ റൂഡ് ടു മീ …

ഞാൻ : വൈ ഷുഡ് ഐ….

ജെസ്സി : പിന്നെ ഞാൻ ഇങ്ങോട്ട് വന്നിട്ട് 18 ഡേയ്സ് ആയി …

ഞാൻ : അതിന്

ജെസ്സി : നീ എന്നോട് ഒരു അക്ഷരം സംസാരിച്ചോ ഇത് വരെ …

ഞാൻ : അതിൻ്റെ ആവശ്യം ഒണ്ടോ ജെസ്സി …

ജെസ്സി : നമ്മള് എങ്ങനെ ആയിരുന്നു സൂര്യ വീ വേർ ബെസ്റ്റ് ഫ്രണ്ട്സ്

ഞാൻ : ആയിരുന്നു .. പാസ്റ്റ് അല്ലേ ജെസ്സി ….കഴിഞ്ഞത് വിട് ഐ ലവ് ദിസ്…. ഒരു ബൗണ്ട്രി നല്ലതാ … ഇറ്റ്സ്സ് ഓക്കേ?

ജെസ്സി : ഐ ആം നോട്ട് ഓക്കേ….

ഞാൻ : അത് എൻ്റെ മാറ്റർ അല്ല …

ജെസ്സി : ടൂ ഡേയ്സ് കഴിഞ്ഞാ ഞാൻ പോവും

ഞാൻ : പിന്നെ പോണ്ടെ

ജെസ്സി : ഇത്ര ഡേയ്സ് കൂടെ ഉണ്ടായിട്ട് യൂ ഡോണ്ട് ഹാവ് എനി ഫീലിങ്സ് ഫോർ മീ…

ഞാൻ : എന്തിന് ജെസ്സി

ജെസ്സി : നോ … ഇത് എൻ്റെ ഫ്രണ്ട് ആയിരുന്ന സൂര്യ അല്ല …ഇത് ഈഗോ മാത്രം ഉള്ള സൂര്യ ആണ്

ഞാൻ : ഈഗോ.ശെരി …

ജെസ്സി : പണ്ട് എങ്ങനെ ആയിരുന്നു സൂര്യ നമ്മള് വഴക്കും അടിയും പിടിയും

The Author

76 Comments

Add a Comment
  1. ബ്രോ എന്താ ഇതിന്റെ ബാക്കി എഴുതാത്തെ

Leave a Reply

Your email address will not be published. Required fields are marked *